• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 19 വാർഡുകളിലെ വോട്ടർപട്ടിക പുതുക്കുന്നു

by Web Desk 04 - News Kerala 24
April 4, 2023 : 4:38 pm
in Kerala, News
Reading Time: 1 min read
0
A A
0
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 19 വാർഡുകളിലെ വോട്ടർപട്ടിക പുതുക്കുന്നു

തിരുവനന്തപുരം∙ സംസ്ഥാനത്ത് അംഗങ്ങളുടെ ആകസ്മിക ഒഴിവുകൾ വന്ന 19 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനു വോട്ടർപട്ടിക പുതുക്കുന്നു. കരട് വോട്ടർപട്ടിക നാളെ (ഏപ്രിൽ 5) അതാത് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. നാളെ മുതൽ 20 വരെ അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാം. അന്തിമപട്ടിക 29ന് പ്രസിദ്ധീകരിക്കും.

പട്ടികയിൽ പുതുതായി പേരു ചേർക്കാനും ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്താനും അപേക്ഷകൾ http://www.lsgelection.kerala.gov.in സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. പേര് ഒഴിവാക്കുന്നതിന് ആക്ഷേപങ്ങൾ ഫോം 5ൽ നേരിട്ടോ തപാലിലൂടെയോ ബന്ധപ്പെട്ട ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർക്കു നൽകണം. ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറുടെ തീരുമാനത്തിനെതിരെ അപ്പീൽ സമർപ്പിക്കുവാൻ അവസരമുണ്ട്. തദ്ദേശ വകുപ്പിലെ ജില്ലാ ജോയിന്റ് ഡയറക്ടറാണ് അപ്പീൽ അധികാരി. ഉത്തരവ് തീയതി മുതൽ 15 ദിവസമാണ് അപ്പീൽ കാലയളവ്.

കരട് വോട്ടർപട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫിസുകളിലും പ്രസിദ്ധീകരിക്കും. കമ്മിഷന്റെ http://www.lsgelection.kerala.gov.in സൈറ്റിലും ലഭ്യമാണ്.

തിരുവനന്തപുരം, കണ്ണൂർ കോർപ്പറേഷനുകളിലെ ഒരോ വാർഡിലും ചേർത്തല, കോട്ടയം മുനിസിപ്പൽ കൗൺസിലുകളിലെ ഓരോ വാർഡിലും 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് വോട്ടർപട്ടിക പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടത്തുന്ന വാർഡുകൾ – ജില്ലാ, തദ്ദേശസ്ഥാപനം, വാർഡ് നമ്പരും പേരും ക്രമത്തിൽ:

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ 18-മുട്ടട, പഴയകുന്നുമ്മേൽ പഞ്ചായത്തിലെ 10- കാനാറ.

കൊല്ലം: അഞ്ചൽ ഗ്രാമ പഞ്ചായത്തിലെ 14-തഴമേൽ.

പത്തനംതിട്ട: മൈലപ്ര പഞ്ചായത്തിലെ 05-പഞ്ചായത്ത് വാർഡ്.

ആലപ്പുഴ: ചേർത്തല മുനിസിപ്പൽ കൗൺസിലെ 11-മുനിസിപ്പൽ ഓഫിസ്.

കോട്ടയം: കോട്ടയം മുനിസിപ്പൽ കൗൺസിലെ 38-പുത്തൻതോട്, മണിമല ഗ്രാമ പഞ്ചായത്തിലെ 06-മുക്കട, പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിലെ 01-പെരുന്നിലം.

എറണാകുളം: നെല്ലിക്കുഴി പഞ്ചായത്തിലെ 06-തുളുശേരിക്കവല.

പാലക്കാട്: പെരിങ്ങോട്ടുകുറിശി പഞ്ചായത്തിലെ 08-ബമ്മണ്ണൂർ, മുതലമട പഞ്ചായത്തിലെ 17-പറയമ്പള്ളം, ലക്കിടി പേരൂർ പഞ്ചായത്തിലെ 10-അകലൂർ ഈസ്റ്റ്, കരിമ്പ പഞ്ചായത്തിലെ 01-കപ്പടം, കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ 03-കല്ലമല.

കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 07-ചേലിയ ടൗൺ, പുതുപ്പാടി പഞ്ചായത്തിലെ 05-കണലാട്, വേളം പഞ്ചായത്തിലെ 11-കുറിച്ചകം.

കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ 14-പള്ളിപ്രം, ചെറുതാഴം പഞ്ചായത്തിലെ 16-കക്കോണി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡൽഹിയിൽ കോവിഡ് ഉയരുന്നു: പോസിറ്റിവിറ്റി നിരക്ക് 18.5%; രാജ്യത്ത് 3,038 പുതിയ കേസുകൾ

Next Post

നെടുമ്പാശേരിയിൽ ഒന്നേകാൽ കിലോ സ്വർണവുമായി കോഴിക്കോട് സ്വദേശി പിടിയിൽ; എത്തിച്ചത് ക്യാപ്സൂൾ രൂപത്തിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നെടുമ്പാശേരിയിൽ ഒന്നേകാൽ കിലോ സ്വർണവുമായി കോഴിക്കോട് സ്വദേശി പിടിയിൽ; എത്തിച്ചത് ക്യാപ്സൂൾ രൂപത്തിൽ

നെടുമ്പാശേരിയിൽ ഒന്നേകാൽ കിലോ സ്വർണവുമായി കോഴിക്കോട് സ്വദേശി പിടിയിൽ; എത്തിച്ചത് ക്യാപ്സൂൾ രൂപത്തിൽ

അടൂരിൽ ശക്തമായ കാറ്റും മഴയും; സ്കൂട്ടറിന് മുകളിൽ മരം ഒടിഞ്ഞു വീണ് ഒരു മരണം

അടൂരിൽ ശക്തമായ കാറ്റും മഴയും; സ്കൂട്ടറിന് മുകളിൽ മരം ഒടിഞ്ഞു വീണ് ഒരു മരണം

‘ബക്കറ്റിൽ നിന്നൊരു ശബ്ദം കേട്ടു, നോക്കിയപ്പോൾ ചോര പുരണ്ട കുഞ്ഞ്, ഞെട്ടിപ്പോയി; രക്ഷപ്പെടുത്താൻ എടുത്തോടി’

'ബക്കറ്റിൽ നിന്നൊരു ശബ്ദം കേട്ടു, നോക്കിയപ്പോൾ ചോര പുരണ്ട കുഞ്ഞ്, ഞെട്ടിപ്പോയി; രക്ഷപ്പെടുത്താൻ എടുത്തോടി'

മാതാവായ സന്തോഷം പങ്കുവെച്ച് ഷംന കാസിം; ആദ്യത്തെ കൺമണിക്ക് ദുബൈ കിരീടാവകാശിയുടെ പേര്

മാതാവായ സന്തോഷം പങ്കുവെച്ച് ഷംന കാസിം; ആദ്യത്തെ കൺമണിക്ക് ദുബൈ കിരീടാവകാശിയുടെ പേര്

മധുകേസ്: പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കെ.സുരേന്ദ്രൻ

മധുകേസ്: പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കെ.സുരേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021