• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി ; കെഎസ്ആര്‍ടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

by Web Desk 04 - News Kerala 24
April 20, 2022 : 4:36 pm
in Kerala, News
Reading Time: 1 min read
0
A A
0
വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി ; കെഎസ്ആര്‍ടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട-ബെംഗളൂരു സര്‍വീസിനിടെ യാത്രക്കാരിയായ വിദ്യാര്‍ഥിയോട് അപമര്യാദയായി പെരുമാറിയ പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ പി.എ.ഷാജഹാനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവം നടന്ന ശേഷം പരാതിക്കാരിയെ ഷാജഹാന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയും യാത്രക്കാരി പ്രതികരിക്കാത്തതിനാല്‍ വാട്‌സാപ്പില്‍ വോയിസ് മെസേജ് അയയ്ക്കുകയും സ്ഥാപനത്തിന്റെ അറിവോ സമ്മതമോ കൂടാതെ മാധ്യമങ്ങളില്‍ സംഭവത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുകയും ചെയ്തിരുന്നതായി കെഎസ്ആര്‍ടിസി അറിയിച്ചു.

വാട്‌സാപ്പിലൂടെ ഭീഷണിപ്പെടുത്തി പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഷാജഹാന്‍ മാധ്യമങ്ങളില്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ പരാതിക്കാരിക്കും സ്ഥാപനത്തിനും അപകീര്‍ത്തി ഉണ്ടാക്കുന്നതും, വസ്തുതാ വിരുദ്ധവുമാണ്. യാത്രക്കാരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ബസ് ജീവനക്കാരന്റെ ഭാഗത്തുനിന്നുള്ള പ്രവൃത്തി കുറ്റകരമാണെന്ന് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.

പത്തനംതിട്ട ഡിപ്പോയില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്സ് ബസില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കൃഷ്ണഗിരിക്കു സമീപം ഡ്രൈവര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനി അവിടെത്തിയ ശേഷം ഇ- മെയില്‍ വഴിയാണു പരാതി നല്‍കിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തലശ്ശേരി അതിരൂപത അധ്യക്ഷനായി സ്ഥാനമേറ്റ് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി

Next Post

കണ്ണൂരിൽ 16 വയസ്സുകാരി ഗർഭിണി, ചികിത്സ വയറുവേദനയ്ക്ക്; 14 വയസ്സുകാരനെതിരെ കേസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കണ്ണൂരിൽ 16 വയസ്സുകാരി ഗർഭിണി, ചികിത്സ വയറുവേദനയ്ക്ക്; 14 വയസ്സുകാരനെതിരെ കേസ്

കണ്ണൂരിൽ 16 വയസ്സുകാരി ഗർഭിണി, ചികിത്സ വയറുവേദനയ്ക്ക്; 14 വയസ്സുകാരനെതിരെ കേസ്

അടുത്ത 3 മണിക്കൂറിൽ ഇടുക്കി , എറണാകുളം , മലപ്പുറം ജില്ലകളിൽ മഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറിൽ ഇടുക്കി , എറണാകുളം , മലപ്പുറം ജില്ലകളിൽ മഴയ്ക്ക് സാധ്യത

ആർക്കാകും 70 ലക്ഷം? അക്ഷയ AK- 545 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ആർക്കാകും 70 ലക്ഷം? അക്ഷയ AK- 545 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കൊവിഡ് കേസുകളിലെ വര്‍ധന ; ദില്ലിയില്‍ കര്‍ശന ജാഗ്രത ; മാസ്ക്കില്ലെങ്കില്‍ 500 രൂപ പിഴ

കൊവിഡ് കേസുകളിലെ വര്‍ധന ; ദില്ലിയില്‍ കര്‍ശന ജാഗ്രത ; മാസ്ക്കില്ലെങ്കില്‍ 500 രൂപ പിഴ

സിഗററ്റ് വലി ചോദ്യം ചെയ്തു : സ്കൂൾ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ സിപിഎം നേതാവിന് പരിക്ക്

സിഗററ്റ് വലി ചോദ്യം ചെയ്തു : സ്കൂൾ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ സിപിഎം നേതാവിന് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021