• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ലോക്‌സഭാ ഇലക്ഷൻ 2024: കങ്കണ റണാവത്ത് മണ്ഡിയിൽ മത്സരിക്കും

by Web Desk 06 - News Kerala 24
March 25, 2024 : 8:22 am
in India, News
0
A A
0
‘ഞങ്ങൾ ഭാരതീയരാണ് ഇന്ത്യക്കാരല്ല’ എന്ന് ഞാന്‍ വർഷങ്ങൾക്ക് മുമ്പ് പ്രവചിച്ചിരുന്നു: കങ്കണ

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ അഞ്ചാം ഘട്ട പട്ടികയിൽ അപ്രതീക്ഷിത സ്ഥാനം നേടിയത് സിനിമാ താരം കങ്കണാ റണാവത്താണ്. ഹിമാചൽ പ്രദേശിലെ മണ്ഡി മണ്ഡലത്തിലാണ് താരം മത്സരിക്കുന്നത്. മണ്ഡിയിലെ ഒരു ചെറിയ നഗരത്തിലാണ് കങ്കണ ജനിച്ചത്. അതിനാൽത്തന്നെ മണ്ഡലത്തിന് ലഭിക്കാവുന്നതിൽവെച്ച് മികച്ച സ്ഥാനാർഥിയാണ് കങ്കണ എന്നാണ് പാർട്ടിപക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണ് താനെന്ന് കങ്കണതന്നെ നിരവധി തവണ പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീ പ്രവേശനത്തേക്കുറിച്ച് രണ്ടു വർഷത്തിലേറെയായി കങ്കണ സൂചനകൾ നൽകുന്നുണ്ടായിരുന്നു.

കങ്കണയുടെ 37ാം പിറന്നാളിന് തൊട്ടുപിന്നാലെയാണ് സ്ഥാനാർഥി പ്രഖ്യാപനം. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഇവർ ഹിമാചലിലുണ്ടായിരുന്നു. കുറച്ചു വർഷങ്ങളായി ബിജെപിയ്ക്കൊപ്പമാണ് കങ്കണ. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിക്കുവേണ്ടി വളരെ രൂക്ഷമായ ഭാഷയിൽ സംസാരിക്കുന്ന കങ്കണ ഏറെ വിമശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലുടനീളം കങ്കണ പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ റജിസ്റ്റർ തുടങ്ങി ബിജെപിയുടെ എല്ലാ നയങ്ങളെയും പദ്ധതികളെയും കണ്ണുംപൂട്ടി പിന്തുണയ്ക്കുന്ന കങ്കണ പാർട്ടിക്കും അണികൾക്കും ഏറെ പ്രിയപ്പെട്ട വ്യക്തിയാണ്.

കങ്കണയുടെ മുതുമുത്തച്ഛൻ സർജു സിങ് റണാവത്ത് ഗോപാൽപുരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ആയിരുന്നു. കോൺഗ്രസിനെ പിന്തുണച്ചിരുന്ന കുടുംബം കങ്കണ കാരണം ബിജെപിയിലായി എന്ന് കങ്കണയുടെ അമ്മ ആശാ റണാവത്ത് ഒരിക്കൽ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പിൽ മണ്ഡിയിൽ മത്സരിക്കാൻ തന്നെ തെരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്ന് കങ്കണ എക്സിൽ കുറിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; കേസെടുത്ത് പൊലീസ്

Next Post

ചേർത്തലയിൽ തലവേദന സൃഷ്ടിച്ച് കുരങ്ങ് ശല്യം; ചെറിയ പൂച്ചകളെയും, പട്ടിക്കുഞ്ഞുങ്ങളെയും കൊല്ലുന്നത് ആശങ്കയാകുന്നു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ചേർത്തലയിൽ തലവേദന സൃഷ്ടിച്ച് കുരങ്ങ് ശല്യം; ചെറിയ പൂച്ചകളെയും, പട്ടിക്കുഞ്ഞുങ്ങളെയും കൊല്ലുന്നത് ആശങ്കയാകുന്നു

ചേർത്തലയിൽ തലവേദന സൃഷ്ടിച്ച് കുരങ്ങ് ശല്യം; ചെറിയ പൂച്ചകളെയും, പട്ടിക്കുഞ്ഞുങ്ങളെയും കൊല്ലുന്നത് ആശങ്കയാകുന്നു

ആംബുലൻസിന്റെ ഇന്ധനം തീർന്നു, ആദിവാസി യുവതി രാത്രിയിൽ റോഡരികിൽ പ്രസവിച്ചു

ചമയവിളക്കിനിടെ അപകടത്തിൽ 5 വയസ്സുകാരിക്ക് ദാരുണാന്ത്യം, തിക്കും തിരക്കുമുണ്ടായത് വണ്ടിക്കുതിര വലിക്കുന്നതിനിടെ

വീട്ടമ്മ അബദ്ധത്തിൽ കിണറ്റിൽ വീണു; വിവരമറിഞ്ഞ് പാഞ്ഞെത്തി ഫയർഫോഴ്സ് സംഘം, കിണറ്റിലിറങ്ങി രക്ഷിച്ചു

വീട്ടമ്മ അബദ്ധത്തിൽ കിണറ്റിൽ വീണു; വിവരമറിഞ്ഞ് പാഞ്ഞെത്തി ഫയർഫോഴ്സ് സംഘം, കിണറ്റിലിറങ്ങി രക്ഷിച്ചു

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ രാവിലെ വെറും വയറ്റില്‍ ഈ പാനീയം കുടിക്കാം…

പ്രാതലിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഏറെ നല്ലത്, കാരണം

യുഎഇയില്‍ കടല്‍ പ്രക്ഷുബ്‍ധമാകുമെന്ന് മുന്നറിയിപ്പ് ; പൊടിക്കാറ്റിനും സാധ്യത

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ഇന്ന് 5 ജില്ലകളിൽ മഴ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021