• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവർത്തകരിൽ കോവിഡ് വ്യാപിക്കുന്നു

by Web Desk 01 - News Kerala 24
January 29, 2022 : 9:26 am
in Kerala, News
Reading Time: 1 min read
0
A A
0
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവർത്തകരിൽ കോവിഡ് വ്യാപിക്കുന്നു

കോഴിക്കോട് : ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് ക്രമാതീതമായി പടരുന്നു. കഴിഞ്ഞദിവസം 40 ഹൗസ് സർജൻമാരാണ് കോവിഡ് പോസിറ്റീവായത്. ആരോഗ്യപ്രവർത്തകരുടെ കുറവ് നികത്താത്തതിനാൽ കോവിഡ് രോഗലക്ഷണങ്ങളുമായി ജോലിചെയ്യേണ്ട അവസ്ഥയിലാണ് പലരും. രോഗം സ്ഥിരീകരിച്ച് ക്വാറന്റീനിൽ പോയാൽ പകരം ആളില്ലാത്തതാണ് പ്രശ്നം ഗുരുതരമാക്കിയിരിക്കുകയാണ്. മെഡിക്കൽ വിദ്യാർഥികളിൽ നൂറിലധികംപേർക്ക് കോവിഡ് രോഗലക്ഷണങ്ങളുണ്ടെങ്കിലും ടെസ്റ്റ് നടത്തിയിട്ടില്ല. ക്ളാസുകൾ നിർത്താത്തതിനാൽ എക്സാം, പോസ്റ്റിങ് തുടങ്ങിയവ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ആരും ടെസ്റ്റ് നടത്താത്തത്. ക്ളാസ് നിർത്തണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയൊന്നുമായില്ലെന്നും ഹോസ്റ്റലുകളിൽ കോവിഡ് വ്യാപകമായി കൂടുന്നുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.

കോവിഡ് ആശുപത്രിയായ പി.എം.എസ്.എസ്.വൈ. ബ്ളോക്കിലെ പത്തിൽ ഒമ്പതുവാർഡുകളിലും ഐ.സി.യു.വിൽ 15 ഉം ട്രയാജിലും (അത്യാഹിതവിഭാഗം) കോവിഡ് രോഗികൾ നിറഞ്ഞിരിക്കുകയാണ്. വെള്ളിയാഴ്ച 62 ആരോഗ്യപ്രവർത്തകർക്കുകൂടി കോവിഡ് പോസിറ്റീവായതോടെ ഡോക്ടർമാരടക്കം 250 ഓളം ആരോഗ്യപ്രവർത്തർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം എം.സി.എച്ചിൽ കോവിഡിതര രോഗികളുടെ എണ്ണവും വർധിച്ചിരിക്കുകയാണ്. അതിനിടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബ്രിഗേഡ് മുഖേന ജോലിചെയ്തിരുന്ന ഡോക്ടർ, സ്റ്റാഫ് നഴ്സ്, ക്ളീനിങ് സ്റ്റാഫ്, ഡി.ഇ.ഒ. എന്നീ തസ്തികളിലേക്ക് ജീവനക്കാരെ രണ്ടുമാസത്തേക്ക് നിയമിക്കാൻ തീരുമാനിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ശ്രീജയൻ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുബായിയിലെത്തും ; മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച

Next Post

തിരുവനന്തപുരം വലിയതുറയിൽ നവജാത ശിശു മരിച്ച നിലയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരുവനന്തപുരം വലിയതുറയിൽ നവജാത ശിശു മരിച്ച നിലയിൽ

തിരുവനന്തപുരം വലിയതുറയിൽ നവജാത ശിശു മരിച്ച നിലയിൽ

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം ; പീഡനശ്രമം നടന്നെന്ന് പോലീസ്

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം ; പീഡനശ്രമം നടന്നെന്ന് പോലീസ്

പെഗസിസ് ചാരസോഫ്റ്റ്‌വെയര്‍ ഇന്ത്യ വാങ്ങിയെന്ന് റിപ്പോര്‍ട്ട്

പെഗസിസ് ചാരസോഫ്റ്റ്‌വെയര്‍ ഇന്ത്യ വാങ്ങിയെന്ന് റിപ്പോര്‍ട്ട്

എംഎൽഎമാരുടെ സസ്പെൻഷൻ ഒരു സമ്മേളനകാലം കടക്കരുത്

എംഎൽഎമാരുടെ സസ്പെൻഷൻ ഒരു സമ്മേളനകാലം കടക്കരുത്

ചാരക്കേസ് ജാമ്യം റദ്ദാക്കൽ ; സിബിഐ സമയം തേടി

ചാരക്കേസ് ജാമ്യം റദ്ദാക്കൽ ; സിബിഐ സമയം തേടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021