• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഹിന്ദി പഠിച്ചാൽ എന്താണ് ദോഷം ; തമിഴ്നാടിനോട് മദ്രാസ് ഹൈക്കോടതി

by Web Desk 04 - News Kerala 24
January 25, 2022 : 6:55 pm
in India, News
Reading Time: 1 min read
0
A A
0
ഹിന്ദി പഠിച്ചാൽ എന്താണ് ദോഷം  ;  തമിഴ്നാടിനോട് മദ്രാസ് ഹൈക്കോടതി

മദ്രാസ്: ഹിന്ദി പഠിക്കുന്നത് എന്ത് ദോഷമാണ് ചെയ്യുന്നതെന്ന് തമിഴ്‌നാട് സർക്കാറിനോട് മദ്രാസ് ഹൈക്കോടതി. ഹിന്ദി അറിയാതെ പലർക്കും കേന്ദ്ര സർക്കാർ ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെട്ടുവെന്നും കോടതി വിമർശിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020 തമിഴ്നാട്ടിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഒന്നാം ബെഞ്ചിന്റെ നിരീക്ഷണം. തമിഴ്നാട് സർക്കാർ രണ്ട് ഭാഷാ നയമാണ് പിന്തുടരുന്നത്, മൂന്ന് ഭാഷാ നയമല്ല, അത് വിദ്യാർത്ഥികൾക്ക് അമിതഭാരം സൃഷ്ടിക്കും. നിരീക്ഷണത്തോട് പ്രതികരിച്ചുകൊണ്ട് അഡ്വക്കേറ്റ് ജനറൽ ആർ ഷുൺമുഖസുന്ദരം പറഞ്ഞു.

മാത്രമല്ല തമിഴ്‌നാട്ടിൽ ഹിന്ദി പഠിക്കാൻ ആരെയും തടയില്ല. ഹിന്ദി പ്രചാരസഭ പോലെയുള്ള സ്ഥാപനങ്ങളുണ്ട്. അവിടെ ഒരാൾക്ക് ഹിന്ദി പഠിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരി, ജസ്റ്റിസ് പി ഡി ഔദികേശവലു എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ചയാണ് നിരീക്ഷണം നടത്തിയത്. കടലൂരിലെ അർജുനൻ ഇളയരാജ സമർപ്പിച്ച ഹർജി അംഗീകരിച്ച കോടതി നാലാഴ്ചക്കകം മറുപടി നൽകാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകി. മാതൃഭാഷ മാത്രം പഠിക്കുന്നത് ഒരു വ്യക്തിക്ക് സഹായകരമാകില്ലെന്നും മറ്റ് ഇന്ത്യൻ ഭാഷകൾ, പ്രത്യേകിച്ച് ഹിന്ദി, സംസ്‌കൃതം എന്നിവ പഠിപ്പിക്കാൻ അവസരമൊരുക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു ഹരജി സമർപ്പിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദിലീപിന് ജാമ്യം ലഭിക്കാൻ ഇടപെട്ടെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു ; തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്റെ മൊഴി

Next Post

പതിനഞ്ചുകാരിയെ പീഡിപ്പിച്ചശേഷം സ്വർണവും പണവും തട്ടിയെടുത്ത യുവാവ് പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പതിനഞ്ചുകാരിയെ പീഡിപ്പിച്ചശേഷം സ്വർണവും പണവും തട്ടിയെടുത്ത യുവാവ് പിടിയിൽ

പതിനഞ്ചുകാരിയെ പീഡിപ്പിച്ചശേഷം സ്വർണവും പണവും തട്ടിയെടുത്ത യുവാവ് പിടിയിൽ

ഭാര്യാപിതാവിന്‍റെ കൈ അടിച്ചൊടിച്ച യുവാവ് അറസ്റ്റിൽ

ഭാര്യാപിതാവിന്‍റെ കൈ അടിച്ചൊടിച്ച യുവാവ് അറസ്റ്റിൽ

വികാരിയെ പള്ളി മേടയിൽ മരിച്ച നിലയിൽ കണ്ടെത്തി

വികാരിയെ പള്ളി മേടയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് യുവാവിനെ മർദ്ദിക്കാൻ പട്ടാളക്കാരന്റെ ക്വട്ടേഷൻ: 7 പേർ പിടിയിൽ

കൊല്ലത്ത് യുവാവിനെ മർദ്ദിക്കാൻ പട്ടാളക്കാരന്റെ ക്വട്ടേഷൻ: 7 പേർ പിടിയിൽ

വണ്ടൂരിലെ ശൈശവ വിവാഹം :  പതിനേഴുകാരിയെ സംരക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റി

വണ്ടൂരിലെ ശൈശവ വിവാഹം : പതിനേഴുകാരിയെ സംരക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021