• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുതുവത്സരത്തെ വരവേൽക്കാൻ വിവിധ പരിപാടികളുമായി കൊച്ചി മെട്രോ

by Web Desk 01 - News Kerala 24
December 25, 2021 : 11:10 am
0
A A
0
പുതുവത്സരത്തെ വരവേൽക്കാൻ വിവിധ പരിപാടികളുമായി കൊച്ചി മെട്രോ

കൊച്ചി : 2022 നെ വരവേൽക്കാൻ വലിയ പരിപാടികളുമായി കൊച്ചി മെട്രോ. 30, 31 തിയതികളിൽ മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ പലതരം മത്സരങ്ങളാണ് നടക്കുക. സം​ഗീത, നൃത്ത നാടൻപാട്ട് മത്സരങ്ങൾക്ക് പുറമെ പ്രച്ഛന്ന വേഷ മത്സരവും നടക്കും. 30ന് ആലുവ സ്റ്റേഷനിൽ രാവിലെ 9ന് തുടക്കം കുറിക്കുന്ന പരിപാടികൾ വൈകിട്ട് 7 മണി വരെ നീളും. ഇവിടെ മാർഗം കളി, കരോക്കെ മ്യൂസിക്, ഫ്യൂഷൻ ഒപ്പന, സിനിമാറ്റിക് ഡാൻസ്, തുടങ്ങിയ പരിപാടികൾ ഉണ്ടാകും. കമ്പനിപ്പടി സ്റ്റേഷനിൽ രാവിലെ 10 മണി മുതൽ 12 മണി വരെയും മുട്ടം സ്റ്റേഷനിൽ ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെയും വിവിധ പരിപാടികൾ നടക്കും. ഇടപ്പള്ളി സ്റ്റേഷനിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 ‌വരെയും പാലാരിവട്ടം സ്റ്റേഷനിൽ വൈകിട്ട് 3 മുതൽ 6 വരെയും പരിപാടികൾ നടക്കും.

കലൂർ, എംജി റോഡ് സ്റ്റേഷനുകളിലും തൈക്കൂടം സ്റ്റേഷനിലും വൈകിട്ട് 5.30 മുതൽ 7.30 വരെയാകും പരിപാടികൾ. 31ന് കളമശേരി സ്റ്റേഷനിൽ വൈകിട്ട് 5.30 മുതൽ 7.30 വരെ വിവിധ പരിപാടികൾ നടക്കും. പുളിഞ്ചോട് സ്റ്റേഷനിൽ രാവിലെ 10 മുതൽ 12 വരെയും അമ്പാട്ടുകാവിൽ ഉച്ചയ്ക്ക് ഒന്നു മുതൽ 3 വരെയും ചങ്ങമ്പുഴ പാർക്കിൽ രാവിലെ 10 മുതൽ 12 വരെയും ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനിൽ ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയും. മഹാരാജാസ് കോളജ് സ്റ്റേഷനിൽ രാവിലെ 10 മുതൽ 12 വരെയും വൈറ്റിലയിൽ വൈകിട്ട് 5.30 മുതൽ 7.30 വരെയും നാടൻ പാട്ടും ഡാൻസും നടക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സബ്സിഡി കുടിശിക ; 20 രൂപ ഉച്ചയൂണ് പ്രതിസന്ധിയിലേക്ക്

Next Post

നിരോധിത ഉള്ളടക്കം നീക്കം ചെയ്യുന്നതില്‍ വീഴ്ച ; ഫേസ്ബുക്കിനും ഗൂഗിളിനും പിഴയിട്ട് റഷ്യന്‍ കോടതി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
നിരോധിത ഉള്ളടക്കം നീക്കം ചെയ്യുന്നതില്‍ വീഴ്ച ; ഫേസ്ബുക്കിനും ഗൂഗിളിനും പിഴയിട്ട് റഷ്യന്‍ കോടതി

നിരോധിത ഉള്ളടക്കം നീക്കം ചെയ്യുന്നതില്‍ വീഴ്ച ; ഫേസ്ബുക്കിനും ഗൂഗിളിനും പിഴയിട്ട് റഷ്യന്‍ കോടതി

വി.ടി. ബല്‍റാമിന് ബഹിഷ്കരണം ;  വിശദീകരണവുമായി സി.പി.എം

വി.ടി. ബല്‍റാമിന് ബഹിഷ്കരണം ; വിശദീകരണവുമായി സി.പി.എം

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് മത്സരത്തിന് നാളെ തുടക്കം

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് മത്സരത്തിന് നാളെ തുടക്കം

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു ; ഇതുവരെ സ്ഥിരീകരിച്ചത് 415 കേസുകള്‍

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു ; ഇതുവരെ സ്ഥിരീകരിച്ചത് 415 കേസുകള്‍

സിനിമ ടിക്കറ്റിനുള്ള വിനോദ നികുതി ഇളവ് 31ന് അവസാനിക്കുന്നു

സിനിമ ടിക്കറ്റിനുള്ള വിനോദ നികുതി ഇളവ് 31ന് അവസാനിക്കുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In