• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൃക്കാക്കരയിൽ ഉമ യുഡിഎഫ് സ്ഥാനാർഥി: പ്രഖ്യാപിച്ച് എഐസിസി

by Web Desk 04 - News Kerala 24
May 3, 2022 : 7:05 pm
in Kerala, News
Reading Time: 1 min read
0
A A
0
തൃക്കാക്കരയിൽ ഉമ യുഡിഎഫ് സ്ഥാനാർഥി: പ്രഖ്യാപിച്ച് എഐസിസി

തിരുവനന്തപുരം: സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ചകൾ കോൺഗ്രസ് ഇത്രയും വേഗം പൂർത്തിയാക്കുന്നത് ഇതാദ്യം. സീറ്റിന് അവകാശവാദവുമായി നിരവധിപേർ എത്തുന്നതോടെ സ്ഥാനാർഥി പ്രഖ്യാപനം നീളുന്ന പതിവ് നേതൃത്വം തെറ്റിച്ചു. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.എം.ഹസ്സൻ, രമേശ് ചെന്നിത്തല എന്നിവർ തൃക്കാക്കരയിലെ സ്ഥാനാർഥിക്കായി ഇന്ദിരാഭവനിൽ യോഗം ചേരുമ്പോൾ ഉമാ തോമസിന്റെ പേരിനായിരുന്നു മുൻഗണന.

മുതിർന്ന നേതാക്കൾ ആരും മറ്റു പേരുകൾ പറഞ്ഞില്ല. ഡൊമിനിക് പ്രസന്റേഷൻ ഉൾപ്പെടെയുള്ളവർ വ്യത്യസ്ത അഭിപ്രായങ്ങൾ മാധ്യമങ്ങളിൽ പറഞ്ഞതോടെ ഉമ്മന്‍ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടു. പി.ടി.തോമസിന്റെ മണ്ഡലം നിലനിർത്താൻ ഭാര്യ ഉമയാണ് അനുയോജ്യയെന്ന്, വിമതശബ്ദമുയർത്തിയവരെ നേതൃത്വം അറിയിച്ചു. ഇതോടെ, അനുനയ ശ്രമങ്ങൾക്ക് അവർ വഴങ്ങി. വി.ഡി.സതീശൻ കേരളത്തിന്റെ വിവിധയിടങ്ങളിലുള്ള നേതാക്കളുമായി നേരിട്ടും ഫോണിലും സംസാരിച്ചു. ഉമാ തോമസിന്റെ പേരിനായിരുന്നു ആ ചർച്ചകളിലും മുൻഗണന ലഭിച്ചത്.

പി.ടി.തോമസിനു മണ്ഡലവുമായി ഉണ്ടായിരുന്ന വൈകാരിക ബന്ധം യോഗത്തിൽ ചർച്ചയായി. ജനങ്ങളുമായി വളരെ അടുപ്പം പുലർത്തിയിരുന്ന, അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന നേതാവായിരുന്നു തോമസെന്നു നേതാക്കൾ പറഞ്ഞു. ഉമയാണു സ്ഥാനാര്‍ഥിയാകേണ്ടതെന്ന് എല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞതോടെ പട്ടിക ഹൈക്കമാൻഡിനു കൈമാറാൻ യോഗം തീരുമാനിച്ചു. സുധാകരനും സതീശനും കേന്ദ്ര നേതൃത്വവുമായി സംസാരിച്ച് സാഹചര്യങ്ങൾ വിവരിച്ചു. തുടർന്ന്, പേര് കേന്ദ്ര നേതൃത്വത്തിന് ഔദ്യോഗികമായി കൈമാറിയശേഷം പുറത്തെത്തിയ നേതാക്കൾ ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്നു വ്യക്തമാക്കി. കോൺഗ്രസിനു ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ സ്ഥാനാർഥി നിർണയം വേഗത്തിൽ പൂർത്തിയാക്കാനായത് അനുകൂല ഘടകമാകുമെന്നാണു പാർട്ടിയുടെ പ്രതീക്ഷ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരത്ത് ദമ്പതികൾക്ക് ‘സദാചാര’ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

Next Post

മോഷ്ടിച്ച ബൈക്കുമായി ദേശീയ ജൂഡോ ചാംപ്യൻ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മോഷ്ടിച്ച ബൈക്കുമായി ദേശീയ ജൂഡോ ചാംപ്യൻ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ

മോഷ്ടിച്ച ബൈക്കുമായി ദേശീയ ജൂഡോ ചാംപ്യൻ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ

ജോധ്പുരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ; ഇന്റർനെറ്റ് റദ്ദാക്കി

ജോധ്പുരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ; ഇന്റർനെറ്റ് റദ്ദാക്കി

പ്ലസ്ടു മൂല്യനിർണയ ക്യാംപ് ബുധനാഴ്ച; കെമിസ്ട്രിക്ക് പുതുക്കിയ ഉത്തര സൂചിക

പ്ലസ്ടു മൂല്യനിർണയ ക്യാംപ് ബുധനാഴ്ച; കെമിസ്ട്രിക്ക് പുതുക്കിയ ഉത്തര സൂചിക

പരിശോധന തുടരുന്നു ; കോഴിക്കോട്ട് 5 ഹോട്ടലുകൾക്ക് നോട്ടീസ്

പരിശോധന തുടരുന്നു ; കോഴിക്കോട്ട് 5 ഹോട്ടലുകൾക്ക് നോട്ടീസ്

പിതൃത്വ അവകാശ കേസ് ; ധനുഷിന് ഹൈക്കോടതിയുടെ സമന്‍സ്

പിതൃത്വ അവകാശ കേസ് ; ധനുഷിന് ഹൈക്കോടതിയുടെ സമന്‍സ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021