• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോട്ടയം ജില്ലയില്‍ 3569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

by Web Desk 01 - News Kerala 24
February 5, 2022 : 5:43 pm
in Kerala, News
Reading Time: 1 min read
0
A A
0
കോട്ടയം ജില്ലയില്‍ 3569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം : ജില്ലയില്‍ 3569 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3559 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 28 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. 996 പേര്‍ രോഗമുക്തരായി.
8150 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1550 പുരുഷന്‍മാരും 1678 സ്ത്രീകളും 341 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 686 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 30188 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 418858 പേര്‍ കോവിഡ് ബാധിതരായി. 385644 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 33248 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-704
ചങ്ങനാശേരി-220
ഏറ്റുമാനൂര്‍-127
അതിരമ്പുഴ-80
കാഞ്ഞിരപ്പള്ളി-74
പാമ്പാടി-72

ആര്‍പ്പൂക്കര-71
പാലാ-68
വെള്ളൂര്‍-68
മരങ്ങാട്ടുപിള്ളി-65
ചിറക്കടവ്-62
അയ്മനം-61
തൃക്കൊടിത്താനം-53
മാടപ്പള്ളി, വൈക്കം-52
പാറത്തോട്-51
കടുത്തുരുത്തി-49
മുണ്ടക്കയം-49
കറുകച്ചാല്‍, കിടങ്ങൂര്‍-47
വാഴൂര്‍-46
കരൂര്‍-45

എരുമേലി, ഭരണങ്ങാനം-44
വാഴപ്പള്ളി-42
നീണ്ടൂര്‍-41
കുറവിലങ്ങാട്-41
വിജയപുരം, രാമപുരം-40
മീനച്ചില്‍, മണിമല-39
തിടനാട്, തലയോലപ്പറമ്പ്-37
മുത്തോലി, മാഞ്ഞൂര്‍-36
കുറിച്ചി-34
പുതുപ്പള്ളി-33
കൂരോപ്പട-32

അയര്‍ക്കുന്നം,ഞീഴൂര്‍, മുളക്കുളം-31
മണര്‍കാട്, വാകത്താനം, വെച്ചൂര്‍, ഈരാറ്റുപേട്ട-29
കുമരകം-28
എലിക്കുളം, പൂഞ്ഞാര്‍, നെടുംകുന്നം, കല്ലറ, കെഴുവനാല്‍-27
കടനാട്, കൂട്ടിക്കല്‍, അകലക്കുന്നം-24
കങ്ങഴ, പനച്ചിക്കാട്, പായിപ്പാട്-22
കാണക്കാരി-21
തലനാട്-20
തലയാഴം, ഉഴവൂര്‍, മീനടം-19
കടപ്ലാമറ്റം-18

ടിവിപുരം-17
തലപ്പലം, ഉദയനാപുരം, മറവന്തുരുത്ത്-14
മൂന്നിലവ്-13
വെളിയന്നൂര്‍-12
വെള്ളാവൂര്‍-12
തിരുവാര്‍പ്പ്, പള്ളിക്കത്തോട്-12
മേലുകാവ്, തീക്കോയി-10
ചെമ്പ്, കോരുത്തോട്-9
പൂഞ്ഞാര്‍ തെക്കേക്കര-7

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോഷണക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

Next Post

വയനാട് ജില്ലയില്‍ 923 പേര്‍ക്ക് കൂടി കോവിഡ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വയനാട് ജില്ലയില്‍  923  പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ 923 പേര്‍ക്ക് കൂടി കോവിഡ്

ഹിജാബ് വിവാദം ;  കര്‍ണാടകയില്‍ കാവി ഷാള്‍ ധരിച്ച് വീണ്ടും വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

ഹിജാബ് വിവാദം ; കര്‍ണാടകയില്‍ കാവി ഷാള്‍ ധരിച്ച് വീണ്ടും വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ ഫെബ്രുവരി 14 മുതൽ ;  പരീക്ഷകൾക്ക് മുടക്കമില്ല

സംസ്ഥാനത്ത് സ്കൂൾ തുറക്കൽ : തിങ്കളാഴ്ച്ച ഉന്നതതല യോഗം , ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നത് ചർച്ചയാകും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021