• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘കാഫിർ’ പോസ്റ്റ് പിൻവലിച്ച് കെ.കെ ലതിക; ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തു

by Web Desk 04 - News Kerala 24
June 16, 2024 : 4:31 pm
in Kerala, News
Reading Time: 1 min read
0
A A
0
‘കാഫിർ’ പോസ്റ്റ് പിൻവലിച്ച് കെ.കെ ലതിക; ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തു

കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിനിടെ വിവാദമായ വടകരയിലെ ‘കാഫിർ’ പോസ്റ്റ് പിൻവലിച്ച് സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.കെ ലതിക. ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തിട്ടുമുണ്ട്. കാഫിർ സ്ക്രീൻ ഷോട്ട് സംബന്ധിച്ച് ഹൈകോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് പോസ്റ്റ് പിൻവലിക്കൽ.

കേസിൽ യൂത്ത് ലീഗ് പ്രവര്‍ത്തകനെതിരെ തെളിവില്ലെന്ന് കഴിഞ്ഞ ദിവസമാണ് ഹൈകോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച മുന്‍ എം.എല്‍.എ കൂടിയായ കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ലതികയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ സ്ക്രീന്‍ ഷോട്ട് തുടരുന്നത് കൂടി ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം.

ലോക്സഭ തെരഞ്ഞെടുപ്പിന്റെ തലേദിവസമായിരുന്നു കാഫിര്‍ സ്ക്രീന്‍ ഷോട്ട് ഉയർന്നുവന്നത്. ‘എന്തൊരു വർ​ഗീയതയാണെടോ ഇത്. തെരഞ്ഞെടുപ്പ് കഴിഞ്ഞും നമ്മുടെ നാട് നിലനിൽക്കണ്ടേ. ഇത്ര കടുത്ത വർ​ഗീയത പ്രചരിപ്പിക്കരുത്’-എന്ന കുറിപ്പോടെയായിരുന്നു കെ.​കെ ലതിക ഇത് പങ്കുവെച്ചത്.

ഷാഫി പറമ്പിലിനെ അഞ്ച് നേരം നിസ്കരിക്കുന്ന ദീനിയായ മുസ്‍ലിമായും കെ.കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചുള്ള സ്ക്രീന്‍ ഷോട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാസിമിന്‍റെ പേരിലാണ് പുറത്തുവന്നതെങ്കിലും ഇത് തന്റെ പേരിൽ വ്യാജമായി നിർമിച്ചതാണെന്ന് ചൂണ്ടിക്കാട്ടി കാസിം റൂറൽ എസ്.പിക്ക് പരാതി നൽകിയിരുന്നു. കാസിമിനെതിരെ യാതൊരു തെളിവും കിട്ടിയിട്ടില്ലെന്നാണ് വടകര പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. മാത്രമല്ല, ഈ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച അമ്പാടിമുക്ക് സഖാക്കള്‍, പോരാളി ഷാജി തുടങ്ങിയ സമൂഹ മാധ്യമ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചിരുന്നു. കെ.കെ ലതികയുടെ മൊഴിയെടുത്തതായും ഫോണ്‍ പരിശോധിച്ചതായും പൊലീസ് റിപ്പോര്‍ട്ടിൽ പറയുന്നു. ഇതോടെയാണ് ലതികയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ജാമ്യമില്ലാ കുറ്റം ചുമത്തിയായിരുന്നു കാസിമിനെതിരെ കേസെടുത്തത്. ജൂൺ 28നാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട്ടിൽ കവർച്ചക്കെത്തിയ സംഘത്തിന്റെ അക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

Next Post

സൗദിയി​ൽ കളിക്കാനെത്തിയ മലയാളി ഫുട്​ബാൾ താരം എയർപോർട്ട്​ കസ്​റ്റംസി​ന്റെ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സൗദിയി​ൽ കളിക്കാനെത്തിയ മലയാളി ഫുട്​ബാൾ താരം എയർപോർട്ട്​ കസ്​റ്റംസി​ന്റെ പിടിയിൽ

സൗദിയി​ൽ കളിക്കാനെത്തിയ മലയാളി ഫുട്​ബാൾ താരം എയർപോർട്ട്​ കസ്​റ്റംസി​ന്റെ പിടിയിൽ

വേര്‍തിരിവുകള്‍ക്ക് അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം; പിണറായി വിജയൻ

വേര്‍തിരിവുകള്‍ക്ക് അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം; പിണറായി വിജയൻ

ദില്ലിയിലെ കുടിവെള്ള ക്ഷാമം; ബിജെപി മാർച്ച് അക്രമാസക്തമായി, ജല ബോര്‍ഡ് ഓഫീസിന്‍റെ ജനൽ ചില്ലുകൾ അടിച്ചുതകർത്തു

ദില്ലിയിലെ കുടിവെള്ള ക്ഷാമം; ബിജെപി മാർച്ച് അക്രമാസക്തമായി, ജല ബോര്‍ഡ് ഓഫീസിന്‍റെ ജനൽ ചില്ലുകൾ അടിച്ചുതകർത്തു

നഷ്ടപരിഹാരത്തിനായി കാത്തിരിപ്പിന്‍റെ നാലാണ്ട്; ദുരിതത്തിലായ തൊഴിലാളികൾക്ക് പെരുന്നാൾ കിറ്റുമായി ഒഐസിസി

നഷ്ടപരിഹാരത്തിനായി കാത്തിരിപ്പിന്‍റെ നാലാണ്ട്; ദുരിതത്തിലായ തൊഴിലാളികൾക്ക് പെരുന്നാൾ കിറ്റുമായി ഒഐസിസി

ഈ സർക്കാരിന്റെ കാലത്ത് അട്ടപ്പാടിയിൽ സിക്കിൾസെൽ അനീമിയ ബാധിച്ച് 14 പേർ മരണപ്പെട്ടു

ഈ സർക്കാരിന്റെ കാലത്ത് അട്ടപ്പാടിയിൽ സിക്കിൾസെൽ അനീമിയ ബാധിച്ച് 14 പേർ മരണപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021