• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മെട്രോ തൂണിലെ ചരിവ് ; കൊച്ചി മെട്രോ ഒന്നാംഘട്ടത്തിലെ തൂണുകളുടെ പരിശോധന ആരംഭിച്ചു

by Web Desk 04 - News Kerala 24
March 28, 2022 : 7:15 pm
in Kerala, News
Reading Time: 1 min read
0
A A
0
മെട്രോ തൂണിലെ ചരിവ് ; കൊച്ചി മെട്രോ ഒന്നാംഘട്ടത്തിലെ തൂണുകളുടെ പരിശോധന ആരംഭിച്ചു

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിലെ തൂണുകൾ മുഴുവൻ പരിശോധിക്കുന്നതിനുള്ള ജോലികൾ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്‌ (കെഎംആർഎൽ) ആരംഭിച്ചു. പത്തടിപ്പാലത്തെ 347ാം തൂണിന്‌ ചരിവ്‌ കണ്ടെത്തിയതിനെ തുടർന്നാണ്‌ നടപടി. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 513 തൂണുകളും പരിശോധിക്കും.

ഇതുവരെ മറ്റു പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കൂടുതൽ നടപടികൾ ആവശ്യമെങ്കിൽ മറ്റ്‌ ഏജൻസികളുടെ സഹായം തേടുമെന്നും കെഎംആർഎൽ എം ഡി ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു. തൂണുകളുടെ നിർമാണം സംബന്ധിച്ച മുഴുവൻ വിവരവും കെഎംആർഎലിന്റെ കൈവശമുണ്ട്‌. ഓരോ തൂണിനും ഉപയോഗിച്ച കമ്പിയുടെയും സിമന്റിന്റെയും അളവ്‌, പൈലുകളുടെ ആഴം, നിർമാണത്തിനെടുത്ത സമയം തുടങ്ങിയ വിവരങ്ങളുടെ രേഖകൾ അടിസ്ഥാനമാക്കിയാണ്‌ പരിശോധന പുരോഗമിക്കുന്നത്‌.

പില്ലറുകളുടെ അതേ ആഴത്തിൽ സമീപത്ത്‌ കുഴിയെടുത്ത്‌ നടത്തുന്ന ജിയോ ടെക്‌നിക്കൽ പരിശോധനയ്‌ക്ക്‌ കൂടുതൽ സമയമെടുക്കും. പത്തടിപ്പാലത്തെ 347ാം തൂണ്‌ ബലപ്പെടുത്താനുള്ള ജോലികൾ പുരോഗമിക്കുകയാണ്‌. ബലപ്പെടുത്താനായി നിർമിക്കുന്ന പൈലുകളുടെ കോൺക്രീറ്റിങ് തിങ്കളാഴ്‌ച ആരംഭിക്കാനിരുന്നതാണ്‌. എന്നാൽ പൊതുപണിമുടക്കുമൂലം തുടങ്ങാനായില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാകിസ്ഥാന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ആശംസയുമായി വാട്സ് ആപ്പ് സ്റ്റാറ്റസ് ; യുവതി അറസ്റ്റില്‍

Next Post

തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു

തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അന്വേഷണ സംഘം വിട്ടയച്ചു , നാളെയും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അന്വേഷണ സംഘം വിട്ടയച്ചു , നാളെയും ചോദ്യം ചെയ്യും

ജോലിക്കെത്തിയ പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനം : സിപിഎം ലോക്കൽ സെക്രട്ടറി അടക്കം അറസ്റ്റിൽ

ജോലിക്കെത്തിയ പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനം : സിപിഎം ലോക്കൽ സെക്രട്ടറി അടക്കം അറസ്റ്റിൽ

സൗദിയില്‍ ഒരു വര്‍ഷത്തിനിടെ പതിനൊന്നായിരം പലചരക്ക് കടകള്‍ക്ക് അനുമതി

സൗദിയില്‍ ഒരു വര്‍ഷത്തിനിടെ പതിനൊന്നായിരം പലചരക്ക് കടകള്‍ക്ക് അനുമതി

ഉദ്യോഗസ്ഥരുടെ പണിമുടക്കിന് വിലക്ക് : ഹൈക്കോടതി ഉത്തരവ് നടപ്പാക്കുകയല്ലാതെ സർക്കാരിന് വേറെ വഴിയില്ലെന്ന് ഗവർണർ

ഉദ്യോഗസ്ഥരുടെ പണിമുടക്കിന് വിലക്ക് : ഹൈക്കോടതി ഉത്തരവ് നടപ്പാക്കുകയല്ലാതെ സർക്കാരിന് വേറെ വഴിയില്ലെന്ന് ഗവർണർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021