• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോട്ടയം ജില്ലയില്‍ 128 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

by Web Desk 01 - News Kerala 24
March 7, 2022 : 6:44 pm
in Kerala, News
Reading Time: 1 min read
0
A A
0
ഒമിക്രോൺ ബാധിച്ചത് എത്രപേർക്ക് ? ; കണക്കില്ലാതെ ആരോഗ്യവകുപ്പ്

കോട്ടയം : കോട്ടയം ജില്ലയില്‍ 128 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 128 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 229 പേര്‍ രോഗമുക്തരായി. 1750 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 46 പുരുഷന്‍മാരും 59 സ്ത്രീകളും 23 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 31 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1528 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 445047 പേര്‍ കോവിഡ് ബാധിതരായി. 442244 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 5594 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 19
പാലാ -7
അതിരമ്പുഴ -6
രാമപുരം -5
കാഞ്ഞിരപ്പള്ളി – 5
കുറവിലങ്ങാട്, ആർപ്പൂക്കര – 4

ഏറ്റുമാനൂർ , എരുമേലി, കങ്ങഴ, വിജയപുരം, മരങ്ങാട്ടുപിള്ളി, തീക്കോയി, പൂഞ്ഞാർ, കൂട്ടിക്കൽ, ചങ്ങനാശേരി, തിടനാട്, കറുകച്ചാൽ, മണർകാട് -3
അയർക്കുന്നം, വെളിയന്നൂർ, ഉദയനാപുരം, ഭരണങ്ങാനം, മുത്തോലി, മാടപ്പള്ളി, തൃക്കൊടിത്താനം, അകലക്കുന്നം, വൈക്കം, മീനച്ചിൽ, മുണ്ടക്കയം, പാറത്തോട് – 2
വെള്ളാവൂർ, കല്ലറ, മുളക്കുളം, കാണക്കാരി, വാഴൂർ , അയ്മനം , ഞീഴൂർ, കടുത്തുരുത്തി, കൊഴുവനാൽ, പുതുപ്പള്ളി, വാഴപ്പള്ളി, ചിറക്കടവ്, നെടുംകുന്നം, എലിക്കുളം, വെള്ളൂർ, തലപ്പലം, ഈരാറ്റുപേട്ട, മണിമല – 1

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട് ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ്

Next Post

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍  90 പേര്‍ക്ക് കൂടി കോവിഡ്

ഇടുക്കി ജില്ലയില്‍ 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 386 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; ഇന്ന് ഒരു മരണം

യുഎഇയില്‍ 386 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; ഇന്ന് ഒരു മരണം

രാജ്യസഭാ സീറ്റുകളിലെ സിപിഐ അവകാശവാദം ; പ്രതികരിച്ച് സിപിഎം , ‘ എല്ലാവർക്കും അവകാശവാദം ഉന്നയിക്കാം ‘

രാജ്യസഭാ സീറ്റുകളിലെ സിപിഐ അവകാശവാദം ; പ്രതികരിച്ച് സിപിഎം , ' എല്ലാവർക്കും അവകാശവാദം ഉന്നയിക്കാം '

എക്‌സിറ്റ് പോള്‍: ഗോവയില്‍ ബലാബലം ;  കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം

എക്‌സിറ്റ് പോള്‍: ഗോവയില്‍ ബലാബലം ; കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021