• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോട്ടയം ജില്ലയില്‍ 1044 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

by Web Desk 01 - News Kerala 24
February 13, 2022 : 6:40 pm
in Kerala, News
Reading Time: 1 min read
0
A A
0
കോട്ടയം ജില്ലയില്‍ 1044 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം : ജില്ലയില്‍ 1044 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 3700 പേര്‍ രോഗമുക്തരായി. 5555 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 418 പുരുഷന്‍മാരും 503 സ്ത്രീകളും 123 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 236 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.നിലവില്‍ 20123 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 435935 പേര്‍ കോവിഡ് ബാധിതരായി. 416620 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22959 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം 180
ചങ്ങനാശേരി – 70
ഏറ്റുമാനൂർ – 32
കറുകച്ചാൽ, വാഴൂർ-28
ആർപ്പൂക്കര -27
പുതുപ്പള്ളി – 25
തൃക്കൊടിത്താനം -24
പാമ്പാടി, വാകത്താനം – 23
പാലാ- 22

എരുമേലി-21
കടുത്തുരുത്തി – 20
വാഴപ്പള്ളി-19
അയർക്കുന്നം, കാഞ്ഞിരപ്പള്ളി – 17
മാടപ്പള്ളി – 16
ഭരണങ്ങാനം, ചിറക്കടവ്, മുണ്ടക്കയം – 15
രാമപുരം, അകലക്കുന്നം, മണർകാട്, കിടങ്ങൂർ – 14
അയ്മനം -13
കങ്ങഴ, അതിരമ്പുഴ, മുത്തോലി, പള്ളിക്കത്തോട് – 12
കൂരോപ്പട, പനച്ചിക്കാട്-11
മണിമല, കരൂർ, വെള്ളൂർ, കുറിച്ചി – 10
പൂഞ്ഞാർ തെക്കേക്കര, പാറത്തോട്, കടപ്ലാമറ്റം, തിരുവാർപ്പ്, പൂഞ്ഞാർ, നെടുംകുന്നം, മീനച്ചിൽ – 9

കൊഴുവനാൽ, മുളക്കുളം, കാണക്കാരി, നീണ്ടൂർ, പായിപ്പാട്, വെള്ളാവൂർ -8
തലയാഴം, എലിക്കുളം, വിജയപുരം, മരങ്ങാട്ടുപിള്ളി, തലപ്പലം, കുറവിലങ്ങാട് ഈരാറ്റുപേട്ട – 7
കടനാട്, ഉഴവൂർ-6
തലയോലപ്പറമ്പ്, കുമരകം, തീക്കോയി 5
വൈക്കം, മൂന്നിലവ്, വെച്ചൂർ, മാഞ്ഞൂർ, – 4
മറവന്തുരുത്ത് – 3
ടി.വി പുരം – 3
വെളിയന്നൂർ, കല്ലറ,
തിടനാട്, ഉദയനാപുരം, ഞീഴൂർ – 2

ചെമ്പ്, കൂട്ടിക്കൽ, തലനാട്, കോരുത്തോട്,
മീനടം – 1

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇടുക്കി ജില്ലയില്‍ 597 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Next Post

മലപ്പുറത്ത് വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ കാണാതായ യുവതിയുടെ മൃതദേഹം കടലുണ്ടി പുഴയിൽ കണ്ടെത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലപ്പുറത്ത് വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ കാണാതായ യുവതിയുടെ മൃതദേഹം കടലുണ്ടി പുഴയിൽ കണ്ടെത്തി

മലപ്പുറത്ത് വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ കാണാതായ യുവതിയുടെ മൃതദേഹം കടലുണ്ടി പുഴയിൽ കണ്ടെത്തി

കാസർകോട് നായാട്ട് സംഘം പിടിയില്‍ ;  ലൈസന്‍സില്ലാത്ത തോക്കും തിരകളും പിടിച്ചെടുത്തു

കാസർകോട് നായാട്ട് സംഘം പിടിയില്‍ ; ലൈസന്‍സില്ലാത്ത തോക്കും തിരകളും പിടിച്ചെടുത്തു

മലയാളി താരങ്ങള്‍ക്ക് ആവശ്യക്കാരില്ല ;  ശ്രീശാന്തിന്‍റെ കാര്യത്തില്‍ അവ്യക്തത തുടരുന്നു

മലയാളി താരങ്ങള്‍ക്ക് ആവശ്യക്കാരില്ല ; ശ്രീശാന്തിന്‍റെ കാര്യത്തില്‍ അവ്യക്തത തുടരുന്നു

വയനാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചതായി പരാതി

വയനാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചതായി പരാതി

വയനാട്ടിൽ വർക്ക് ഷോപ്പിൽ നിന്ന് പട്ടാപ്പകൽ മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങി , അറസ്റ്റ്

വയനാട്ടിൽ വർക്ക് ഷോപ്പിൽ നിന്ന് പട്ടാപ്പകൽ മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങി , അറസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021