• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എങ്ങനെ ഇത്രവേഗം മരണപ്പെടും? ; ആര്യൻ കേസ് സാക്ഷിയുടെ മരണത്തിൽ അന്വേഷണം

by Web Desk 04 - News Kerala 24
April 3, 2022 : 6:14 am
in India, News
Reading Time: 1 min read
0
A A
0
എങ്ങനെ ഇത്രവേഗം മരണപ്പെടും?  ; ആര്യൻ കേസ് സാക്ഷിയുടെ മരണത്തിൽ അന്വേഷണം

മുംബൈ : ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ പ്രതിയായ ആഡംബര കപ്പലിലെ ലഹരി വേട്ട കേസിലെ സാക്ഷിയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വൽസെ പാട്ടീൽ. ഹൃദയാഘാതം മൂലമാണ് ദൃക്‌സാക്ഷിയായ പ്രഭാകർ സെയിൽ മരണപ്പെട്ടതെന്നു കുടുംബാംഗങ്ങൾ വിശദീകരിച്ചു. എന്നാൽ മരണം സംസ്ഥാന ഡിജിപി അന്വേഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ‘കരുത്തനും ആരോഗ്യവാനുമായ ഒരു വ്യക്തി എങ്ങനെ പെട്ടെന്ന് മരണപ്പെടും?’- മന്ത്രി ചോദിച്ചു. മുംബൈയിലെ ചെമ്പൂരിൽ വെള്ളിയാഴ്ച വൈകിട്ട് സ്വവസതിയിലാണ് 37കാരനായ സെയിൽ മരണമടഞ്ഞത്. ഹൃദയാഘാതം മൂലമാണ് സെയിൽ മരിച്ചതെന്ന് അഭിഭാഷകൻ സ്ഥിരീകരിച്ചു.

കേസിൽ, ദേശീയ ക്രൈം ബ്യൂറോ അന്വേഷിക്കുന്ന മറ്റൊരു ദൃക്‌സാക്ഷി കിരൺ ഗോസാവിയുടെ ബോഡിഗാർഡാണ് താനെന്ന് സലിൽ അവകാശപ്പെട്ടിരുന്നു. ഗോസാവിയും ആര്യനും 25 കോടിയുടെ കേസ് ഒത്തുതീർക്കൽ കരാർ സംസാരിക്കുന്നത് കേട്ടതായി സെയിൽ മൊഴി നൽകിയിരുന്നു. കേസിൽ അറസ്റ്റിലായ 20 പേരിൽ 2 പേർ ജുഡീഷ്യൽ കസ്റ്റഡിയിലും 18 പേർ ജാമ്യത്തിലുമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാഹനനികുതി : ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി 2023 മാർച്ച് 31 വരെ നീട്ടി

Next Post

കേന്ദ്രം രാജ്യത്തെ കൊള്ളയടിക്കുന്നു ; വിലവർധന എണ്ണക്കമ്പനികൾക്കായി : കോടിയേരി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേന്ദ്രം രാജ്യത്തെ കൊള്ളയടിക്കുന്നു ;  വിലവർധന എണ്ണക്കമ്പനികൾക്കായി : കോടിയേരി

കേന്ദ്രം രാജ്യത്തെ കൊള്ളയടിക്കുന്നു ; വിലവർധന എണ്ണക്കമ്പനികൾക്കായി : കോടിയേരി

ഇടിത്തീയായി ഇന്ധനവില ഇന്നും കൂട്ടി

ഇടിത്തീയായി ഇന്ധനവില ഇന്നും കൂട്ടി

കൊവിഡിന് പുതിയ വകഭേദം ; പകർച്ച ശേഷി കൂടിയ എക്സ് ഇ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയെന്ന് ലോകാരോ​ഗ്യ സംഘടന

കൊവിഡിന് പുതിയ വകഭേദം ; പകർച്ച ശേഷി കൂടിയ എക്സ് ഇ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയെന്ന് ലോകാരോ​ഗ്യ സംഘടന

നവംബറോടെ രാജ്യത്ത് ഇന്ധനവില 270 കടക്കും : അഖിലേഷ് യാദവ്

നവംബറോടെ രാജ്യത്ത് ഇന്ധനവില 270 കടക്കും : അഖിലേഷ് യാദവ്

ഇനി വ്രതശുദ്ധിയുടെ നാളുകൾ ; ഇന്ന് റമദാൻ ഒന്ന്

ഇനി വ്രതശുദ്ധിയുടെ നാളുകൾ ; ഇന്ന് റമദാൻ ഒന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021