• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജഡ്‌ജിയുടെ വ്യാജ ഉത്തരവ്‌ ചമച്ച അഭിഭാഷക അറസ്‌റ്റിൽ

by Web Desk 04 - News Kerala 24
October 27, 2023 : 6:58 am
in Kerala, News
0
A A
0
ജഡ്‌ജിയുടെ വ്യാജ ഉത്തരവ്‌ ചമച്ച അഭിഭാഷക അറസ്‌റ്റിൽ

കൊച്ചി> ഹൈക്കോടതി ജഡ്‌ജിയുടെ വ്യാജ ഉത്തരവ്‌ ചമച്ച കേസിൽ അഭിഭാഷക അറസ്‌റ്റിൽ. ഹൈക്കോടതി അഭിഭാഷകയും വടുതല സ്വദേശിയുമായ പാർവതി എസ്‌ കൃഷ്‌ണയെയാണ്‌ ഫോർട്ട്‌ കൊച്ചി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. നിലമായിരുന്ന ഭൂമി പുരയിടമായി തരംമാറ്റിയെന്ന ഹൈക്കോടതി ഉത്തരവും തരംമാറ്റൽ നടപടി നടക്കുന്നതായുള്ള ആർഡിഒ ഓഫീസിൽനിന്നുള്ള കത്തുമാണ്‌ വ്യാജമായി തയ്യാറാക്കിയത്‌. ഉത്തരവും കത്തും പാർവതി വ്യാജമായി തയ്യാറാക്കിയതാണെന്ന്‌ തെളിഞ്ഞതായി പൊലീസ്‌ പറഞ്ഞു. ഇവരുടെ ഫോൺ, ലാപ്‌ടോപ് എന്നിവയിൽനിന്ന്‌ തെളിവുകൾ ലഭിച്ചു.

ഹൈക്കോടതിയുടെ ഏതെങ്കിലും ഉത്തരവ്‌ സംഘടിപ്പിച്ചശേഷം അതിൽ ആവശ്യമായ മാറ്റം വരുത്തും. ഇത്‌ കക്ഷിയെ കാണിച്ച്‌ കബളിപ്പിക്കുന്നതായിരുന്നു രീതിയെന്നും പൊലീസ്‌ വ്യക്തമാക്കി. പാലാരിവട്ടം സ്വദേശി പി ജെ ജൂഡ്‌സണായിരുന്നു പരാതിക്കാരൻ. 75,000 രൂപ ഫീസ്‌ നൽകിയാൽ ജൂഡ്‌സണിന്റെ പാലാരിവട്ടത്തെ 11.300 സെന്റ്‌ സ്ഥലം പുരയിടമാക്കി നൽകാമെന്ന്‌ വിശ്വസിപ്പിച്ച്‌ വക്കാലത്ത്‌ ഒപ്പിടുവിച്ച്‌ 40,000 രൂപ വാങ്ങി. തട്ടിപ്പ്‌ തിരിച്ചറിഞ്ഞതോടെ ജൂഡ്‌സൺ പൊലീസിനെ സമീപിക്കുകയായിരുന്നു. കളമശേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിലും തട്ടിപ്പ്‌ നടത്തിയതായി സൂചന ലഭിച്ചു. ഇതിലും അന്വേഷണമുണ്ടാകും. പാർവതിയെ റിമാൻഡ്‌ ചെയ്‌തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നെ​ഗറ്റീവ് റിവ്യൂ; ഹൈക്കോടതി തീരുമാനം അനുസരിക്കും: മന്ത്രി സജി ചെറിയാൻ

Next Post

ഹമാസിന്റെ ടണലുകളിൽ വിഷവാതകപ്രയോഗത്തിന് ഇസ്രായേൽ തയാറെടുക്കുന്നതായി റിപ്പോർട്ട്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഹമാസിന്റെ ടണലുകളിൽ വിഷവാതകപ്രയോഗത്തിന് ഇസ്രായേൽ തയാറെടുക്കുന്നതായി റിപ്പോർട്ട്

ഹമാസിന്റെ ടണലുകളിൽ വിഷവാതകപ്രയോഗത്തിന് ഇസ്രായേൽ തയാറെടുക്കുന്നതായി റിപ്പോർട്ട്

റേഷൻ അഴിമതി: ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ അറസ്റ് ചെയ്ത് ഇ.ഡി

റേഷൻ അഴിമതി: ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ അറസ്റ് ചെയ്ത് ഇ.ഡി

തെൽ അവീവിൽനിന്ന് ഇസ്രായേലും ലീഗ് വേദിയിൽനിന്ന് ശശി തരൂരും ഫലസ്തീനെ ആക്രമിക്കുമ്പോൾ ലീഗ് സമസ്തയെ പ്രകടനം നടത്തി തോൽപിച്ച ആഹ്ലാദത്തിൽ -എം. സ്വരാജ്

തെൽ അവീവിൽനിന്ന് ഇസ്രായേലും ലീഗ് വേദിയിൽനിന്ന് ശശി തരൂരും ഫലസ്തീനെ ആക്രമിക്കുമ്പോൾ ലീഗ് സമസ്തയെ പ്രകടനം നടത്തി തോൽപിച്ച ആഹ്ലാദത്തിൽ -എം. സ്വരാജ്

ബാറുകൾക്കായി നികുതിവകുപ്പ്​ നിർദേശം അട്ടിമറിക്കാൻ സർക്കാർ!

ബാറുകൾക്കായി നികുതിവകുപ്പ്​ നിർദേശം അട്ടിമറിക്കാൻ സർക്കാർ!

ഉമ്മൻചാണ്ടിക്കെതിരെ റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് ശിവരാജൻ കോടികൾ വാങ്ങിയെന്ന വെളിപ്പെടുത്തൽ അന്വേഷിക്കണം -അച്ചു ഉമ്മൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021