• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ചുവപ്പിനെ കാവിയാക്കുന്ന പ്രത്യേക തരം ക്യാമറ; ക്യാമറ നിര്‍മാണക്കമ്പനി ഇപ്പോഴും ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല; കെ ടി ജലീല്‍

by Web Desk 06 - News Kerala 24
September 4, 2023 : 11:52 am
in Kerala, News
Reading Time: 1 min read
0
A A
0
തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യും ; ലോകായുക്തയെ കടന്നാക്രമിച്ച് കെ.ടി.ജലീല്‍

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കോഴിക്കോട്ട് നിന്നെത്തിയ സിപിഐഎം പ്രവര്‍ത്തകരുടെ തലയിലെ കെട്ട് കാവിനിറത്തിലായ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെ ടി ജലീല്‍ എംഎല്‍എ. ചുവപ്പിനെ കാവിയാക്കുന്ന പ്രത്യേക തരം ക്യാമറയുണ്ടെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സിപിഐഎമ്മിന്റെ ചുവപ്പിനെ മാത്രം കാവിയാക്കുന്ന സവിശേഷ സിദ്ധിയുള്ള 12 വര്‍ഷം പഴക്കമുള്ള ക്യാമറയുടെ ‘പുത്തി’ അപാരം തന്നെയാണെന്നും കെ ടി ജലീല്‍ പരിഹസിച്ചു. ചുവപ്പിനെ കാവിയാക്കിയ ആ ക്യാമറയുടെ നിര്‍മാണക്കമ്പനി ഇപ്പോഴും ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

12 വയസായ പാവം ക്യാമറ!

ചുവപ്പിനെ കാവിയാക്കുന്ന പ്രത്യേക തരം ക്യാമറ മീഡിയാവണ്ണിലുണ്ട്.

എന്നാല്‍ ആ ക്യാമറ പച്ചയെ കാവിയാക്കില്ല. ത്രിവര്‍ണ്ണത്തിലെ കുങ്കുമ നിറത്തെയും കാവിയാക്കില്ല. കേരള കോണ്‍ഗ്രസിന്റെ കൊടിയിലെ ചുവപ്പിനെയും കാവിയാക്കില്ല. എന്തിന് ആര്‍.എസ്.പിയുടെ ചുവപ്പിനേയോ സി.എം.പിയുടെ ചുവപ്പിനേയോ കാവിയാക്കില്ല.
സി.പി.ഐ.എമ്മിന്റെ ചുവപ്പിനെ മാത്രം കാവിയാക്കുന്ന സവിശേഷ സിദ്ധിയുള്ള 12 വര്‍ഷം പഴക്കമുള്ള ക്യാമറയുടെ ‘പുത്തി’ അപാരം തന്നെ!
ചുവപ്പിനെ കാവിയാക്കിയ ആ ക്യാമറയുടെ നിര്‍മ്മാണക്കമ്പനി ഇപ്പോഴും ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല. അപാര ശേഷിയുള്ള ആ ക്യാമറക്കണ്ണുകള്‍ തേടി അവരുടെ പ്രതിനിധികള്‍ മീഡിയാവണ്ണിലേക്ക് കുതിച്ചതായാണ് കരക്കമ്പി!

മീഡിയാ വണ്ണും മാധ്യമവും അജ്ഞാത കേന്ദ്രത്തിലിരുന്ന് നിയന്ത്രിക്കുന്ന ‘അമീറു’മാരുടെ കണ്ണും മനസ്സും കൂടി ആ ക്യാമറയോടൊപ്പം മാറ്റണം. യഥാര്‍ത്ഥ പ്രശ്‌നം ക്യാമറയുടേതല്ല. അതുപയോഗിക്കുന്നവരുടേതും നിയന്ത്രിക്കുന്നവരുടേതുമാണ്.

ഒപ്പിയെടുക്കുന്ന ദൃശ്യത്തിലെ പിഴവനുസരിച്ച് വാര്‍ത്തള്‍ തയ്യാറാക്കുന്ന മീഡിയാവണ്ണിലെ ക്യാമറ, ഒരല്‍ഭുത ക്യാമറ തന്നെ!
ജമാഅത്തെ ഇസ്ലാമിയുടെ തനിനിറമാണ് ചുവപ്പിനെ കാവിയാക്കിയ കുബുദ്ധിയിലൂടെ പുറത്തു വന്നത്. കാക്ക കുളിച്ചാല്‍ കൊക്കാകില്ലല്ലോ? നായയുടെ വാല്‍ പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും വളഞ്ഞ് തന്നെ ഇരിക്കും!

ഒരുമാസത്തിനുള്ളില്‍ സി.പി.ഐ.എമ്മിനോട് മാത്രം മീഡിയാവണ്ണിന്റെ രണ്ടു മാപ്പ്. ഒന്ന് സഖാവ് എ.സി മൊയ്തീന്റെ ’18’ കോടി ഇ.ഡി കണ്ടുകെട്ടി എന്ന കള്ള വാര്‍ത്തയുമായി ബന്ധപ്പെട്ട്! മറ്റൊന്ന് ചുവപ്പിനെ കാവിയാക്കിയ കണ്‍കെട്ടിനെ ചൊല്ലി മാപ്പുകള്‍ ഇനിയും നിര്‍ലോഭം ചോദിക്കാന്‍ ‘ചന്തു”വിന്റെ ജീവിതം പിന്നെയും ബാക്കി!

12 തികഞ്ഞ പ്യാവം ക്യാമറ!

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖത്തെ കരുവാളിപ്പ് മാറാൻ റോസ് വാട്ടർ ; ഈ രീതിയിൽ ഉപയോ​ഗിക്കൂ

Next Post

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; നിയമ സാധുതകൾ പരിശോധിക്കാൻ ഉന്നതതല സമിതി യോഗം ഉടൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; നിയമ സാധുതകൾ പരിശോധിക്കാൻ ഉന്നതതല സമിതി യോഗം ഉടൻ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; നിയമ സാധുതകൾ പരിശോധിക്കാൻ ഉന്നതതല സമിതി യോഗം ഉടൻ

സ്ത്രീശക്തി SS-317 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സ്വര്‍ണവില ഇന്നും കുറഞ്ഞു

സ്വർണവിലയിലെ കുതിച്ചുചാട്ടം തുടരുന്നു; പവന് 80 രൂപ വർധിച്ചു

ഇടുക്കിയിൽ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് വയോധികയ്ക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് വയോധികയ്ക്ക് ദാരുണാന്ത്യം

‘ചുവപ്പിനെ കാവിയാക്കാൻ ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു’; മതനിരപേക്ഷതയുടെ പ്രതീക്ഷയാണ് ചുവപ്പ്; പി എ മുഹമ്മദ് റിയാസ്

‘ചുവപ്പിനെ കാവിയാക്കാൻ ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു’; മതനിരപേക്ഷതയുടെ പ്രതീക്ഷയാണ് ചുവപ്പ്; പി എ മുഹമ്മദ് റിയാസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021