• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘കെ ലിഫ്‌റ്റ്‌ ‘: കുടുംബശ്രീക്ക്‌ കുതിക്കാൻ പുതിയ പദ്ധതി

by Web Desk 04 - News Kerala 24
February 5, 2024 : 8:12 pm
in Kerala, News
Reading Time: 1 min read
0
A A
0
‘കെ ലിഫ്‌റ്റ്‌ ‘: കുടുംബശ്രീക്ക്‌ കുതിക്കാൻ പുതിയ പദ്ധതി

തിരുവനന്തപുരം > സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ 25 വർഷം പിന്നിടുന്ന വേളയിൽ പുതിയ ഉപജീവന പദ്ധതി പ്രഖ്യാപിച്ചു. കെ ലിഫ്റ്റ് (K-LIFT – Kudumbashree Livelihood Initiative Transformation) എന്ന പുതിയ പദ്ധതിക്ക് ബജറ്റിൽ പ്രഖ്യാപനമായി. കുടുംബശ്രീ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കാനും ചലനാത്മകമാക്കാനും സംഘടിപ്പിച്ച ‘തിരികെ സ്‌കൂളിൽ’ ക്യാമ്പയിനിൽ നിന്നും ഊർജമുൾക്കൊണ്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

ഒരു വർഷം കൊണ്ട് 3 ലക്ഷം സ്തീകൾക്ക് ഉപജീവന മാർഗ്ഗം ഉറപ്പുവരുത്തി, അവരുടെ വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി. സംസ്ഥാന ബജറ്റിൽ വകയിരുത്തിയ തുക, വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം, സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടുകൾ, വിവിധ വായ്പാ പദ്ധതികൾ ഉൾപ്പെടെ ഏകദേശം 430 കോടി രൂപയുടെ ഉപജീവന പരിപാടികളാണ് നടപ്പാക്കുന്നത്. കുടുംബശ്രീയെ പുതിയ ദിശയിലേയ്ക്ക് നയിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കാനും ഉതകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ബജറ്റിൽ 265 കോടി രൂപയാണ് കുടുംബശ്രീക്കായി വകയിരുത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ 5 കോടി അധികമാണ് ഇത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബജറ്റ്; പുതിയ കേരളത്തിനുള്ള ഉറച്ച കാൽവെപ്പ്‌: മുഖ്യമന്ത്രി

Next Post

മൈക്രോബയോം മികവിന്റെ കേന്ദ്രത്തിന് തുടക്കം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മൈക്രോബയോം മികവിന്റെ കേന്ദ്രത്തിന് തുടക്കം

മൈക്രോബയോം മികവിന്റെ കേന്ദ്രത്തിന് തുടക്കം

ബജറ്റിൽ പ്രകടമായത്‌ കേരളം ഉയർത്തുന്ന ബദൽ: എം വി ഗോവിന്ദൻ

ബജറ്റിൽ പ്രകടമായത്‌ കേരളം ഉയർത്തുന്ന ബദൽ: എം വി ഗോവിന്ദൻ

പ്ലാറ്റ്‌ഫോമിൽനിന്ന് കാല്‍വഴുതി ട്രാക്കില്‍ വീണയാൾ തീവണ്ടി തട്ടി മരിച്ചു

പ്ലാറ്റ്‌ഫോമിൽനിന്ന് കാല്‍വഴുതി ട്രാക്കില്‍ വീണയാൾ തീവണ്ടി തട്ടി മരിച്ചു

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അർഹവും ഉചിതവുമായ പ്രാധാന്യം നൽകിയെന്ന് എം.ബി രാജേഷ്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അർഹവും ഉചിതവുമായ പ്രാധാന്യം നൽകിയെന്ന് എം.ബി രാജേഷ്

പട്ടികജാതി വികസനത്തിനായി 2979 കോടി: പട്ടികവർ​ഗ ആരോഗ്യസംരക്ഷണത്തിനായി സമ​ഗ്ര പദ്ധതി

കേരള ബജറ്റ്‌: പ്രവാസി ക്ഷേമത്തിനും പരി​ഗണന; വകയിരുത്തിയത് 257.81 കോടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021