• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇംഫാലിൽ പോകാൻ ഭയം; കുക്കി എം.എൽ.എമാർ നിയമസഭക്കെത്തില്ല

by Web Desk 04 - News Kerala 24
August 7, 2023 : 6:26 am
in News, World
Reading Time: 1 min read
0
A A
0
ഇംഫാലിൽ പോകാൻ ഭയം; കുക്കി എം.എൽ.എമാർ നിയമസഭക്കെത്തില്ല

ഇം​ഫാ​ൽ: ആ​ഗ​സ്റ്റ് 21ന് ​ചേ​രു​ന്ന മ​ണി​പ്പൂ​ർ നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ കു​ക്കി എം.​എ​ൽ.​എ​മാ​ർ പ​​​ങ്കെ​ടു​ക്കി​ല്ലെ​ന്ന് സ​മു​ദാ​യ നേ​താ​ക്ക​ൾ. ഭ​ര​ണ​ക​ക്ഷി​യി​ലു​ള്ള​വ​ർ​പോ​ലും പ​​ങ്കെ​ടു​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. ത​ങ്ങ​ൾ​ക്കു​നേ​രെ അ​തി​ക്ര​മം ന​ട​ന്നേ​ക്കു​മെ​ന്ന ഭ​യ​മാ​ണ് ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ​ത്താ​ൻ ത​ട​സ്സ​മാ​കു​ന്ന​ത്. സം​ഘ​ർ​ഷ​ത്തി​ന്റെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് ചു​രാ​ച​ന്ദ്പൂ​രി​ലെ ബി.​ജെ.​പി എം.​എ​ൽ.​എ​യാ​യ എ​ൽ.​എം. ഖോ​ട്ടെ പ​റ​ഞ്ഞു.സം​സ്ഥാ​ന​ത്ത്, സം​ഘ​ർ​ഷം ഏ​റ്റ​വും ശ​ക്ത​മാ​യി തു​ട​രു​ന്ന ജി​ല്ല​ക​ളി​ലൊ​ന്നാ​ണ് ചു​രാ​ച​ന്ദ്പൂ​ർ. 60 അം​ഗ സ​ഭ​യി​ൽ കു​ക്കി വി​ഭാ​ഗ​ത്തി​ലെ 10 എം.​എ​ൽ.​എ​മാ​രാ​ണു​ള്ള​ത്. ഏ​ഴു​പേ​രും ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ജെ.​പി അം​ഗ​ങ്ങ​ൾ. നേ​ര​ത്തേ, ക​ടു​ത്ത ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ബി.​ജെ.​പി എം.​എ​ൽ.​എ വു​ങ്സാ​ഗി​ൻ വാ​ൾ​ട്ടെ ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​ണ്.

ഇം​ഫാ​ൽ യാ​ത്ര ഒ​ഴി​വാ​ക്കാ​ൻ സ​മു​ദാ​യ എം.​എ​ൽ.​എ​മാ​രോ​ട് കു​ക്കി സം​ഘ​ട​ന​ക​ളാ​യ കു​ക്കി ഇ​ൻ​പി മ​ണി​പ്പൂ​ർ, കു​ക്കി സ്റ്റു​ഡ​ൻ​റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ, കു​ക്കി ചീ​ഫ്സ് അ​സോ​സി​യേ​ഷ​ൻ, കു​ക്കി വി​മ​ൻ യൂ​നി​യ​ൻ എ​ന്നി​വ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, കു​ക്കി എം.​എ​ൽ.​എ​മാ​ർ ശ​രി​ക്കും ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ന് വ​രു​ന്ന​വ​ർ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കു​മെ​ന്ന് മെ​യ്തേ​യ് സം​ഘ​ട​ന​യാ​യ കൊ​ക്കോ​മി അ​റി​യി​ച്ചു.നാ​ഗ എം.​എ​ൽ.​എ​മാ​രും ഇ​ത്ത​വ​ണ സ​ഭ​ക്കെ​ത്തി​ല്ലെ​ന്നാ​ണ് സൂ​ച​ന. അ​വ​രോ​ടും വി​ട്ടു​നി​ൽ​ക്കാ​ൻ ​നാ​ഗ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 10 അം​ഗ​ങ്ങ​ളാ​ണ് നാ​ഗ​ക​ൾ​ക്കു​ള്ള​ത്.

