• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോട്ടയത്ത് പാറമടയിൽ വീണ ലോറിയിൽ നിന്ന് ഡ്രൈവറുടെ മൃതദേഹം കിട്ടി

by Web Desk 06 - News Kerala 24
March 12, 2022 : 5:13 pm
0
A A
0
കോട്ടയത്ത് പാറമടയിൽ വീണ ലോറിയിൽ നിന്ന് ഡ്രൈവറുടെ മൃതദേഹം കിട്ടി

കോട്ടയം : കോട്ടയം മറിയപ്പിള്ളിയിൽ പാറമടക്കുളത്തിൽ വീണ ലോറിയിലെ ഡ്രൈവർ അജിപാലിന്റെ മൃതദേഹം പുറത്തെടുത്തു. അപകടം സംഭവിച്ച് 18 മണിക്കൂറിന് ശേഷമാണ് ലോറി മുകളിലേക്കുയർത്തി ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. ഇന്നലെ രാത്രി 9 മണിക്കാണ് അപകടം സംഭവിച്ചത്. 70 അടിയോളം താഴ്ചയുള്ള പാറമടയിൽ ഇരുപതോളം താഴ്ചയിലാണ് ലോറി കിടന്നിരുന്നത്. വിലയ അളവിൽ മാലിന്യങ്ങൾ നിറഞ്ഞിരുന്ന പാറമടയായിരുന്നതുകൊണ്ട് തന്നെ ഏറെ പണിപ്പെട്ടാണ് ലോറി ഉയർത്തിയത്. ചങ്ങനാശേരിയിൽ നിന്ന് രണ്ട് ക്രെയിൻ എത്തിച്ചാണ് ലോറി മുകളിൽ എത്തിച്ചത്. ആദ്യ ഘട്ടത്തിൽ ലോറി മുകളിലേക്ക് ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നുവെങ്കിലും, പിന്നീട് ലോറിയുടെ നാല് വശത്തും വടം കെട്ടി വലിച്ചാണ് ലോറി ഉയർത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോൺഗ്രസ് പ്രവർത്തക സമിതി നാളെ ; തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യും, നേതൃമാറ്റം ചർച്ചയായേക്കും

Next Post

വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം ; എന്താണ് കോഡ് വെരിഫൈ ?

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം ; എന്താണ് കോഡ് വെരിഫൈ ?

വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം ; എന്താണ് കോഡ് വെരിഫൈ ?

ഐഎന്‍എല്ലില്‍ അനുരഞ്ജനം അടഞ്ഞ അധ്യായം ; ദേശീയ നേതൃത്വം പറയുന്നതാണ് പ്രധാനമെന്ന് അഹമ്മദ് ദേവര്‍ കോവില്‍

ഐഎന്‍എല്ലില്‍ അനുരഞ്ജനം അടഞ്ഞ അധ്യായം ; ദേശീയ നേതൃത്വം പറയുന്നതാണ് പ്രധാനമെന്ന് അഹമ്മദ് ദേവര്‍ കോവില്‍

ജനക്കൂട്ടത്തിലേക്ക് എംഎൽഎയുടെ വാഹനം ഇടിച്ചുകയറ്റി ; 22 പേർക്ക് പരുക്ക്

ജനക്കൂട്ടത്തിലേക്ക് എംഎൽഎയുടെ വാഹനം ഇടിച്ചുകയറ്റി ; 22 പേർക്ക് പരുക്ക്

കൊവിഡ് വ്യാപനം ; നിയന്ത്രണങ്ങളില്‍ ഇന്ന് തീരുമാനം

സംസ്ഥാനത്ത് ഇന്ന് 1088 പേർക്ക് കോവിഡ്

കോവിഡ് ; മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്തെന്ന് നിതി ആയോഗ്

വയനാട് ജില്ലയില്‍ 37 പേര്‍ക്ക് കൂടി കോവിഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In