• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൃഷിഭവന് കാവിയടിച്ച് ബി.ജെ.പിയുടെ ശ്രമദാനം ; വിവാദമായപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് നിറംമാറ്റി

by Web Desk 04 - News Kerala 24
April 22, 2022 : 10:05 pm
in Kerala, News
Reading Time: 1 min read
0
A A
0
കൃഷിഭവന് കാവിയടിച്ച് ബി.ജെ.പിയുടെ ശ്രമദാനം ; വിവാദമായപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് നിറംമാറ്റി

ആറാട്ടുപുഴ (ആലപ്പുഴ): കൃഷിഭവൻ കെട്ടിടത്തിന് കാവി നിറമടിച്ച് ബി.ജെ.പിയുടെ ശ്രമദാനം. കാവിവത്കരണം വിവാദമായതിനെ തുടർന്ന് നേരം വെളുക്കുന്നതിന് മുമ്പെ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് നിറംമാറ്റി. കാർത്തികപ്പള്ളി കൃഷി ഭവനിൽ വ്യാഴാഴ്ചയാണ് സംഭവം. കർഷകമോർച്ചയുടെ കാർത്തികപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയിലെ പ്രവർത്തകരാണ് സേവന പ്രവർത്തനമായി കൃഷിഭവൻ പരിസരവും വൃത്തികേടായി കിടക്കുന്ന കൃഷിഭവൻ കെട്ടിടത്തിന്റെ ചുമരും മതിലും കഴുകി പെയിന്റടിച്ച് നൽകാമെന്ന് പറഞ്ഞ് കാർത്തികപ്പള്ളി കൃഷിഭവൻ അധികൃതരെ സമീപിച്ചത്. അവർ അതിനു സമ്മതിക്കുകയും ചെയ്തു.

15ഓളം പ്രവർത്തകരാണ് ശ്രമദാനമായി പെയിൻറടിച്ചത്. പെയിൻറടിക്കുന്ന സമയത്ത് കൃഷിഭവനിലെ ജീവനക്കാർ കമ്മിറ്റിയിൽ പങ്കെടുക്കാൻ പുറത്തുപോയതായിരുന്നു. തിരികെ വന്നപ്പോഴാണ് കാവിയിൽ മുങ്ങിനിൽക്കുന്ന കൃഷിഭവൻ കണ്ടത്.ഇതിനിടെ കൃഷിഭവന്റെ ‘കാവി വത്കരണം’ വിവാദമാകുകയും പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരടക്കം പലരും രംഗത്ത് വരികയും ചെയ്തു. ഇടതു മുന്നണി ഭരിക്കുന്ന പഞ്ചായത്താണിത്. നിറം മാറ്റം പഞ്ചായത്തിനും തലവേദന സൃഷ്ടിച്ചു.സാമൂഹിക മാധ്യമങ്ങളിലും ചൂടേറിയ ചർച്ചക്ക് ഇത് വഴിതെളിച്ചു. ആർ.എസ്.എസിന്റെ കാര്യാലയമെന്ന നിലയിൽ വിമർശനങ്ങളുയർന്നു.സംഭവം വിവാദമായ ഉടൻ പഞ്ചായത്ത് പ്രസിഡൻറും കൃഷി വകുപ്പ് ജീവനക്കാരും ബി.ജെ.പി പ്രവർത്തകരെ ബന്ധപ്പെട്ട് നിറം മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും തങ്ങൾക്ക് മാനക്കേടാകുമെന്ന കാരണം പറഞ്ഞ് അവർ നിരസിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ഭായി ജോലിക്കാരെ വെച്ച് രാത്രി മറ്റൊരു പെയിന്റടിച്ച് വിവാദം അവസാനിപ്പിക്കുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഴ മുന്നറിയിപ്പിൽ മാറ്റം; രാത്രി കേരളത്തിലെ 13 ജില്ലകളിലും മഴക്കും ഇടിമിന്നലിനും സാധ്യത, രണ്ട് ജില്ലയിൽ യെല്ലോ

Next Post

പെൺകുട്ടികൾ സ്മാർട്ഫോൺ ഉപയോഗിക്കേണ്ട ; വിലക്കി പാക് സർവകലാശാല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പെൺകുട്ടികൾ സ്മാർട്ഫോൺ ഉപയോഗിക്കേണ്ട ;  വിലക്കി പാക് സർവകലാശാല

പെൺകുട്ടികൾ സ്മാർട്ഫോൺ ഉപയോഗിക്കേണ്ട ; വിലക്കി പാക് സർവകലാശാല

‘ശമ്പളത്തിൽ തീരുമാനമാകാതെ പിന്മാറില്ല ’ ; എംഡി വിളിച്ച യോഗത്തിലും രക്ഷയില്ല

‘ശമ്പളത്തിൽ തീരുമാനമാകാതെ പിന്മാറില്ല ’ ; എംഡി വിളിച്ച യോഗത്തിലും രക്ഷയില്ല

കോൺഗ്രസിനെ വിമര്‍ശിച്ച് ഹാർദിക് ; ‘ ഭാവി നോക്കണം ; എന്‍റേത് സച്ചിന്‍ പൈലറ്റിന്റെ ഗതി’

കോൺഗ്രസിനെ വിമര്‍ശിച്ച് ഹാർദിക് ; ' ഭാവി നോക്കണം ; എന്‍റേത് സച്ചിന്‍ പൈലറ്റിന്റെ ഗതി'

സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട സുരക്ഷാസേന പിടിച്ചെടുത്തത് 700,000 ലഹരി ഗുളികകള്‍

സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട സുരക്ഷാസേന പിടിച്ചെടുത്തത് 700,000 ലഹരി ഗുളികകള്‍

പോലീസ് തലപ്പത്ത് അഴിച്ചുപണി, ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും മാറ്റി

പോലീസ് തലപ്പത്ത് അഴിച്ചുപണി, ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും മാറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021