• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അധ്യക്ഷ സ്ഥാനത്തേക്ക് മലയാളി മത്സരിക്കുന്നത് 125 വ‍ര്‍ഷത്തിന് ശേഷം, പിന്തുണയ്ക്കാനായത് അസുലഭ ഭാഗ്യം: ശബരീനാഥ്

by Web Desk 04 - News Kerala 24
September 30, 2022 : 1:39 pm
in Kerala, News
Reading Time: 1 min read
0
A A
0
അധ്യക്ഷ സ്ഥാനത്തേക്ക് മലയാളി മത്സരിക്കുന്നത് 125 വ‍ര്‍ഷത്തിന് ശേഷം, പിന്തുണയ്ക്കാനായത് അസുലഭ ഭാഗ്യം: ശബരീനാഥ്

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എസ്.ശബരീനാഥൻ. 1897-ൽ ചേറ്റൂര്‍ ശങ്കരൻ നായരാണ് അവസാനമായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചതെന്നും 125 വ‍ര്‍ഷത്തിന് ശേഷം കേരളത്തിൽ നിന്നും ശശി തരൂ‍ര്‍ ആ പദവിയിലേക്ക് മത്സരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ നോമിനേഷനിൽ പിന്തുണച്ച് ഒപ്പിടാനായത് അസുലഭ ഭാഗ്യമായി കാണുന്നുവെന്നും കെ.എസ്.ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.

ഗാന്ധിയുടെയും നെഹ്‌റുവിന്റെയും അംബേദ്‌കറിന്റെയും കാഴ്ചപ്പാടുകൾ സമകാലിക സാഹചര്യത്തിൽ ഇത്ര വ്യക്തമായി സംസാരിക്കുന്ന മറ്റൊരു നേതാവില്ലെന്നും ശബരീനാഥ് ഫേസ്ബുക്കിൽ കുറിച്ചു.  കോഴിക്കോട് എംപി എം.കെ. രാഘവനും ശബരീനാഥനും അടക്കം പതിനഞ്ച് പേരാണ് കേരളത്തിൽ നിന്നും തരൂരിൻ്റെ നോമിനേഷനിൽ പിന്തുണച്ച് ഒപ്പിട്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോപ്പുലര്‍ ഫ്രണ്ട്: കര്‍ണാടകയിലെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം മരവിപ്പിച്ചു, 42 ഓഫീസുകള്‍ അടച്ചുപൂട്ടി

Next Post

പിഎഫ്ഐ ഓഫീസുകളിൽ പൊലീസ് പരിശോധന തുടരുന്നു: കൂടുതൽ ഓഫീസുകൾ സീൽ ചെയ്യും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പിഎഫ്ഐ ഓഫീസുകളിൽ പൊലീസ് പരിശോധന തുടരുന്നു: കൂടുതൽ ഓഫീസുകൾ സീൽ ചെയ്യും

പിഎഫ്ഐ ഓഫീസുകളിൽ പൊലീസ് പരിശോധന തുടരുന്നു: കൂടുതൽ ഓഫീസുകൾ സീൽ ചെയ്യും

‘സഹപാഠി, അയല്‍വാസി, എന്നിട്ടും കല്യാണം ക്ഷണിച്ചില്ല’; വീടുകയറി ആക്രമിച്ച സഹോദരങ്ങള്‍ അറസ്റ്റിൽ

'സഹപാഠി, അയല്‍വാസി, എന്നിട്ടും കല്യാണം ക്ഷണിച്ചില്ല'; വീടുകയറി ആക്രമിച്ച സഹോദരങ്ങള്‍ അറസ്റ്റിൽ

കാർ വാടക നൽകാതെ മുങ്ങി, പിന്നാലെ പൊലീസ് അന്വേഷണം; ഒടുവിൽ പിടികൂടിയത് എംഡിഎംഎയും കഞ്ചാവുമായി

കാർ വാടക നൽകാതെ മുങ്ങി, പിന്നാലെ പൊലീസ് അന്വേഷണം; ഒടുവിൽ പിടികൂടിയത് എംഡിഎംഎയും കഞ്ചാവുമായി

ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ അറസ്റ്റിലായേക്കാം: അരവിന്ദ് കെജ്രിവാൾ

ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ അറസ്റ്റിലായേക്കാം: അരവിന്ദ് കെജ്രിവാൾ

കോവിഡ് മരണം: ബി.പി.എൽ കുടുംബങ്ങൾക്ക് 75.60 ലക്ഷം അനുവദിച്ചു

കോവിഡ് മരണം: ബി.പി.എൽ കുടുംബങ്ങൾക്ക് 75.60 ലക്ഷം അനുവദിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021