• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലൈഫ്‌ : രണ്ടാംഘട്ട അപ്പീൽ അവസരം വെള്ളിയാഴ്‌ചവരെ

by Web Desk 04 - News Kerala 24
July 6, 2022 : 8:52 pm
in Kerala, News
Reading Time: 1 min read
0
A A
0
ലൈഫ്‌ : രണ്ടാംഘട്ട അപ്പീൽ അവസരം വെള്ളിയാഴ്‌ചവരെ

തിരുവനന്തപുരം: ലൈഫ്‌ മിഷൻ ഗുണഭോക്തൃപട്ടികയിൽ രണ്ടാംഘട്ട അപ്പീൽ, ആക്ഷേപം എന്നിവ നൽകാനുള്ള സമയം വെള്ളി അവസാനിക്കും. അപ്പീൽ നൽകാനുള്ള അവസാന അവസരമായതിനാൽ ഈ സാധ്യത എല്ലാവരും വിനിയോഗിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ അഭ്യർഥിച്ചു.

ആദ്യഘട്ടം നൽകിയ അപ്പീൽ തള്ളിയവർക്കാണ്‌ രണ്ടാംഘട്ടമായി വീണ്ടും അവസരം നൽകിയത്‌. ജൂലൈ ഒന്നിന്‌ ആരംഭിച്ച രണ്ടാംഘട്ട അപ്പീൽ അവസരത്തിൽ ഇതിനകം 5915 അപ്പീലുകളും അനർഹർ കടന്നുകൂടിയെന്ന ആറ്‌ ആക്ഷേപങ്ങളുമാണ്‌ ലഭിച്ചത്‌. രണ്ടാംഘട്ടം അപ്പീലുകൾ കലക്ടർ അധ്യക്ഷനായ സമിതി പരിശോധിച്ച്‌ 22ന്‌ പുതുക്കിയ പട്ടിക പ്രസിദ്ധീകരിക്കും. ആഗസ്‌ത്‌ 16 നാണ്‌ അന്തിമ ഗുണഭോക്തൃപട്ടിക പ്രസിദ്ധികരിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Next Post

ടിക്കറ്റ്‌ വിൽക്കാൻ ആളില്ല ; പാലക്കാട്‌ ഡിവിഷനുകീഴിലെ ഹാൾട്ടിങ് സ്‌റ്റേഷനുകൾക്ക്‌ പൂട്ടുവീഴുന്നു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ടിക്കറ്റ്‌ വിൽക്കാൻ ആളില്ല ; പാലക്കാട്‌ ഡിവിഷനുകീഴിലെ ഹാൾട്ടിങ് സ്‌റ്റേഷനുകൾക്ക്‌ പൂട്ടുവീഴുന്നു

ടിക്കറ്റ്‌ വിൽക്കാൻ ആളില്ല ; പാലക്കാട്‌ ഡിവിഷനുകീഴിലെ ഹാൾട്ടിങ് സ്‌റ്റേഷനുകൾക്ക്‌ പൂട്ടുവീഴുന്നു

കൊടുംക്രൂരത , വയറ്റിൽ എയര്‍ഗണ്‍ വെടിയുണ്ടകളുമായി തെരുവ് നായ അവശനിലയിൽ

കൊടുംക്രൂരത , വയറ്റിൽ എയര്‍ഗണ്‍ വെടിയുണ്ടകളുമായി തെരുവ് നായ അവശനിലയിൽ

രാജ്യത്തു നിന്ന് കൊള്ളയടിച്ച സാധനങ്ങള്‍ തിരികെ നല്‍കണമെന്ന് ഇറാഖിനോട് കുവൈത്ത്

രാജ്യത്തു നിന്ന് കൊള്ളയടിച്ച സാധനങ്ങള്‍ തിരികെ നല്‍കണമെന്ന് ഇറാഖിനോട് കുവൈത്ത്

ടൂറിസ്റ്റ് ബസിൽ ലഹരിക്കടത്ത് , ഒമ്പത് കിലോ കഞ്ചാവ് പിടികൂടി

ടൂറിസ്റ്റ് ബസിൽ ലഹരിക്കടത്ത് , ഒമ്പത് കിലോ കഞ്ചാവ് പിടികൂടി

സൗദി അറേബ്യയില്‍ ജോലി സ്ഥലങ്ങളില്‍ കുഴഞ്ഞുവീണ് രണ്ട് പ്രവാസികള്‍ മരിച്ചു

സൗദി അറേബ്യയില്‍ ജോലി സ്ഥലങ്ങളില്‍ കുഴഞ്ഞുവീണ് രണ്ട് പ്രവാസികള്‍ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021