കൊള്ളയടിച്ച 1195 ആയുധങ്ങൾ വീ​ണ്ടെ​ടു​ത്തു

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തീ​വ്ര​വാ​ദി​ക​ൾ ക​വ​ർ​ന്ന ആ​യു​ധ​ങ്ങ​ളി​ൽ 1195 എ​ണ്ണം ഇ​തു​വ​രെ​യാ​യി തി​രി​ച്ചു​കി​ട്ടി​യ​താ​യി പൊ​ലീ​സ്. താ​ഴ്വ​ര​യി​ലെ ജി​ല്ല​ക​ളി​ൽ 1057ഉം ​മ​ല​നി​ര​ക​ളി​ൽ 138 എ​ണ്ണ​വു​മാ​ണ് വീ​ണ്ടെ​ടു​ത്ത​ത്. ക​വ​ർ​ന്ന ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും തി​രി​ച്ചു​പി​ടി​ക്കാ​ൻ സു​ര​ക്ഷ​സേ​ന റെ​യ്ഡ് തു​ട​രു​ക​യാ​ണെ​ന്ന് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേന്ദ്ര-സംസ്ഥാന തൊഴിലുറപ്പ് പദ്ധതികളിലെ പ്രതിദിന കൂലി തുല്യമാക്കി

Next Post

ഇഷ്ട ടീമിന്‍റെ വിജയാഹ്ളാദ ഫോട്ടോ വിനയായി; കുപ്രസിദ്ധ കുറ്റവാളി 11 വർഷത്തിനു ശേഷം അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇഷ്ട ടീമിന്‍റെ വിജയാഹ്ളാദ ഫോട്ടോ വിനയായി; കുപ്രസിദ്ധ കുറ്റവാളി 11 വർഷത്തിനു ശേഷം അറസ്റ്റിൽ

ഇഷ്ട ടീമിന്‍റെ വിജയാഹ്ളാദ ഫോട്ടോ വിനയായി; കുപ്രസിദ്ധ കുറ്റവാളി 11 വർഷത്തിനു ശേഷം അറസ്റ്റിൽ

ചി​പ്സ് മോ​ഷ്ടി​ച്ച​തി​ന് 15കാ​ര​നെ മ​ർ​ദി​ച്ച് ന​ഗ്ന​നാ​ക്കി ന​ട​ത്തി​ച്ചു

ചി​പ്സ് മോ​ഷ്ടി​ച്ച​തി​ന് 15കാ​ര​നെ മ​ർ​ദി​ച്ച് ന​ഗ്ന​നാ​ക്കി ന​ട​ത്തി​ച്ചു

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം ഉടൻ പുനഃസ്ഥാപിക്കണം -യെച്ചൂരി

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം ഉടൻ പുനഃസ്ഥാപിക്കണം -യെച്ചൂരി

ഗദ്ദർ ജനങ്ങളുടെ കവി, ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കും : കെ സച്ചിദാനന്ദൻ

ഗദ്ദർ ജനങ്ങളുടെ കവി, ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കും : കെ സച്ചിദാനന്ദൻ

അതിഥിത്തൊഴിലാളി രജിസ്‌ട്രേഷൻ ; തീവ്രയജ്ഞം ഇന്ന്‌ തുടങ്ങും

അതിഥിത്തൊഴിലാളി രജിസ്‌ട്രേഷൻ ; തീവ്രയജ്ഞം ഇന്ന്‌ തുടങ്ങും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021