• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സർക്കാർ മേഖലയിലെ രണ്ടാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇന്ന് ; വീണ്ടും ചരിത്രമാകാൻ കോട്ടയം മെഡിക്കൽ കോളേജ്

by Web Desk 01 - News Kerala 24
May 7, 2022 : 9:55 am
in Kerala, News
Reading Time: 1 min read
0
A A
0
സർക്കാർ മേഖലയിലെ രണ്ടാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇന്ന് ; വീണ്ടും ചരിത്രമാകാൻ കോട്ടയം മെഡിക്കൽ കോളേജ്

കോട്ടയം : സർക്കാർ മേഖലയിലെ രണ്ടാമത്തെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ഇന്ന് രാവിലെ 10 മണിയോടെയാണ് ശസ്ത്രക്രിയക്ക് തുടക്കമാവുക. കഴിഞ്ഞ തവണത്തെപ്പോലെ രാത്രി വരെ നീണ്ടു നിൽക്കുന്ന ശസ്ത്രക്രിയയാകും നടക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രോഗിയെക്കുറിച്ചോ, കരൾ നൽകുന്നയാളെക്കുറിച്ചോ വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ തൃശൂർ സ്വദേശി സുബീഷ് ആണ് സർക്കാർ മേഖലയിൽ ആദ്യമായി കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അതോടെ ജീവിച്ചിരിക്കുന്നവരിൽ നിന്ന് കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയ ആദ്യത്തെ സർക്കാർ ആശുപത്രി എന്ന പേര് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സ്വന്തമായി, അത് ചരിത്രമായി. ഭാര്യ പ്രവിജയാണ് സുബീഷിന് അന്ന് കരൾ പകുത്തു നൽകിയത്. രണ്ട് മാസങ്ങൾക്കിപ്പുറം മറ്റൊരു ചരിത്രം കൂടിയെഴുതുകയാണ് സർക്കാർ ആരോഗ്യ മേഖല.

ഇത്തവണയും സ്വകാര്യ ആശുപത്രിയുടെ പിന്തുണയോടെയാണ് ശസ്ത്രക്രിയ നടക്കുന്നത്. എങ്കിലും സർക്കാർ മേഖലയെ മാത്രം ആരോഗ്യ പരിപാലനത്തിന് ആശ്രയിക്കുന്ന സാധാരണക്കാർക്ക് ഇത് നൽകുന്ന പ്രതീക്ഷ ചെറുതല്ല. സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇതിനു മുൻപ് മസ്തിഷ്ക മരണം സംഭവിച്ച ആളിൽ നിന്ന് കരൾ മാറ്റിവെക്കൽ ശാസ്‌ഗ്രക്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നിട്ടുണ്ടെങ്കിലും അണുബാധയെ തുടർന്ന് ആ രോഗി മരിച്ചിരുന്നു. പിന്നീട് തിരുവനന്തപുരത്ത് കരൾ മാറ്റി വെക്കൽ നടന്നിട്ടില്ല. എന്നാൽ കോട്ടയത്തെ വിജയത്തിന് ശേഷം കോഴിക്കോട്ടും തിരുവനന്തപുരത്തും കരൾ മാറ്റിവെക്കൽ ശാസ്ത്രക്രിയ തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹൈദരാബാദ് ദുരഭിമാനക്കൊല ; പ്രതികരണവുമായി അസദുദ്ദീൻ ഒവൈസി

Next Post

വിവോ ടി1 പ്രോ 5ജി ഇന്ത്യയില്‍ വില്‍പ്പനയില്‍ ; അത്ഭുതപ്പെടുത്തുന്ന വില

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിവോ ടി1 പ്രോ 5ജി ഇന്ത്യയില്‍ വില്‍പ്പനയില്‍ ; അത്ഭുതപ്പെടുത്തുന്ന വില

വിവോ ടി1 പ്രോ 5ജി ഇന്ത്യയില്‍ വില്‍പ്പനയില്‍ ; അത്ഭുതപ്പെടുത്തുന്ന വില

വിജയവഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍ ; മികവ് തുടരാന്‍ സഞ്ജു സാംസണ്‍

വിജയവഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍ ; മികവ് തുടരാന്‍ സഞ്ജു സാംസണ്‍

സാമുദായിക പരിഗണനവെച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് ഹൈബി ഈഡന്‍

സാമുദായിക പരിഗണനവെച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് ഹൈബി ഈഡന്‍

ഉമ തോമസിന് തെരഞ്ഞെടുപ്പിന് കെട്ടിവക്കാനുള്ള തുക എം.ലീലാവതി ടീച്ചര്‍ നല്‍കും

ഉമ തോമസിന് തെരഞ്ഞെടുപ്പിന് കെട്ടിവക്കാനുള്ള തുക എം.ലീലാവതി ടീച്ചര്‍ നല്‍കും

വൈദികർക്കൊപ്പം സ്ഥാനാർത്ഥിയെ അവതരിപ്പിച്ചത് തെറ്റ് ; വിമർശനവുമായി മുൻ കെസിബിസി വക്താവ്

വൈദികർക്കൊപ്പം സ്ഥാനാർത്ഥിയെ അവതരിപ്പിച്ചത് തെറ്റ് ; വിമർശനവുമായി മുൻ കെസിബിസി വക്താവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021