• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ഓണക്കിറ്റ് എല്ലാവർക്കും ഉണ്ടാകില്ല

by Web Desk 04 - News Kerala 24
July 24, 2023 : 5:00 pm
in Kerala, News
0
A A
0
‘ഓണക്കിറ്റ് എല്ലാവർക്കും ഉണ്ടാകില്ല

തിരുവനന്തപുരം∙ കോവിഡ് സമയത്തും അതിനുശേഷവും കൊടുത്തതുപോലെ ഓണത്തിന് ഭക്ഷ്യക്കിറ്റ് നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇത്തവണ ഓണക്കിറ്റ് കൊടുക്കും. ആർക്കൊക്കെയാണ് എന്നതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. എല്ലാ വിഭാഗങ്ങളിലും ഉള്ളവർക്ക് കിറ്റ് ഉണ്ടാകില്ല. എല്ലാവർക്കും ഓണക്കിറ്റ് കൊടുക്കുക എന്നത് മുൻപും ഉള്ള രീതിയല്ല. ഓണക്കാലം നന്നായി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സർക്കാർ. .ഓണക്കാലത്ത് ചെലവുകൾക്കായി കടമെടുക്കേണ്ടിവരും.

സംസ്ഥാനത്തിന്റെ കടമെടുപ്പിന് പരിധിയുണ്ട്. കൂടുതൽ കടം എടുക്കാനുള്ള അവസരം വേണം. അല്ലെങ്കിൽ കേന്ദ്രം നികുതി വിഹിതം വർധിപ്പിക്കണം. നികുതി വിഹിതം വെട്ടിക്കുറച്ചതിനാൽ സ്പെഷൽ പാക്കേജ് അനുവദിക്കണമെന്ന് ജിഎസ്ടി കൗൺസിലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിൽനിന്ന് മുൻപ് സംസ്ഥാനത്തിനു ലഭിച്ചിരുന്ന നികുതി വരുമാനം ലഭിക്കുന്നില്ല. അതു ലഭിച്ചാൽ 20,000 കോടി രൂപ അധികവരുമാനം ഉണ്ടാകും. കടമെടുപ്പ് വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കും. സപ്ലൈകോയ്ക്ക് ഈയാഴ്ച സഹായം നൽകുമെന്ന് മന്ത്രി പറ‍ഞ്ഞു. കെഎസ്ആർസിക്ക് കുറച്ചുകൂടി സഹായം നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

കെഎസ്ആർടിസിയിൽ ശമ്പളം രണ്ടു ഘട്ടമായി നൽകാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസി സ്വയം ശക്തിപ്പെടുത്തണം. അതുവരെ സഹായം നൽകാനേ സർക്കാരിനു കഴിയൂ. കെഎസ്ആർടിസിക്ക് പുതിയ വാഹനം വാങ്ങിക്കുന്നതിനും കെട്ടിടം ഉണ്ടാക്കുന്നതിനും സർക്കാർ ധനസഹായം നൽകുന്നുണ്ട്. വരുമാനം വർധിപ്പിക്കാനുള്ള ശ്രമം സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.

ശമ്പളത്തിനും പെൻഷനുമായി ഒരു മാസം 120 കോടിരൂപയാണ് കെഎസ്ആർടിസിക്കു വേണ്ടത്. സ്ഥിരമായി സാമ്പത്തിക സഹായം കെഎസ്ആർടിസിക്ക് നൽകാമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെങ്കിലും നൽകി വരുന്നുണ്ട്. എണ്ണവിലക്കയറ്റം, കേന്ദ്രനയങ്ങൾ എന്നിവ കെഎസ്ആർടിസിയെ ബാധിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നയങ്ങൾ പൊതുമേഖലയെ നശിപ്പിക്കുകയാണ്. സംസ്ഥാന സർക്കാർ പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്വിറ്ററിന്റെ പേരുമാറ്റി ഇലോൺ മസ്ക്; ‘നീലക്കുരുവി’ ഇനി ഉണ്ടാകില്ല

Next Post

എല്ലാദിവസവും രാത്രി ഗ്രാമത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് പെൺകുട്ടി; പരിഹാരമായത് വിവാഹം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എല്ലാദിവസവും രാത്രി ഗ്രാമത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് പെൺകുട്ടി; പരിഹാരമായത് വിവാഹം

എല്ലാദിവസവും രാത്രി ഗ്രാമത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് പെൺകുട്ടി; പരിഹാരമായത് വിവാഹം

കേരള–യുഎഇ ബന്ധം മെച്ചപ്പെടുത്താൻ മാരത്തൺ; യുഎഇ യാത്രയ്ക്ക് കേന്ദ്ര അനുമതി കാത്ത് ഉദ്യോഗസ്ഥ സംഘം

കേരള–യുഎഇ ബന്ധം മെച്ചപ്പെടുത്താൻ മാരത്തൺ; യുഎഇ യാത്രയ്ക്ക് കേന്ദ്ര അനുമതി കാത്ത് ഉദ്യോഗസ്ഥ സംഘം

തിരുവനന്തപുരത്ത് ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് അപകടം: വൈദികൻ മരിച്ചു

തിരുവനന്തപുരത്ത് ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് അപകടം: വൈദികൻ മരിച്ചു

സഹോദരനൊപ്പം ട്യൂഷന് പോകവേ തെരുവുനായ ആക്രമിച്ചു: 10 വയസ്സുകാരൻ ചികിത്സയിൽ

സഹോദരനൊപ്പം ട്യൂഷന് പോകവേ തെരുവുനായ ആക്രമിച്ചു: 10 വയസ്സുകാരൻ ചികിത്സയിൽ

തക്കാളി കഴിക്കാതിരുന്നാൽ വില താനേ കുറയും, പകരം ചെറുനാരങ്ങ: യുപി മന്ത്രി

തക്കാളി കഴിക്കാതിരുന്നാൽ വില താനേ കുറയും, പകരം ചെറുനാരങ്ങ: യുപി മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021