• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എഎസ്ഐയെ മര്‍ദ്ദിച്ച് നാട്ടുകാര്‍; അക്രമം മദ്യലഹരിയില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതോടെ

by Web Desk 06 - News Kerala 24
November 23, 2023 : 2:07 pm
0
A A
0
എഎസ്ഐയെ മര്‍ദ്ദിച്ച് നാട്ടുകാര്‍; അക്രമം മദ്യലഹരിയില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതോടെ

പാട്‌ന: മദ്യലഹരിയില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് നാട്ടുകാര്‍. പട്നയിലെ എഎസ്ഐയായ ഷേര്‍ സിംഗിനെയാണ് സംഘടിച്ചെത്തിയ നാട്ടുകാര്‍ കൈകാര്യം ചെയ്തത്. എഎസ്‌ഐയെ ജനക്കൂട്ടം മര്‍ദ്ദിക്കുന്ന വീഡിയോയും ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. രാവിലെ ജോലിക്ക് പോയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഇയാള്‍ മോശമായി സ്പര്‍ശിച്ചെന്നായിരുന്നു ആരോപണം. സംഭവം പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു.

വിവരം നാട്ടുകാരും കൂടി അറിഞ്ഞതോടെ എല്ലാവരും ചേര്‍ന്ന് പൊലീസുകാരനെ മര്‍ദിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘമാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷേര്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഷേര്‍ സിംഗ് മദ്യലഹരിയിലായിരുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലാണെന്ന് കണ്ടെത്തി. പെണ്‍കുട്ടിയുടെ പരാതിയില്‍ അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വകുപ്പുതല അന്വേഷണവും അയാള്‍ക്കെതിരെ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കനത്ത മഴയിൽ തലസ്ഥാനം വെള്ളത്തിൽ, 500ലേറെ വീടുകളിൽ വെള്ളംകയറി

Next Post

ആയിരത്തോളം പേരുടെ വിരലടയാളം ശേഖരിച്ച് ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനങ്ങളിലൂടെ പണം തട്ടി; 6 പേർ പിടിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കൈവിരലിലെ തൊലി അടർത്തി സുഹൃത്തിന്റെ വിരലിൽ വെച്ചുപിടിപ്പിച്ചു; പരീക്ഷ തട്ടിപ്പിന് യുവാവിന്റെ ശ്രമം പൊളിഞ്ഞു

ആയിരത്തോളം പേരുടെ വിരലടയാളം ശേഖരിച്ച് ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനങ്ങളിലൂടെ പണം തട്ടി; 6 പേർ പിടിയിൽ

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

മോഷ്ടിക്കുന്നത് ക്രാഷ് ബാരിയര്‍ തൂണുകള്‍ മാത്രം, ഒടുവില്‍ പ്രതി പിടിയില്‍

തിരികെ തട്ടകത്തിലേക്ക് , ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങും ? 

തിരികെ തട്ടകത്തിലേക്ക് , ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങും ? 

ബൈക്കിലെത്തി സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന യുവാവ് അറസ്റ്റിൽ

ബൈക്കിലെത്തി സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന യുവാവ് അറസ്റ്റിൽ

ഇരട്ടപ്പേര് വിളിച്ചു ; കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ തല്ലി

ഇരട്ടപ്പേര് വിളിച്ചു ; കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ തല്ലി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In