• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കൊടുങ്ങല്ലൂരിൽനിന്ന് കാണാതായ വിദ്യാർഥി​യെ ചൈന അതിർത്തിയിൽ പട്ടാളം പിടികൂടി

by Web Desk 04 - News Kerala 24
June 5, 2022 : 10:33 pm
0
A A
0
കൊടുങ്ങല്ലൂരിൽനിന്ന് കാണാതായ വിദ്യാർഥി​യെ ചൈന അതിർത്തിയിൽ പട്ടാളം പിടികൂടി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ വിദ്യാർഥി​യെ ചൈന അതിർത്തിയിൽ പട്ടാളം പിടികൂടി. കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശിയായ അഖിൽ മുഹമ്മദ് (18) ആണ് ഇന്ത്യൻ അതിർത്തിയായ ലഡാക്കിൽ സൈന്യത്തിന്റെ കൈയ്യിൽപെട്ടത്. ഒന്നരമാസം മുമ്പാണ് അഖിൽ നാടുവിട്ടത്. തുടർന്ന് കുടുംബം പൊലീസിൽ പരാതിപ്പെട്ടിരുന്നു. തെരച്ചിൽ തുടരുന്നതിനിടെ ബസുകളിലും മറ്റുമായി ഡെൽഹിയിലും തുടർന്ന് ലഡാക്കിലും എത്തുകയായിരുന്നു. സൈന്യം പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ അഖിലിനെ പിടികൂടി ഉടൻ സമീപത്തെ പൊലീസ് സ്റ്റേഷനിൽ കൈമാറി. പൊലീസിൽ നിന്ന് വിവരം ലഭിച്ച വീട്ടുകാർ ലഡാക്കിലെത്തിയാണ് നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി.അഖിൽ മുൻപും നാടുവിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഒരിക്കൽ കാണാതായപ്പോൾ പാലക്കാട് അതിർത്തിയിൽ നിന്ന് വനംവകുപ്പ് അധികൃതരാണ് പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കത്രീന കൈഫിനു കോവിഡ് ; രാജ്യത്ത് പ്രതിദിന കേസുകള്‍ 4,000 കടന്നു

Next Post

ചെന്നൈയിൽ സമാന്തര ടെലിഫോൺ എക്സ്​ചേഞ്ച് ​; മലയാളി അറസ്റ്റിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ചെന്നൈയിൽ സമാന്തര ടെലിഫോൺ എക്സ്​ചേഞ്ച് ​; മലയാളി അറസ്റ്റിൽ

ചെന്നൈയിൽ സമാന്തര ടെലിഫോൺ എക്സ്​ചേഞ്ച് ​; മലയാളി അറസ്റ്റിൽ

ചരിത്രം തിരുത്തി കോട്ടയം : പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും ഉപകരണ വിതരണം ജൂൺ ആറിന്

ചരിത്രം തിരുത്തി കോട്ടയം : പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും ഉപകരണ വിതരണം ജൂൺ ആറിന്

നാസിക്കിൽ സ്ത്രീകൾ മൂന്ന് കിലോമീറ്റർ നടന്ന് ശേഖരിക്കുന്നത് ചെളിവെള്ളം

നാസിക്കിൽ സ്ത്രീകൾ മൂന്ന് കിലോമീറ്റർ നടന്ന് ശേഖരിക്കുന്നത് ചെളിവെള്ളം

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം, ആദ്യയോഗം 16ന്

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം, ആദ്യയോഗം 16ന്

ഘട്ടങ്ങളായി 60 ലക്ഷം അയച്ചു, കൊല്ലത്തെ വീട്ടമ്മയ്ക്ക് വിലപിടിപ്പുള്ള സമ്മാനം വന്നില്ല ; പ്രതി പിടിയിൽ

ഘട്ടങ്ങളായി 60 ലക്ഷം അയച്ചു, കൊല്ലത്തെ വീട്ടമ്മയ്ക്ക് വിലപിടിപ്പുള്ള സമ്മാനം വന്നില്ല ; പ്രതി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In