• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബാലുശ്ശേരിയിലെ ബൈപാസിന്‍റെ മറവിൽ റിയൽ എസ്റ്റേറ്റ് പദ്ധതിയെന്ന്

by Web Desk 04 - News Kerala 24
July 6, 2022 : 8:19 pm
in Kerala, News
Reading Time: 1 min read
0
A A
0
ബാലുശ്ശേരിയിലെ ബൈപാസിന്‍റെ മറവിൽ റിയൽ എസ്റ്റേറ്റ് പദ്ധതിയെന്ന്

കോഴിക്കോട്: ബാലുശ്ശേരിയിലെ ബൈപാസിനായി മുറവിളി കൂട്ടുന്നതിനു പിന്നിൽ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളുമെന്ന് ആക്ഷേപം. നിരവധി പേരുടെ ഭൂമിയും കിടപ്പാടവും നഷ്ടമാകുന്ന ബൈപാസ് പദ്ധതി ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് മൂന്നു വർഷമായി നിശ്ചലമായിരുന്നു. സർവേയടക്കം അനുവദിച്ചിരുന്നില്ല.

എന്നാൽ, ചില നേതാക്കളുടെ സമ്മർദപ്രകാരം ബൈപാസ് അനുകൂല പ്രചാരണം പുനരാരംഭിക്കുകയായിരുന്നെന്ന് ഭൂമി നഷ്ടമാകുന്നവർ പറയുന്നു. സ്ഥലം എം.എൽ.എയായ കെ.എം. സചിൻ ദേവിന്‍റെ ഫേസ്ബുക്ക് കുറിപ്പും ചർച്ചയാവുകയാണ്. ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള ബദൽ റോഡായി മാത്രം ബൈപാസ് പരിഗണിക്കേണ്ടതില്ലെന്നാണ് സചിൻ ദേവിന്‍റെ ഫേസ്ബുക്ക് കുറിപ്പിലുള്ളത്.

പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ഭൂമി ലഭ്യമാകുമെന്നുമുള്ള എം.എൽ.എയുടെ കുറിപ്പ് പദ്ധതിയുടെ നിഗൂഢ സ്വഭാവം സൂചിപ്പിക്കുന്നതാണെന്ന് ഇരകൾ ചൂണ്ടിക്കാണിക്കുന്നു. ബൈപാസ് കടന്നുപോകുന്ന വിശാലമായ പറമ്പുകളിൽ സ്വകാര്യ-സർക്കാർ കൂട്ടുകെട്ടിലൂടെ മോഡൽ സിറ്റിയാണ് വിഭാവനം ചെയ്യുന്നതെന്നാണ് എം.എൽ.എയുടെ വെളിപ്പെടുത്തൽ.

അടുത്തിടെ കോടികൾ മുടക്കി സംസ്ഥാന പാത സർക്കാർ നവീകരിച്ചിട്ടുണ്ടെങ്കിലും വർഷങ്ങൾക്കു മുമ്പുള്ള ബാലുശ്ശേരി അങ്ങാടിയിലെ തിരക്കിന്‍റെ ചിത്രം പ്രചരിപ്പിക്കുന്നതും ദുഷ്ടലാക്കാണെന്ന് പദ്ധതിയെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ബൈപാസ് നിർമാണം മഞ്ഞപ്പാലം റോഡിൽ നിന്ന് ആരംഭിക്കാനായിരുന്നു പദ്ധതി. എതിർപ്പ് ശക്തമായതിനാൽ ഉപേക്ഷിച്ചു. ബജറ്റിൽ 10 കോടി രൂപ അനുവദിച്ചതിനാൽ കാട്ടാമ്പള്ളി പെട്രോൾ പമ്പിന് സമീപത്തു നിന്ന് വളഞ്ഞുതിരിഞ്ഞ് ബാലുശ്ശേരി മുക്കിലെത്തുന്ന രീതിയിലാണ് പുതിയ അലൈൻമെന്‍റ്. 2.4 കിലോമീറ്റർ നീളമുള്ള ബൈപാസിനേക്കാൾ എളുപ്പത്തിൽ നിലവിലെ വിശാലമായ റോഡ് വഴി ബാലുശ്ശേരി പട്ടണം കടന്നുപോകാം.

ബാലുശ്ശേരി പോസ്റ്റ് ഓഫിസ് ഭാഗം മുതൽ ബസ് സ്റ്റാന്‍ഡ് വരെ റോഡരികിൽ ഓട്ടോറിക്ഷകൾ നിർത്തിയിടുന്നുണ്ട്. ഓട്ടോകൾക്കും നഗരത്തിലെത്തുന്ന വാഹനങ്ങൾക്കും മതിയായ പാർക്കിങ് സൗകര്യമൊരുക്കിയാൽ സുഗമമായി യാത്ര ചെയ്യാം. വികസനത്തിന് അനുകൂലമാണെങ്കിലും ബൈപാസ് അത്യാവശ്യമല്ലെന്നും ജനങ്ങളുടെ എതിർപ്പുണ്ടെന്നും പ്രതിപക്ഷ പഞ്ചായത്ത് അംഗമായ ബീന പറഞ്ഞു. തൊട്ടപ്പുറത്ത് പനായിയിൽനിന്ന് നന്മണ്ടയിലേക്ക് ബൈപാസിന് സമാനമായ റോഡുണ്ട്. ഈ റോഡിന്‍റെ നവീകരണം പുരോഗമിക്കുകയാണെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കങ്കണക്കൊപ്പമുള്ള ചിത്രം അബദ്ധമായിരുന്നു; കാരണം പറഞ്ഞ് സംവിധായകൻ ഹൻസൽ മെഹ്ത

Next Post

പിടി ഉഷ രാജ്യസഭയിലേക്ക്, പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പിടി ഉഷ രാജ്യസഭയിലേക്ക്, പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി

പിടി ഉഷ രാജ്യസഭയിലേക്ക്, പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി

കോഴിക്കോട് ജില്ലയിൽ കനത്ത മഴയിലും കാറ്റിലും ഇരുപത് വീടുകൾ ഭാഗീകമായി തക‍ര്‍ന്നു

കോഴിക്കോട് ജില്ലയിൽ കനത്ത മഴയിലും കാറ്റിലും ഇരുപത് വീടുകൾ ഭാഗീകമായി തക‍ര്‍ന്നു

സിൽവർലൈൻ ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച്‌ നടപ്പാക്കും : മുഖ്യമന്ത്രി

സിൽവർലൈൻ ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച്‌ നടപ്പാക്കും : മുഖ്യമന്ത്രി

കാസർകോട് നാളെയും സ്കൂൾ അവധി

ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ലൈഫ്‌ : രണ്ടാംഘട്ട അപ്പീൽ അവസരം വെള്ളിയാഴ്‌ചവരെ

ലൈഫ്‌ : രണ്ടാംഘട്ട അപ്പീൽ അവസരം വെള്ളിയാഴ്‌ചവരെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021