• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

നടി സ്നേഹാ ബാബു വിവാഹിതയായി; വരൻ ‘കരിക്ക് ’ ടീമിൽ നിന്നും

by Web Desk 04 - News Kerala 24
January 9, 2024 : 4:37 pm
0
A A
0
നടി സ്നേഹാ ബാബു വിവാഹിതയായി; വരൻ ‘കരിക്ക് ’ ടീമിൽ നിന്നും

കൊച്ചി> കരിക്ക് വെബ് സീരിസുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ നടി സ്നേഹ ബാബു വിവാഹിതയായി. കരിക്ക് ടീമിന്റെ സാമർത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാ​ഗ്രാഹകനായ അഖിൽ സേവ്യറാണ് വരൻ. സാമർത്ഥ്യശാസ്ത്രത്തിന്റെ സെറ്റിൽവെച്ച് തുടങ്ങിയ സൗഹൃദം പ്രണയമാവുകയും വിവാഹത്തിലെത്തുകയുമായിരുന്നു. വിവാഹത്തിന് ‘കരിക്ക്’ താരങ്ങളെല്ലാവരും തന്നെ ആശംസകളറിയിക്കാൻ എത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങൾ സ്നേഹ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളിൽ സ്നേഹ വേഷമിട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവാസികളുടെ ശ്രദ്ധക്ക്; എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് പുതിയ നിബന്ധന, ഉടൻ പ്രാബല്യത്തിൽ വരും

Next Post

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റിൽ പ്രത്യേകതയില്ല: കമീഷണർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റിൽ പ്രത്യേകതയില്ല: കമീഷണർ

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റിൽ പ്രത്യേകതയില്ല: കമീഷണർ

ജപ്പാനിൽ വീണ്ടും ശക്തമായ ഭൂചലനം ; സുനാമി മുന്നറിയിപ്പില്ലെന്ന് അധികൃതർ

ജപ്പാനിൽ വീണ്ടും ശക്തമായ ഭൂചലനം ; സുനാമി മുന്നറിയിപ്പില്ലെന്ന് അധികൃതർ

കേന്ദ്രത്തിന്റെ പകപോക്കൽ തുറന്നു കാണിക്കും; കെഎസ്‌കെടിയുവിന്റെ ‘പാവങ്ങളുടെ പടയണി’ ഫെബ്രുവരി 20 മുതൽ

കേന്ദ്രത്തിന്റെ പകപോക്കൽ തുറന്നു കാണിക്കും; കെഎസ്‌കെടിയുവിന്റെ ‘പാവങ്ങളുടെ പടയണി’ ഫെബ്രുവരി 20 മുതൽ

ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല ചരിത്രമാകും: എ എ റഹീം

ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല ചരിത്രമാകും: എ എ റഹീം

ഇസ്രായേൽ സൈനിക കേന്ദ്രത്തിനുനേരെ ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം

ഇസ്രായേൽ സൈനിക കേന്ദ്രത്തിനുനേരെ ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In