• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹോട്ടലുടമയുടെ കൊലപാതകം : ചെക്ക് ബുക്കും എടിഎം കാർഡും കിണറ്റിൽനിന്ന് കണ്ടെത്തി

by Web Desk 05 - News Kerala 24
May 29, 2023 : 9:08 pm
in Kerala, News
Reading Time: 1 min read
0
A A
0
ഹോട്ടല്‍ ഉടമയുടെ കൊലപാതകം ; പ്രതികള്‍ 5 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

പാലക്കാട്: ഹോട്ടലുടമ സിദ്ദിഖ് വധക്കേസിലെ പ്രതികളായ ഷിബിലിയെയും ഫര്‍ഹാനയെയും ചെറുതുരുത്തിയില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു. സിദ്ദിഖിന്റെ പേരില്‍ ഉണ്ടായിരുന്ന ഒരു ചെക്ക് ബുക്കും എടിഎം കാര്‍ഡും ചെറുതുരുത്തിയിലെ ഒരു കിണറ്റില്‍ നിന്നും കണ്ടെത്തി. ഷിബിലിയാണ് വെള്ളമില്ലാത്ത കിണറ്റിലേക്ക് ഇവ വലിച്ചെറിഞ്ഞിരുന്നത്. നേരത്തെ തിരൂര്‍ കോടതി ഷിബിലിയെയും ഫര്‍ഹാനയെയും അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

കാര്‍ ഉപേക്ഷിച്ച സ്ഥലത്താണ് തെളിവെടുപ്പ് നടത്തിയത്. കൊലക്ക് ശേഷം ഷിബിലിയും ഫര്‍ഹാനയും അട്ടപ്പാടി ചുരത്തില്‍ മൃതദേഹം ഉപേക്ഷിക്കുകയും തുടര്‍ന്ന് ഫര്‍ഹാനയെ വീട്ടിലെത്തിച്ചതിന് ശേഷം കാര്‍ ഇവിടെ ഉപേക്ഷിക്കുകയുമായിരുന്നു. ഇവിടെയുള്ള ഒരു കിണറിന്റെ അടുത്താണ് കാര്‍ ഉപേക്ഷിച്ചത്. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടല്‍, പ്രതികള്‍ സാമഗ്രികള്‍ വാങ്ങിയ കോഴിക്കോട്ടെ കടകള്‍, മൃതദേഹം കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞ പാലക്കാട് അട്ടപ്പാടിയിലെ ചുരം എന്നിവിടങ്ങളിലാണ് ഇനി പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോകേണ്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേരെ ലൈംഗികാതിക്രമം ; 42കാരന്‍ അറസ്റ്റില്‍

Next Post

കണ്ണൂരില്‍ 16കാരിയെ നിര്‍ബന്ധിച്ച് ബീയര്‍ നല്‍കി പീഡിപ്പിച്ച വളപട്ടണം സ്വദേശി അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവം ; യുവാവ് അറസ്റ്റില്‍

കണ്ണൂരില്‍ 16കാരിയെ നിര്‍ബന്ധിച്ച് ബീയര്‍ നല്‍കി പീഡിപ്പിച്ച വളപട്ടണം സ്വദേശി അറസ്റ്റില്‍

രാജസ്ഥാനിലെ പ്രശ്‌ന പരിഹാരത്തിന് ഹൈക്കമാന്‍ഡ് ; സച്ചിനും ഗെഹ്‌ലോട്ടും ഡല്‍ഹിയില്‍

രാജസ്ഥാനിലെ പ്രശ്‌ന പരിഹാരത്തിന് ഹൈക്കമാന്‍ഡ് ; സച്ചിനും ഗെഹ്‌ലോട്ടും ഡല്‍ഹിയില്‍

സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ; ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസമന്ത്രി

സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ; ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസമന്ത്രി

ബേപ്പൂരിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ച് തുറമുഖവകുപ്പ്

ബേപ്പൂരിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ച് തുറമുഖവകുപ്പ്

തൃശ്ശൂരില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റില്‍

തൃശ്ശൂരില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021