• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൂട്ടംവാതുക്കൽകടവ് പാലം ബുധനാഴ്‌ച‌‌ തുറക്കും ; അഭിമാന പദ്ധതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

by Web Desk 04 - News Kerala 24
April 11, 2022 : 9:19 pm
in Kerala, News
Reading Time: 1 min read
0
A A
0
കൂട്ടംവാതുക്കൽകടവ് പാലം ബുധനാഴ്‌ച‌‌ തുറക്കും ;  അഭിമാന പദ്ധതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: വലിയഴീക്കൽപാലത്തിന് ശേഷം കേരളത്തിന്റെ മുഖ്യ ആകർഷണമാകാൻ പോകുന്ന ആലപ്പുഴ ജില്ലയിലെ കൂട്ടംവാതുക്കൽകടവ് പാലം ബുധനാഴ്‌ച‌ തുറക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 12.30 ന് കൂട്ടംവാതുക്കൽകടവ് പാലം നാടിന് സമർപ്പിക്കും. പുതിയകാലത്തിന് അനുസരിച്ച് പുതിയ നിർമ്മാണരീതികൾ നടപ്പിലാക്കുന്ന പൊതുമരാമത്ത് വകുപ്പിൻറെ മറ്റൊരു അഭിമാന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു.

കായംകുളം നിയമസഭാമണ്ഡലത്തിലെ കണ്ടലൂർ പഞ്ചായത്തിനെയും ദേവികുളങ്ങര പഞ്ചായത്തിനെയും തമ്മിൽബന്ധിപ്പിക്കുന്ന ഈ പാലം വർഷങ്ങളായുള്ള ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്നു. 2005 മുതൽ പാലം നിർമ്മാണത്തിനായുള്ള പ്രാരംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചുവെങ്കിലും കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഇതിന് ജീവൻവെച്ചത്. മുൻ മന്ത്രി ജി സുധാകരൻറെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് പ്രത്യേകം രൂപകൽപ്പനചെയ്‌ത‌‌താണ് ഈ പാലം. 2019 ൽ പ്രവൃത്തി ആരംഭിച്ച് 15 മാസംകൊണ്ട് നിർമ്മാണം പൂർത്തീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ കോവിഡ് മാഹാമാരി നിർമ്മാണ പ്രവൃത്തിക്ക് തടസ്സം നിന്നു. അല്ലായിരുന്നുവെങ്കിൽ കഴിഞ്ഞ സർക്കാരിൻറെ കാലത്ത് തന്നെ പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കുമായിരുന്നു.

2021 മെയ് 20 ന് വകുപ്പിന്റെ ചുമതലയേറ്റെടുത്തശേഷം പൂർത്തീകരിക്കാൻ ബാക്കിയുള്ള പ്രവൃത്തികൾ സംബന്ധിച്ച് ഒരു പരിശോധന നടത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം നിന്നുപോയ പ്രവൃത്തികൾ ഇളവുകൾ വന്നതോടെ പുനരാരംഭിക്കാനായി. അതിൽ പ്രധാനപ്പെട്ടതായിരുന്നു കൂട്ടംവാതുക്കൽകടവ് പാലം. ഈ സർക്കാർ ഒരു വർഷം പൂർത്തീയാക്കുമ്പോൾ കൂട്ടംവാതുക്കൽകടവ് പാലം നാടിന് സമർപ്പിക്കുകയാണ്.പ്രദേശത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടി പ്രാധാന്യംലഭിക്കുന്ന വിധത്തിൽ ആകർഷകമായ രീതിയിൽ പാലം രൂപകൽപ്പന ചെയ്‌ത് പ്രവൃത്തി പൂർത്തീകരിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നെന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഊർജ, കാലാവസ്ഥാ സൂചിക : രാജ്യത്ത് മികച്ച പ്രകടനവുമായി കേരളം

Next Post

‘ കെ.വി.തോമസിനെ തൊട്ടുനോക്ക് , അപ്പോൾ കാണാം ’ ; സുധാകരനെ വെല്ലുവിളിച്ച് റഹീം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ കെ.വി.തോമസിനെ തൊട്ടുനോക്ക് , അപ്പോൾ കാണാം ’ ; സുധാകരനെ വെല്ലുവിളിച്ച് റഹീം

‘ കെ.വി.തോമസിനെ തൊട്ടുനോക്ക് , അപ്പോൾ കാണാം ’ ; സുധാകരനെ വെല്ലുവിളിച്ച് റഹീം

ആൺകുട്ടികൾക്ക് ട്രൗസറും പെൺകുട്ടികൾക്ക് ഹാഫ് പാവാടയും ;  ലക്ഷദ്വീപിൽ സ്​കൂൾ യൂനിഫോം മാറ്റുന്നതിൽ ​പ്രതിഷേധം

ആൺകുട്ടികൾക്ക് ട്രൗസറും പെൺകുട്ടികൾക്ക് ഹാഫ് പാവാടയും ; ലക്ഷദ്വീപിൽ സ്​കൂൾ യൂനിഫോം മാറ്റുന്നതിൽ ​പ്രതിഷേധം

പണിമുടക്ക് തടഞ്ഞുള്ള ഉത്തരവിനെതിരെ ഹൈകോടതി മാർച്ച്

പണിമുടക്ക് തടഞ്ഞുള്ള ഉത്തരവിനെതിരെ ഹൈകോടതി മാർച്ച്

വേനൽ മഴ: വൈദ്യുതി ഉപഭോഗം കുറഞ്ഞു

വേനൽ മഴ: വൈദ്യുതി ഉപഭോഗം കുറഞ്ഞു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021