• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഡി.വൈ.എഫ്.ഐ സെമിനാറിന് വരുന്ന കുടുംബശ്രീ അംഗങ്ങൾക്ക് യൂനിഫോം, പങ്കെടുത്തില്ലെങ്കിൽ പിഴ ; പുലിവാല് പിടിച്ച് സി.ഡി.എസ് ചെയർപേഴ്സൻ

by Web Desk 04 - News Kerala 24
April 21, 2022 : 10:00 pm
in Kerala, News
Reading Time: 1 min read
0
A A
0
ഡി.വൈ.എഫ്.ഐ സെമിനാറിന് വരുന്ന കുടുംബശ്രീ അംഗങ്ങൾക്ക് യൂനിഫോം, പങ്കെടുത്തില്ലെങ്കിൽ പിഴ ; പുലിവാല് പിടിച്ച് സി.ഡി.എസ് ചെയർപേഴ്സൻ

വടശ്ശേരിക്കര (പത്തനംതിട്ട): ഡി.വൈ.എഫ്.ഐ സെമിനാറിൽ കുടുംബശ്രീ അംഗങ്ങൾ യൂനിഫോം ധരിച്ച്​ എത്തണം, പങ്കെടുക്കാത്തവർക്ക് പിഴയുണ്ടാകും എന്നിവ കാണിച്ചുള്ള സ​ന്ദേശം വിവാദമായി. പത്തനംതിട്ടയിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ചിറ്റാറിൽ നടക്കുന്ന സെമിനാറിന് കുടുംബശ്രീ അംഗങ്ങൾ സെറ്റ് സാരിയും മെറൂൺ ബ്ലൗസും അണിഞ്ഞെത്തണമെന്നും പരിപാടിയിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾക്ക് 100 രൂപ പിഴയീടാക്കുമെന്നുമുള്ള സി.ഡി.എസ് ചെയർപേഴ്സന്‍റെ വാട്സ്ആപ്പിലെ ശബ്ദസന്ദേശമാണ് വിവാദമായത്.

പിഴയീടാക്കുമെന്നത്​ ഉൾപ്പെടെയുള്ള ഭീഷണിയിൽ പ്രതിഷേധിച്ച്​ ശബ്ദസന്ദേശം കുടുംബശ്രീയിലെ ചിലർ പുറത്തുവിട്ടതോടെ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം വിവാദമായതോടെ മുതിർന്ന വനിത നേതാവ് പങ്കെടുക്കുന്ന പരിപാടിയുടെ മുഖം രക്ഷിക്കാൻ പാർട്ടി നേതൃത്വം നേരിട്ട് രംഗത്തിറങ്ങി.ഇതോടെ പുലിവാലുപിടിച്ച ചെയർപേഴ്സൻ സെമിനാർ പാർട്ടി പരിപാടിയായിരുന്നെന്ന് അറിയില്ലെന്നും താൽപര്യമുള്ളവർ മാത്രം പോയാൽ മതിയെന്നും ഖേദപ്രകടനം നടത്തിക്കൊണ്ട് വാട്സ്​ആപ്പിൽ മറ്റൊരു ശബ്ദസന്ദേശം പോസ്റ്റ് ചെയ്തു.

‘ലിംഗപദവിയും ആധുനിക സമൂഹവും’ വിഷയത്തിൽ വ്യാഴാഴ്ച ചിറ്റാറിൽ നടന്ന സെമിനാറിന് മുന്നോടിയായാണ് കുടുംബശ്രീ പ്രവർത്തകരെ നിർബന്ധിച്ച്​ പ​ങ്കെടുപ്പിക്കാൻ ശ്രമം നടന്നത്​. കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികളെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കാൻ ഇത്തരത്തിലുള്ള നടപടികളും നിർദേശങ്ങളും ജില്ലയിലുടനീളം വ്യാപകമാണെന്ന് നേരത്തേ തന്നെ പരാതി ഉയർന്നിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വൃദ്ധ ദമ്പതികളിൽ ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിലും ഭർത്താവിനെ അബോധാവസ്ഥയിലും കണ്ടെത്തി

Next Post

വനിതാ ഹോസ്റ്റലിൽ സ്ത്രീവേഷം ധരിച്ച്​ മോഷണശ്രമം : യുവാവ് അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വനിതാ ഹോസ്റ്റലിൽ സ്ത്രീവേഷം ധരിച്ച്​ മോഷണശ്രമം : യുവാവ് അറസ്റ്റിൽ

വനിതാ ഹോസ്റ്റലിൽ സ്ത്രീവേഷം ധരിച്ച്​ മോഷണശ്രമം : യുവാവ് അറസ്റ്റിൽ

ന്യൂസ് 18 കേരള ചാനലിൽ  കൂട്ടപ്പിരിച്ചുവിടൽ വരുന്നു

ന്യൂസ് 18 കേരള ചാനലിൽ കൂട്ടപ്പിരിച്ചുവിടൽ വരുന്നു

കെഎസ്ആർടിസിക്ക് വിപണി വിലയ്ക്കു തന്നെ ഡീസൽ നൽകണം: ഹൈക്കോടതി

കെഎസ്ആർടിസിയിൽ ഇനി സീസൺ ടിക്കറ്റ്

തിരുവനന്തപുരം സ്മാർട്ട് സിറ്റി : പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കരാറുകാരന് നോട്ടിസ് നൽകും

തിരുവനന്തപുരം സ്മാർട്ട് സിറ്റി : പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കരാറുകാരന് നോട്ടിസ് നൽകും

കെഎസ്ആർടിസി സ്വിഫ്റ്റ്: 10 ദിവസത്തെ വരുമാനം 61 ലക്ഷം; 100 ബസുകൾ കൂടി വരും

കെഎസ്ആർടിസി സ്വിഫ്റ്റ്: 10 ദിവസത്തെ വരുമാനം 61 ലക്ഷം; 100 ബസുകൾ കൂടി വരും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021