• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

മുട്ടു വേദനയ്ക്കു പിന്നിലുണ്ട് ഈ കാരണങ്ങൾ; പ്രതിരോധിക്കാൻ അറിയേണ്ടത്

by Web Desk 04 - News Kerala 24
October 16, 2022 : 6:26 am
in Health, News
0
A A
0
മുട്ടു വേദനയ്ക്കു പിന്നിലുണ്ട് ഈ കാരണങ്ങൾ; പ്രതിരോധിക്കാൻ അറിയേണ്ടത്

‘ഇരുന്നാൽ പിന്നെ എഴുന്നേൽക്കാൻ വയ്യ, മുട്ടു സമ്മതിക്കില്ല.’– വേദന കടിച്ചമർത്തി ഇങ്ങനെ പറയുന്നവർ ഒട്ടേറെ. സന്ധികളാണ് ഇവരെ വേദനിപ്പിച്ചു വലയ്ക്കുന്നത്. കൂടുതലായും പ്രായമായവരിലാണ് സന്ധിവാതം (ആർത്രൈറ്റിസ്) കാണുന്നത്. വിവിധ ശരീരഭാഗങ്ങളെ സന്ധിവാതം ബാധിക്കാം. അസ്ഥികൾ, തരുണാസ്ഥികൾ, കശേരുക്കൾ, പേശികൾ എന്നിവയെ ഈ രോഗം ബാധിക്കാറുണ്ട്. സന്ധികളിൽ വേദന, നീർക്കെട്ട്, പ്രവർത്തനവൈകല്യം എന്നീ ലക്ഷണങ്ങളുണ്ടാകുന്നു. ഇത് സന്ധികളുടെ സ്വാഭാവിക ചലനത്തെ ബാധിക്കുന്നു.

സന്ധിവാതം പലതരത്തിലുണ്ട്. സന്ധിഗതവാതം (ഓസ്റ്റിയോആർത്രൈറ്റിസ്), രക്തവാതം (റുമാറ്റോയ്ഡ്ആർത്രൈറ്റിസ്), ആമവാതം(റുമാറ്റിക് ഫീവർ), ഗൗട്ട് എന്നിവ ഇവയിൽ പ്രധാനപ്പെട്ടതാണ്. സന്ധിഗതവാതം എന്ന സന്ധിരോഗം സന്ധികളിൽ നീർക്കെട്ടും വേദനയും തേയ്മാനവുമുണ്ടാക്കുന്നു. ഇത് മുഖ്യസന്ധികളെയാണു ബാധിക്കുക. കാൽമുട്ടുകൾ, ഉപ്പൂറ്റിയുമായി യോജിക്കുന്ന സന്ധി, ഇടുപ്പിലെ സന്ധികൾ, നട്ടെല്ലിലെ കശേരുക്കളിലെ സന്ധികൾ തുടങ്ങിയവയെയാണ് ഇവ ബാധിക്കുക. ‘ഗൗട്ട്’ എന്ന സന്ധിവാതം രക്തത്തിലെ യൂറിക് ആസിഡിന്റെ അളവു കൂടുമ്പോഴാണ് ഉണ്ടാകുന്നത്. യൂറിക് ക്രിസ്റ്റലുകൾ സന്ധികളിൽ അടിഞ്ഞുകൂടി സന്ധികളുടെ സ്വാഭാവിക പ്രവർത്തനത്തെ ബാധിക്കുമ്പോൾ ‘ഗൗട്ട്’ ഉണ്ടാകുന്നു. പ്രായമുള്ള പുരുഷന്മാരിലാണ് ഈ രോഗം കൂടുതലായി കണ്ടു വരുന്നത്. സന്ധികളിൽ ശക്തമായ വേദനയും വീക്കവും ചുവപ്പു നിറവും ഉണ്ടാക്കുന്നു. കൂെട പനിയും.

കുട്ടികളെ ബാധിക്കുന്ന സന്ധിരോഗമാണ് ആമവാതം. സന്ധിവേദനയും വീക്കവും പനിയുമുണ്ടാകുന്നു.

ചെറുപ്പക്കാരിലും മധ്യവയസ്കരിലും കണുന്ന സന്ധിരോഗമായ രക്തവാതം ചെറുതും വലുതുമായ സന്ധികളിൽ വേദനയും വീക്കവും ചലനവൈകല്യവുമുണ്ടാക്കുന്നു. മിക്കവരിലും രാവിലെ എഴുന്നേൽക്കുമ്പോൾ വേദനയുണ്ടാകും.

പ്രതിവിധികൾ

∙ജീവിതശൈലിയിൽ മാറ്റം വരുത്തണം.
∙ പുകവലി ഒഴിവാക്കണം

∙ചിട്ടയായ വ്യായാമം ആവശ്യമാണ്.

∙യോഗാസനമുറകൾ വിദഗ്ധന്റെ നിർദേശപ്രകാരം അനുഷ്ഠിക്കാവുന്നതാണ്.

∙തുടക്കത്തിലേ ചികിത്സ തേടണം.

∙ജങ്ക് ഫുഡ് ഒഴിവാക്കണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊച്ചിയിൽ അധ്യാപകനെ മർദിച്ച് കവർച്ച; ആറംഗസംഘം പിടിയിൽ

Next Post

ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചു; തുറന്ന പോര്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചു; തുറന്ന പോര്

ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചു; തുറന്ന പോര്

മണിപ്പൂർ : ബിജെപി 26 സീറ്റിൽ ലീഡ് ചെയ്യുന്നു ; മുഖ്യമന്ത്രി ബിരേൻ സിംഗ് ഹിൻഗാംഗിൽ മുന്നിൽ

മോദിയുടെ ഉപദേശം സ്വീകരിച്ച് ബിജെപി; പിന്നാക്ക മുസ്ലീംകളെ ഒപ്പം കൂട്ടാൻ ശ്രമം തുടങ്ങി, നാളെ യുപിയിൽ യോ​ഗം

ഇനി ഡോക്‌ടർമാർക്ക് കുറിപ്പടിയുടെ മുകളിൽ ‘ശ്രീ ഹരി’ എന്ന് എഴുതാം, താഴെ മരുന്നെഴുതാം; മധ്യപ്രദേശ് മുഖ്യമന്ത്രി

ഇനി ഡോക്‌ടർമാർക്ക് കുറിപ്പടിയുടെ മുകളിൽ 'ശ്രീ ഹരി' എന്ന് എഴുതാം, താഴെ മരുന്നെഴുതാം; മധ്യപ്രദേശ് മുഖ്യമന്ത്രി

പത്മയെ കൊന്നത് ഷാഫി, ഭഗവൽ സിംഗ് റോസ്‌ലിയുടെ മാറിടം മുറിച്ചു നീക്കി, ലൈല സ്വകാര്യ ഭാഗത്ത് കത്തിയിറക്കി’

ഇലന്തൂർ ഇരട്ട നരബലി, നരഭോജനം ; തെളിവെടുപ്പ് ഇന്നും തുടരും, കൂടുതൽ സ്ത്രീകളെ ഉപദ്രവിച്ച വിവരങ്ങൾ ലഭ്യമായില്ല

പിഎംജികെ പദ്ധതി നീട്ടണമെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും; സമ്മർദ്ദം പദ്ധതി ഈ മാസം അവസാനിക്കാനിരിക്കെ

'തെറ്റായ വിവരങ്ങളാണ്, പ്രതിഛായ തകർക്കാനുള്ള നീക്കം'; ആ​ഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ പ്രതികരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021