• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൊഴിൽ രംഗത്ത്‌ സ്ത്രീപങ്കാളിത്തം വർധിപ്പിക്കും: മന്ത്രി വീണാ ജോർജ്

by Web Desk 04 - News Kerala 24
September 4, 2023 : 8:47 pm
0
A A
0
തൊഴിൽ രംഗത്ത്‌ സ്ത്രീപങ്കാളിത്തം വർധിപ്പിക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം > തൊഴിൽ രംഗത്ത് സ്ത്രീപങ്കാളിത്തം വർധിപ്പിക്കുകയാണ്‌ സർക്കാരിന്റെ ലക്ഷ്യമെന്ന്‌ മന്ത്രി വീണാ ജോർജ്. സ്ത്രീകൾക്ക് വൈജ്ഞാനിക തൊഴിൽ മേഖലയിൽ അവസരമൊരുക്കാനായി നടപ്പാക്കുന്ന “തൊഴിലരങ്ങത്തേക്ക്’ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.നവകേരള നിർമിതിയിൽ സുപ്രധാന ചുവടുവയ്പാണ്‌ നോളജ് മിഷന്റെ തൊഴിലരങ്ങത്തേക്ക് പദ്ധതി. സ്ത്രീശാക്തീകരണത്തിലെ ഏറ്റവും പ്രധാനഘടകം സാമ്പത്തിക ശാക്തീകരണം കൂടിയാണ്‌. സംരംഭത്തിലൂടെയും തൊഴിൽ ഉറപ്പാക്കുന്നതിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക്‌ എത്താനാവും. ഉയർന്ന വിദ്യാഭ്യാസമുള്ളവരുള്ള സംസ്ഥാനമെന്ന നിലയിൽ ആഗോളതലത്തിൽ സംസ്ഥാനത്തെ പ്രൊഫഷണലുകൾക്ക് വലിയ സ്വീകാര്യതയാണ്. മുഖ്യമന്ത്രിയുടെ യുകെ സന്ദർശനത്തെ തുടർന്ന് നാലു തവണ ആരോഗ്യ മേഖലയിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി ജോബ് ഫെസ്റ്റ് നടത്തി. സ്ത്രീകളെ കൂടുതൽ തൊഴിൽ രംഗത്തേക്കെത്തിക്കുന്ന പദ്ധതിയുടെ സമഗ്ര പ്രവർത്തനത്തിൽ വനിതാ-ശിശു വികസന വകുപ്പിന്റെ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. നോളജ് മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല, കെഎസ്‌ഡബ്ല്യുഡിസി എംഡി വി സി ബിന്ദു, കെകെഇഎം സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ. സി മധുസൂദനൻ, ടി എസ് നിധീഷ്, ബി സാബു, ഡോ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.പദ്ധതിയുടെ ആദ്യഘട്ടത്തെ വിജയത്തെ തുടർന്നാണ്‌ 399 തദ്ദേശ സ്ഥാപനങ്ങളിൽ രണ്ടാംഘട്ടം വ്യാപിപ്പിച്ചത്. നൈപുണ്യ പരിശീലനം, കരിയർ കൗൺസലിങ്, വ്യക്തിത്വ വികസന പരിശിലീനം, ഇംഗ്ലീഷ് സ്കോർ ടെസ്റ്റ്, റോബോട്ടിക് ഇന്റർവ്യൂ എന്നിവ ഉൾപ്പെടുന്നതാണ് മിഷൻ സേവനങ്ങൾ. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള 18നും 59നും ഇടയിൽ പ്രായമുള്ളവരാണ്‌ ഗുണഭോക്താക്കൾ. 14 ജില്ലയിൽ നിന്നായി 2,77, 850 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയറ്റിൽ കത്രിക: ഹർഷിന വീണ്ടും സമരത്തിന്; 13ന് സെക്ര​ട്ടേറിയറ്റിന് മുന്നിൽ സത്യഗ്രഹം

Next Post

ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്‌ക്കും സാധ്യത: ജാഗ്രത നിർദേശം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്‌ക്കും സാധ്യത: ജാഗ്രത നിർദേശം

ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്‌ക്കും സാധ്യത: ജാഗ്രത നിർദേശം

‘അമ്മയെ കിച്ചനിൽ സഹായിക്കുന്നു’; ഓർമ ചിത്രവുമായി പ്രിയ നടൻ

‘അമ്മയെ കിച്ചനിൽ സഹായിക്കുന്നു’; ഓർമ ചിത്രവുമായി പ്രിയ നടൻ

സനാതന ധർമ പരാമർശം: പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു -ഉദയനിധി

സനാതന ധർമ പരാമർശം: പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു -ഉദയനിധി

ലോക കുതിരയോട്ടമത്സരത്തില്‍ നേട്ടം കൊയ്ത നിദയ്ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി

ലോക കുതിരയോട്ടമത്സരത്തില്‍ നേട്ടം കൊയ്ത നിദയ്ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി

കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് രണ്ട് വിമാന കമ്പനികള്‍ കൂടി

കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് രണ്ട് വിമാന കമ്പനികള്‍ കൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In