• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോട്ടയം ജില്ലയിൽ 2840 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

by Web Desk 01 - News Kerala 24
January 31, 2022 : 6:30 pm
in Kerala, News
Reading Time: 1 min read
0
A A
0
യുഎഇയില്‍ 2355 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ;   ഇന്ന് അഞ്ച് മരണം

കോട്ടയം : ജില്ലയിൽ 2840 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2832 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 39 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1099 പേർ രോഗമുക്തരായി. 6002 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 1245 പുരുഷൻമാരും 1283 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും 311 കുട്ടികളുമുൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 487 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 26930 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 399794 പേർ കോവിഡ് ബാധിതരായി. 369973 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 34528 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 548
ചങ്ങനാശ്ശേരി -144
പനച്ചിക്കാട് -110
കാഞ്ഞിരപ്പള്ളി -106
ചിറക്കടവ് -90
വൈക്കം -86
തൃക്കൊടിത്താനം -61
വാഴപ്പള്ളി -58
പാമ്പാടി, വിജയപുരം -54
ഏറ്റുമാനൂർ – 53
വാഴൂർ -47
വാകത്താനം -46
കറുകച്ചാൽ -41

ആർപ്പൂക്കര, മുണ്ടക്കയം -40
അതിരമ്പുഴ, തലയോലപ്പറമ്പ് -39
വെള്ളൂർ, പുതുപ്പള്ളി -38
കുറിച്ചി -37
മുളക്കുളം -36
ഭരണങ്ങാനം, അയ്മനം, പാറത്തോട്, മീനച്ചിൽ, പാലാ, എരുമേലി -33
മണിമല -32
നീണ്ടൂർ, വെള്ളാവൂർ, കടുത്തുരുത്തി -30
മാടപ്പള്ളി -28
ഉഴവൂർ, മണർകാട്, വെച്ചൂർ -27
കുറവിലങ്ങാട്, തലയാഴം, രാമപുരം -26
നെടുംകുന്നം -24
ടി.വി.പുരം -23
കടനാട്, കിടങ്ങൂർ, ഉദയനാപുരം -22

മറവൻതുരുത്ത് -20
തിടനാട്, കങ്ങഴ, ഈരാറ്റുപേട്ട -19
തലപ്പലം -18
മാഞ്ഞൂർ, അയർക്കുന്നം, കാണക്കാരി, കരൂർ -17
എലിക്കുളം, മേലുകാവ് -16
കുമരകം -15
മുത്തോലി, പള്ളിക്കത്തോട് -14
അകലക്കുന്നം, കൊഴുവനാൽ, ചെമ്പ് -13
മൂന്നിലവ്, മരങ്ങാട്ടുപള്ളി -12
പൂഞ്ഞാർ, തിരുവാർപ്പ്, കോരുത്തോട് -11
കൂട്ടിക്കൽ, കല്ലറ, മീനടം -10
പായിപ്പാട് -9
പൂഞ്ഞാർ തെക്കേക്കര -8
വെളിയന്നൂർ -7
കൂരോപ്പട, ഞീഴൂർ, തീക്കോയി -6
തലനാട് -5
കടപ്ലാമറ്റം-4

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തില്‍ ഇന്ന് 42,154 പേർക്ക് കോവിഡ് ; കൂടുതൽ എറണാകുളത്ത്

Next Post

ബാങ്ക് ഓഫ് ബറോഡയിൽ 220 തസ്തികകളിൽ ഒഴിവുകൾ ; അവസാന തീയതി ഫെബ്രുവരി 14

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബാങ്ക് ഓഫ് ബറോഡയിൽ 220 തസ്തികകളിൽ ഒഴിവുകൾ ;  അവസാന തീയതി ഫെബ്രുവരി 14

ബാങ്ക് ഓഫ് ബറോഡയിൽ 220 തസ്തികകളിൽ ഒഴിവുകൾ ; അവസാന തീയതി ഫെബ്രുവരി 14

കോവിഡ് ധനസഹായം :  രണ്ടു ദിവസത്തിനകം തുക നൽകാൻ നിർദേശം

ഇടുക്കി ജില്ലയില്‍ 1451 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റമില്ല  , ഞായറാഴ്ച ലോക്ക്ഡൗൺ തുടരും

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റമില്ല , ഞായറാഴ്ച ലോക്ക്ഡൗൺ തുടരും

സൗദിയില്‍ ഇന്നും കൊവിഡ് മുക്തി ഉയര്‍ന്നു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1338 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്കൂട്ടറിൽ ലോറിയിടിച്ചു ,  മകന്റെയും പേരക്കുട്ടിയുടെയും മുന്നിൽവെച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

സ്കൂട്ടറിൽ ലോറിയിടിച്ചു , മകന്റെയും പേരക്കുട്ടിയുടെയും മുന്നിൽവെച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021