• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിലക്കയറ്റം, തൊഴിലില്ലായ്‌‌മ; എൽഡിഎഫ്‌ പ്രതിഷേധ സംഗമം 29ന്‌

by Web Desk 04 - News Kerala 24
May 25, 2022 : 5:48 pm
in Kerala, News
Reading Time: 1 min read
0
A A
0
വിലക്കയറ്റം, തൊഴിലില്ലായ്‌‌മ; എൽഡിഎഫ്‌ പ്രതിഷേധ സംഗമം 29ന്‌

തിരുവനന്തപുരം: വിലക്കയറ്റത്തിനും തൊഴിലില്ലായ്‌‌മക്കും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കുമെതിരെ ഞായറാഴ്‌‌ച എൽഡിഎഫ്‌ സംഘടിപ്പിക്കുന്ന പ്രതിഷേധം വിജയിപ്പിക്കണമെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ അഭ്യർഥിച്ചു. എറണാകുളം ഒഴികെയുള്ള ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ 29ന്‌ വൈകിട്ട്‌ നാലിനാണ്‌ ദേശീയ പ്രക്ഷാഭത്തിന്റെ ഭാഗമായുള്ള പ്രതിഷേധ സംഗമം.

അനിയന്ത്രിതമായി കുതിക്കുന്ന വിലക്കയറ്റം സാധാരണ ജനത്തിനുമേൽ അഭൂതപൂർവമായ ദുരിതമാണ് വിതയ്‌ക്കുന്നത്. ഇത് അടിസ്ഥാന ജനവിഭാഗത്തെ ദാരിദ്രത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുന്നു. പൊതുവിതരണ സമ്പ്രദായത്തിലൂടെയുള്ള ഗോതമ്പ് വിതരണം പുനരാരംഭിക്കുക, ധാന്യങ്ങളും ഭക്ഷ്യ എണ്ണയും പൊതുവിതരണ സമ്പ്രദായത്തിൽ ഉൾപ്പെടുത്തി പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക, ആദായനികുതിയുടെ പരിധിക്ക് താഴെയുള്ള കുടുംബങ്ങൾക്ക് മാസം 7500 രൂപ നേരിട്ട് നൽകുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വർധിപ്പിക്കുക, തൊഴിലില്ലായ്മ വേതനം കേന്ദ്ര പദ്ധതിയാക്കാൻ നിയമനിർമാണം നടത്തുക, നഗരപ്രദേശങ്ങളിൽ തൊഴിലുറപ്പിന് നിയമനിർമാണം നടത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌ പ്രതിഷേധം. പ്രതിഷേധം വൻവിജയമാക്കാൻ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും ഇപി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാട്ടുപന്നികളെ വെടിവയ്‌ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി: മന്ത്രി എ കെ ശശീന്ദ്രൻ

Next Post

പച്ചക്കറി വില കുതിച്ചുയരുന്നു ; നൂറ് കടന്ന് തക്കാളിയും ബീൻസും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പച്ചക്കറി വില കുതിച്ചുയരുന്നു ; നൂറ് കടന്ന് തക്കാളിയും ബീൻസും

പച്ചക്കറി വില കുതിച്ചുയരുന്നു ; നൂറ് കടന്ന് തക്കാളിയും ബീൻസും

ഫ്രഞ്ച് കോൺസൽ ജനറൽ കൊച്ചിയിൽ ; മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചർച്ച നടത്തി

ഫ്രഞ്ച് കോൺസൽ ജനറൽ കൊച്ചിയിൽ ; മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചർച്ച നടത്തി

കോട്ടയത്ത് അമ്മയെ വെട്ടിക്കൊന്ന് മകൾ; മാനസികാസ്വാസ്ഥ്യമെന്ന് പൊലീസ്

യുവതിയെ കഴുത്തറുത്ത് കൊന്നു; ചാക്കിൽ കെട്ടി മൃതദേഹം റെയിൽപാളത്തിൽ തള്ളി, അറസ്റ്റ്

നടിയെ ആക്രമിച്ച കേസ്; അതിജീവിത മുഖ്യമന്ത്രിയെ കാണും, കൂടിക്കാഴ്ച്ച നാളെയോ മറ്റന്നാളോ

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോർജിന്റേത് നീചമായ വാക്കുകൾ- മുഖ്യമന്ത്രി

സിൽവർലൈനിൽ രാജ്യാന്തര നിലവാരമുള്ള സിഗ്നലിങ് സംവിധാനം : കെ–റെയിൽ

സിൽവർലൈനിൽ രാജ്യാന്തര നിലവാരമുള്ള സിഗ്നലിങ് സംവിധാനം : കെ–റെയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021