• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുതിരവട്ടം സൂപ്രണ്ടിനെതിരായ നടപടി, കൂട്ട അവധി എടുത്ത് പ്രതിഷേധിക്കാൻ സ‍ര്‍ക്കാര്‍ ഡോക്ടർമാരോട് ആഹ്വാനം

by Web Desk 04 - News Kerala 24
June 10, 2022 : 10:17 pm
in Kerala, News
Reading Time: 1 min read
0
A A
0
കുതിരവട്ടം സൂപ്രണ്ടിനെതിരായ നടപടി, കൂട്ട അവധി എടുത്ത് പ്രതിഷേധിക്കാൻ സ‍ര്‍ക്കാര്‍ ഡോക്ടർമാരോട് ആഹ്വാനം

കോഴിക്കോട്
: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ വീണ്ടും പ്രതിഷേധവുമായി സര്‍ക്കാര്‍ ഡോക്ടർമാർ. ചൊവ്വാഴ്ച കോഴിക്കോട് ജില്ലയിലെ സ‍ര്‍ക്കാര്‍ ഡോക്ടർമാരോട് കൂട്ട അവധി എടുത്ത് പ്രതിഷേധിക്കാൻ കെജിഎംഒഎ ആഹ്വാനം ചെയ്തു. സസ്പെൻഷൻ പുനഃപരിശോധിക്കും എന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഉറപ്പിനെ തുടർന്ന് ഒപി ബഹിഷ്കരണം താൽക്കാലികമായി നിർത്തിയിരുന്നു. എന്നാലിത് പാലിക്കപെടാതായതോടെയാണ് പുതിയ നീക്കം.

കെജിഎംഒഎ യോഗ തീരുമാനങ്ങൾ

1. ചൊവ്വ ജൂൺ 14 ആം തിയതി കോഴിക്കോട് ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാർ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കും. അന്നേ ദിവസം അത്യാഹിത വിഭാഗവും ലേബർ റൂമും അടിയന്തര ശസ്ത്രക്രിയകളുമൊഴികെയുള്ള സേവനങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടു നിൽക്കും.

2. അംഗങ്ങൾ വഹിക്കുന്ന അധിക ചുമതലകളിൽ നിന്ന് അന്നേ ദിവസം മുതൽ ഒഴിവാകും.

3: NQAS, കായകൽപം തുടങ്ങിയ പരിപാടികളിൽ നിന്ന് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിട്ടു നിൽക്കും.

4. അനുകൂല തീരുമാനം വൈകുന്ന പക്ഷം സംസ്ഥാന തലത്തേക്കും സമരം വ്യാപിപ്പിക്കണമെന്ന നിർദ്ദേശം സംസ്ഥാന സമിതി മുൻപാകെ വയ്ക്കും.

കഴിഞ്ഞ ദിവസമാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ചത്. റിമാൻഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാനാണ് കോട്ടക്കലിൽ വാഹനാപകടത്തിൽ മരിച്ചത്. വാഹന മോഷണക്കേസുകളിൽ റിമാൻഡിലായിരുന്ന മുഹമ്മദ് ഇർഫാനെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. മൂന്നാം വാർഡിലെ സെല്ലിലുണ്ടായിരുന്ന ഇർഫാൻ സ്പൂണ്‍ ഉപയോഗിച്ച് കുളിമുറിയുടെ ഭിത്തി തുരന്നാണ് രാത്രി പുറത്തുകടന്നത്. ഇതിന് പിന്നാലെയാണ് സുരക്ഷാ വീഴ്ചയിൽ സൂപ്രണ്ടിനെതിരെ നടപടിയെടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍; വിജിലൻസ് ഡയക്ടറെ മാറ്റാൻ നീക്കം

Next Post

സോണിയ 23 ന് ഹാജരാകണം , നാഷണൽ ഹെറാൾഡ് കേസിൽ പുതിയ നോട്ടീസ് നൽകി ഇഡി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സോണിയ 23 ന് ഹാജരാകണം , നാഷണൽ ഹെറാൾഡ് കേസിൽ പുതിയ നോട്ടീസ് നൽകി ഇഡി

സോണിയ 23 ന് ഹാജരാകണം , നാഷണൽ ഹെറാൾഡ് കേസിൽ പുതിയ നോട്ടീസ് നൽകി ഇഡി

കൊല്ലത്ത് രണ്ടര വയസുകാരനെ കാണാനില്ല ; തിരച്ചിൽ ഊർജ്ജിതം, നാട്ടുകാരും പൊലീസും ഫയർ ഫോഴ്സും രംഗത്ത്

കൊല്ലത്ത് രണ്ടര വയസുകാരനെ കാണാനില്ല ; തിരച്ചിൽ ഊർജ്ജിതം, നാട്ടുകാരും പൊലീസും ഫയർ ഫോഴ്സും രംഗത്ത്

വയറ് വേദനയെന്ന് പറഞ്ഞു, പരിശോധിച്ചപ്പോൾ 6 മാസം ഗർഭിണി; 17കാരിയുടെ കാമുകൻ പിടിയിൽ

വയറ് വേദനയെന്ന് പറഞ്ഞു, പരിശോധിച്ചപ്പോൾ 6 മാസം ഗർഭിണി; 17കാരിയുടെ കാമുകൻ പിടിയിൽ

കയർ മേഖലയിലെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

കയർ മേഖലയിലെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

നുണപ്രചാരകർ അത്‌ തുടരട്ടെ , ജനം സർക്കാരിനൊപ്പമുണ്ട് : മുഖ്യമന്ത്രി

മുഖ്യമന്ത്രിക്കെതിരായ വാർത്ത; മാധ്യമ പ്രവർത്തകന് വധഭീഷണി; പിന്നില്‍ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021