• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 26, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പിഎസ്‌സിയിൽ ഇടപെടരുതെന്ന് ഭിന്നശേഷി കമ്മിഷണർക്ക് കത്ത്

by Web Desk 04 - News Kerala 24
June 27, 2023 : 9:48 am
0
A A
0
പിഎസ്‌സിയിൽ ഇടപെടരുതെന്ന് ഭിന്നശേഷി കമ്മിഷണർക്ക് കത്ത്

കൊച്ചി : റിക്രൂട്മെന്റ് വിഷയങ്ങളിൽ പരമാധികാര ഭരണഘടനാ സ്ഥാപനമായതിനാൽ പബ്ലിക് സർവീസ് കമ്മിഷനു (പിഎസ്‌സി) നിർദേശങ്ങൾ നൽകാൻ ഭിന്നശേഷി കമ്മിഷണർ പോലുള്ളവർക്ക് അധികാരമില്ലെന്നു പിഎസ്‌സി. ഭിന്നശേഷിക്കാരടക്കമുള്ള ഉദ്യോഗാർഥികൾ നൽകുന്ന പരാതി ഭിന്നശേഷി കമ്മിഷണറുടെ അധികാരപരിധിയിൽ പെടുന്നില്ലെന്നു ചൂണ്ടിക്കാട്ടി പിഎസ്‌സി കത്തയച്ചു. എന്നാൽ, പിഎസ്‌സിയുടെ നീക്കം ഇതു സംബന്ധിച്ച 2016 ലെ കേന്ദ്രനിയമത്തിനു വിരുദ്ധമാണെന്നു നിയമവിദഗ്ധർ പറയുന്നു.

റിക്രൂട്മെന്റ് സംബന്ധിച്ച പരാതികളിൽ കൈക്കൊണ്ട നടപടികൾ ഭിന്നശേഷി കമ്മിഷണറേറ്റിനെ അറിയിക്കാൻ പിഎസ്‌സിക്ക് ബാധ്യത ഇല്ലെന്നും അത്തരം കാര്യങ്ങൾ ഭരണഘടനാദത്തമായ അധികാരം അനുസരിച്ചു പരിശോധിക്കുമെന്നും കാണിച്ചു പിഎസ്‌സി സെക്രട്ടറി സാജു ജോർജാണ് ഈ മാസം 9നു ഭിന്നശേഷി കമ്മിഷണർക്ക് എഴുതിയത്. ഉദ്യോഗാർഥിയായ എസ്.ആർ.രാഖി സമർപ്പിച്ച അപേക്ഷയിന്മേൽ ഭിന്നശേഷി കമ്മിഷണറുടെ ഹിയറിങ് അറിയിപ്പിനുള്ള മറുപടിയിലാണ് ഈ നടപടി.

2016 ൽ പ്രാബല്യത്തിൽ വന്ന ഭിന്നശേഷി അവകാശ നിയമത്തിലെ 3 മുതൽ 48 വരെയുള്ള വകുപ്പുകളിൽ പ്രതിപാദിച്ച അവകാശങ്ങൾ വ്യക്തികളോ സർക്കാർ ഉൾപ്പെടെ സ്ഥാപനങ്ങളോ ലംഘിച്ചാൽ 89 മുതൽ 93 വരെ വകുപ്പു പ്രകാരം കുറ്റകൃത്യമായി കണക്കാക്കാം. അതിനെതിരെ കുറ്റവിചാരണ ഉൾപ്പെടെ നടപടികൾ സ്വീകരിക്കാൻ ഭിന്നശേഷി ചീഫ് കമ്മിഷണർക്കും കേന്ദ്ര കമ്മിഷണർമാർക്കും സംസ്ഥാന കമ്മിഷണർക്കും അധികാരമുണ്ട്. ഈ നിയമത്തിൽ നിന്നു പിഎസ്‌സിയെ ഒഴിവാക്കിയിട്ടില്ലെന്നും വിദഗ്ധർ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫോൺ മോഷണം: ഐഎംഇഐ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ; എങ്ങനെ രജിസ്റ്റർ ചെയ്യാം

Next Post

കൈക്കൂലി: വില്ലേജ് ഓഫിസറുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
കൈക്കൂലി: വില്ലേജ് ഓഫിസറുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

കൈക്കൂലി: വില്ലേജ് ഓഫിസറുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

സുരക്ഷിത ലൈംഗികത പാഠ്യപദ്ധതിയിൽ പരിഗണിക്കണം: ഹൈക്കോടതി

സുരക്ഷിത ലൈംഗികത പാഠ്യപദ്ധതിയിൽ പരിഗണിക്കണം: ഹൈക്കോടതി

കേരളത്തിലെ വന്ദേഭാരത് ഉദ്ഘാടനം: ചെലവ് 1.48 കോടി

കേരളത്തിലെ വന്ദേഭാരത് ഉദ്ഘാടനം: ചെലവ് 1.48 കോടി

ജയിലിൽ ജീവനക്കാരന്റെ ബീഡിക്കച്ചവടം; സാക്ഷിമൊഴിയടക്കം ഡിജിപിക്ക് റിപ്പോർട്ട്

ജയിലിൽ ജീവനക്കാരന്റെ ബീഡിക്കച്ചവടം; സാക്ഷിമൊഴിയടക്കം ഡിജിപിക്ക് റിപ്പോർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി; 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ ജാഗ്രത നിർദ്ദേശം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In