• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു

by Web Desk 04 - News Kerala 24
June 19, 2024 : 2:48 pm
in India, News
0
A A
0
റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു

കോക്‌സ് ബസാർ (ബംഗ്ലാദേശ്): റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച മുതൽ കനത്ത മഴയാണ് ക്യാമ്പിലും സമീപ പ്രദേശങ്ങളിലും പെയ്യുന്നത്. ബുധനാഴ്ച രാവിലെയാണ് കോക്‌സ് ബസാറിലെ ഉഖിയ അഭയാർത്ഥി ക്യാമ്പുകളിൽ മണ്ണിടിച്ചിലിൽ ഒമ്പത് റോഹിങ്ക്യകൾ കൊല്ലപ്പെട്ടതായാണ് ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തത്.

ഒമ്പത്, പത്ത് ക്യാമ്പുകളിലാണ് ഉരുൾപൊട്ടലുണ്ടായതെന്ന് അഡീഷണൽ റെഫ്യൂജീസ് റിലീഫ് ആൻഡ് റീപാട്രിയേഷൻ കമ്മീഷണർ മുഹമ്മദ് ശംസുദ്ദൂസയെ ഉദ്ധരിച്ച് ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുത്തതായും അപകടസാധ്യതയുള്ള മലയോര മേഖലകളിൽ താമസിക്കുന്ന റോഹിങ്ക്യകളെ ഒഴിപ്പിക്കാൻ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

2017ൽ മ്യാൻമറിൽനിന്നും 1.2 ദശലക്ഷത്തിലധികം റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഉഖിയയിലെയും കോക്‌സ് ബസാറിലെ ടെക്‌നാഫിലെയും 33 ക്യാമ്പുകളിലായി അഭയാർഥികൾ താമസിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നീറ്റ് പരീക്ഷ: നാഷണൽ ടെസ്റ്റിങ് ഏജൻസിയെ പിരിച്ചുവിടണമെന്ന് അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി

Next Post

ഡൽഹി ജലക്ഷാമം: പ്രധാനമന്ത്രി ഇടപെടണമെന്ന് അതിഷി, പരിഹരിക്കപ്പെട്ടില്ലെങ്കിൽ നിരാഹാര സമരം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡൽഹി ജലക്ഷാമം: പ്രധാനമന്ത്രി ഇടപെടണമെന്ന് അതിഷി, പരിഹരിക്കപ്പെട്ടില്ലെങ്കിൽ നിരാഹാര സമരം

ഡൽഹി ജലക്ഷാമം: പ്രധാനമന്ത്രി ഇടപെടണമെന്ന് അതിഷി, പരിഹരിക്കപ്പെട്ടില്ലെങ്കിൽ നിരാഹാര സമരം

തുരങ്കപാത: സ്ഥലമെടുപ്പ് വയനാട് ജില്ലയിൽ 100 ശതമാനം പൂർത്തിയാക്കിയെന്ന് മുഹമ്മദ് റിയാസ്

തുരങ്കപാത: സ്ഥലമെടുപ്പ് വയനാട് ജില്ലയിൽ 100 ശതമാനം പൂർത്തിയാക്കിയെന്ന് മുഹമ്മദ് റിയാസ്

എ.സി പ്രവർത്തിച്ചില്ല; ഡൽഹിയിൽ വിമാന യാത്രക്കാർക്ക് ദുരിതം

എ.സി പ്രവർത്തിച്ചില്ല; ഡൽഹിയിൽ വിമാന യാത്രക്കാർക്ക് ദുരിതം

മദ്യനയ അഴിമതിക്കേസ്: കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ മൂന്നുവരെ നീട്ടി

മദ്യനയ അഴിമതിക്കേസ്: കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ മൂന്നുവരെ നീട്ടി

പി.അഭിജിത്തിന്റെ ‘ഞാൻ രേവതി’ തമിഴ് ഡോക്യുമെൻററിയുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു

പി.അഭിജിത്തിന്റെ 'ഞാൻ രേവതി' തമിഴ് ഡോക്യുമെൻററിയുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021