• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രളയഭീതിയിൽ കുട്ടനാട്​; ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പ്​ തുറന്നു

by Web Desk 04 - News Kerala 24
May 25, 2024 : 8:46 am
in Kerala, News
Reading Time: 1 min read
0
A A
0
പ്രളയഭീതിയിൽ കുട്ടനാട്​; ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പ്​ തുറന്നു

ആ​ല​പ്പു​ഴ: മ​ഴ​ക്ക്​ നേ​രി​യ ശ​മ​ന​മു​ണ്ടാ​യെ​ങ്കി​ലും അ​തി​രൂ​ക്ഷ​മാ​യ വെ​ള്ള​​​ക്കെ​ട്ടി​ൽ ദു​രി​തം ഇ​ര​ട്ടി​യാ​യി. ജി​ല്ല​യി​ൽ ഒ​രു ദു​രി​താ​ശ്വാ​സ ക്യാ​മ്പ്​ തു​റ​ന്നു. ആ​ര്യാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്ത്​ ത​ത്തം​പ​ള്ളി ഗ​വ. എ​ല്‍.​പി സ്‌​കൂ​ളി​ലാ​ണ് ക്യാ​മ്പ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ത​ത്തം​പ​ള്ളി കു​രി​ശ്ശ​ടി​ക്ക്​ സ​മീ​പം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​തോ​ടെ ക​ണ്ട​ത്തി​ൽ ജ​നാ​ർ​ദ​ന​ൻ, ര​ത്ന​മ്മ, സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലെ 12 പേ​രെ​യാ​ണ്​ മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. മൂ​ന്നു​ദി​വ​സ​മാ​യി ക​ന​ത്ത​മ​ഴ​യി​ൽ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ സം​വി​ധാ​ന​മി​ല്ലാ​തെ കു​ടും​ബ​ങ്ങ​ൾ വ​ല​ഞ്ഞി​രു​ന്നു.

ക​ന​ത്ത കാ​റ്റി​ൽ മ​രം ഒ​ടി​ഞ്ഞു​വീ​ണ്​ ഇ​തു​വ​രെ ഏ​ഴ്​ വീ​ടാ​ണ്​ ത​ക​ർ​ന്ന​ത്. അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലാ​ണ്​ ഏ​റെ ന​ഷ്ടം. വെ​ള്ളി​യാ​ഴ്ച മാ​ത്രം നാ​ലു​വീ​ട്​ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. മ​ണ്ണ​ഞ്ചേ​രി കോ​മ​ള​പു​രം വി​ല്ലേ​ജ്​ പ​ത്താം​വാ​ർ​ഡി​ൽ അ​ക്കൂ​ട്ട്​​വെ​ളി​യി​ൽ ച​ന്ദ്ര​ൻ, വ​ട​ക്കേ​ക്ക​ര രാ​ജേ​ഷ്, കാ​ക്കാ​ഴം കു​മ​ര​പു​ഴ ഗോ​പ​കു​മാ​ർ, മാ​വേ​ലി​ക്ക​ര ക​ണ്ണ​മം​ഗ​ലം ആ​ശാ​രി​പ​റ​മ്പി​ൽ മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രു​ടെ വീ​ടാ​ണ്​ മ​രം​വീ​ണ്​ ത​ക​ർ​ന്ന​ത്. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക്​ അ​റു​നൂ​റ്റി​ൽ​ചി​റ ക​ഞ്ഞി​പ്പാ​ടം, ച​മ്പ​ക്കു​ളം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള​ളം​നി​റ​ഞ്ഞ്​ ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​യി. ജി​ല്ല​യി​ൽ നി​ല​വി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണു​ള്ള​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ ജി​ല്ല​യി​ൽ 431 ദു​രി​ത്വാ​ശ്വാ​സ കെ​ട്ടി​ട​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ 39ഉം ​ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ലെ 90 ഷ​ട്ട​റും അ​ന്ധ​കാ​ര​ന​ഴി​യി​ൽ 15 ഷ​ട്ട​റും തു​റ​ന്ന്​ ജ​ല​മൊ​ഴു​ക്ക്​ സു​ഗ​മ​മാ​ക്കു​ന്നു​ണ്ട്.

ജി​ല്ല​യി​ൽ ശ​രാ​ശ​രി മ​ഴ 38.74 മി​ല്ലീ​മീ​റ്റ​ർ
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച ല​ഭി​ച്ച​ത്​ 38.74 മി​ല്ലീ​മീ​റ്റ​ർ ശ​രാ​ശ​രി മ​ഴ​യാ​ണ്. ഏ​റ്റ​വും അ​ധി​കം മ​ഴ ല​ഭി​ച്ച​ത്​ ചേ​ർ​ത്ത​ല​യി​ലാ​ണ്.

ഇ​വി​ടെ 51 മി.​മീ​റ്റ​ർ മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. ആ​ല​പ്പു​ഴ- 22.8, മാ​വേ​ലി​ക്ക​ര- 30.2, കാ​യം​കു​ളം- 40.3, മ​​ങ്കൊ​മ്പ്​- 20.2, കാ​ർ​ത്തി​ക​പ്പ​ള്ളി-42 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ സ്ഥ​ല​ങ്ങ​ളി​ലെ മ​ഴ ക​ണ​ക്ക്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കനത്ത മഴയും മോശം കാലാവസ്ഥയും, ട്രെയിനുകൾ വൈകിയോടുന്നു, വിവരങ്ങളറിയാം

Next Post

കാറിൽ അപകടകരമായ അഭ്യാസപ്രകടനം: നടപടിയുമായി അധികൃതർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാറിൽ അപകടകരമായ അഭ്യാസപ്രകടനം: നടപടിയുമായി അധികൃതർ

കാറിൽ അപകടകരമായ അഭ്യാസപ്രകടനം: നടപടിയുമായി അധികൃതർ

ഛത്തീസ്‍ഗഡിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഛത്തീസ്‍ഗഡിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; കരട് വോട്ടർപട്ടിക ജൂൺ ആറിന് പ്രസിദ്ധീകരിക്കും, അന്തിമ പട്ടിക ജൂലൈ ആദ്യം

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; കരട് വോട്ടർപട്ടിക ജൂൺ ആറിന് പ്രസിദ്ധീകരിക്കും, അന്തിമ പട്ടിക ജൂലൈ ആദ്യം

ചലച്ചിത്ര നടി മീരാ വാസുദേവൻ വിവാഹിതയായി, വരൻ ഛായാഗ്രാഹകൻ

ചലച്ചിത്ര നടി മീരാ വാസുദേവൻ വിവാഹിതയായി, വരൻ ഛായാഗ്രാഹകൻ

കടുവകളെ കയറ്റി അയയ്ക്കാൻ ഇന്ത്യ, ഈ വര്‍ഷം നാലെണ്ണത്തിനെ കംബോഡിയയിലേക്ക് കൊണ്ടുപോകും

കടുവകളെ കയറ്റി അയയ്ക്കാൻ ഇന്ത്യ, ഈ വര്‍ഷം നാലെണ്ണത്തിനെ കംബോഡിയയിലേക്ക് കൊണ്ടുപോകും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021