• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പോളിങ്​ ബൂത്തിലേക്ക്​ 40 നാൾ; പ്രചാരണ കേരളം പൊരിയും

by Web Desk 04 - News Kerala 24
March 17, 2024 : 6:04 am
in Kerala, News
Reading Time: 1 min read
0
A A
0
എല്ലാ കണ്ണും ദില്ലിയിലേക്ക്, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ, ഒറ്റഘട്ടമാകുമോ കേരളത്തിൽ വോട്ടെടുപ്പ് ?

തി​രു​വ​ന​ന്ത​പു​രം: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഇ​ന്നേ​ക്ക്​ 40ാം നാ​ൾ കേ​ര​ളം പോ​ളി​ങ്​​ ബൂ​ത്തി​ലേ​ക്ക്. കൊ​ടും​വേ​ന​ലി​ലെ നീ​ണ്ട പ്ര​ചാ​ര​ണം പാ​ർ​ട്ടി​ക​ളെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ​യും ഒ​രു​പോ​​ലെ വ​ല​യ്ക്കും. ഇ​ട​തു​ വ​ല​തു​ മു​ന്ന​ണി​ക​ൾ നേ​രി​ട്ട്​ ഏ​റ്റു​മു​ട്ടു​ന്ന സം​സ്ഥാ​ന​ത്തെ 20 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഏ​താ​നും ഇ​ട​ങ്ങ​ളി​ൽ ത്രി​കോ​ണ മ​ത്സ​ര​മൊ​രു​ക്കി ബി.​ജെ.​പി​യും രം​ഗ​ത്തു​ണ്ട്. 2019ൽ 20​ൽ 19ഉം ​പി​ടി​ച്ച്​ ച​രി​ത്ര നേ​ട്ടം നേ​ടി​യ യു.​ഡി.​എ​ഫ്​ ഇ​ത്ത​വ​ണ 20ഉം ​പി​ടി​ക്കു​മെ​ന്ന്​ പ്ര​തി​പ​ക്ഷ​നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു. ക​ളം മാ​റി​യെ​ന്നും എ​ൽ.​ഡി.​എ​ഫ്​ ഇ​രു​പ​തും നേ​ടു​മെ​ന്നു​മാ​ണ്​ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ വാ​ദം. ആ​ദ്യം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച്​ രം​ഗ​ത്തി​റ​ങ്ങി​യ​ത്​ എ​ൽ.​ഡി.​എ​ഫാ​ണ്. ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി​ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക​ൾ റോ​ഡ്​ ഷോ​യും പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​യി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ്. കോ​ൺ​ഗ്ര​സ്​ പ​ട്ടി​ക അ​ൽ​പം ​വൈ​കി​യെ​ങ്കി​ലും അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ങ്ങ​ൾ​കൊ​ണ്ട്​ അ​മ്പ​ര​പ്പി​ച്ചു. കൊ​ല്ലം, എ​റ​ണാ​കു​ളം, ആ​ല​ത്തൂ​ർ, വ​യ​നാ​ട്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക​​ളെ പ്ര​ഖ്യാ​പി​ക്കാ​നു​ണ്ട്.

പ​ത്മ​ജ​യെ ചാ​ക്കി​ട്ട്​ ബി.​ജെ.​പി ന​ൽ​കി​യ പ്ര​ഹ​ര​ത്തി​ന്​ മു​ര​ളി​യു​ടെ മ​ണ്ഡ​ലം മാ​റ്റ​ത്തി​ലൂ​ടെ മ​റു​പ​ടി ന​ൽ​കി​യ കോ​ൺ​ഗ്ര​സ്, വ​ട​ക​ര​യി​ൽ കെ.​കെ. ശൈ​ല​ജ​ക്കെ​തി​രെ ഷാ​ഫി പ​റ​മ്പി​​ലി​നെ അ​വ​ത​രി​പ്പി​ച്ച്​ മ​ത്സ​ര​ത്തി​ന്​ ആ​വേ​ശ​മേ​റ്റി. കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന മ​ത്സ​രം കെ. ​മു​ര​ളീ​ധ​ര​നും വി.​എ​സ്. സു​നി​ൽ കു​മാ​റും സു​രേ​ഷ്​ ഗോ​പി​യും ഏ​റ്റു​മു​ട്ടു​ന്ന തൃ​ശൂ​രി​ലാ​ണ്. ത്രി​കോ​ണ​മ​ത്സ​ര​മു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്ത്​ ശ​ശി ത​രൂ​രി​നെ ത​ള​ക്കാ​ൻ മു​തി​ർ​ന്ന നേ​താ​വ്​ പ​ന്ന്യ​ൻ ര​വീ​​ന്ദ്ര​ൻ (സി.​പി.​ഐ), കേ​ന്ദ്ര​മ​ന്ത്രി ​​രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​ര​ൻ (ബി.​ജെ.​പി) എ​ന്നി​വ​രാ​ണ്​ അ​ങ്ക​ത്ത​ട്ടി​ൽ. കോ​ട്ട​യ​ത്ത്​ കേ​ര​ള കോ​ൺ​ഗ്ര​സു​കാ​രാ​യ തോ​മ​സ്​ ചാ​ഴി​കാ​ട​നും (മാ​ണി), ​ഫ്രാ​ൻ​സി​സ്​ ജോ​ർ​ജും (ജോ​സ​ഫ്) അ​ങ്കം​വെ​ട്ടു​​ന്നു. മു​സ്​​ലിം ലീ​ഗ്​ സി​റ്റി​ങ്​​ എം.​പി​മാ​ർ ഇ.​ടി.​മു​ഹ​മ്മ​ദ്​ ബ​ഷീ​ർ, അ​ബ്​​ദു​സ്സ​മ​ദ്​ സ​മ​ദാ​നി എ​ന്നി​വ​ർ മ​ല​പ്പു​റം, പൊ​ന്നാ​നി മ​ണ്ഡ​ല​ങ്ങ​ൾ​ വെ​ച്ചു​മാ​റി. തെ​ര​ഞ്ഞെ​ടു​പ്പ്​ കേ​ളി​കൊ​ട്ടു​യ​രു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​ത്തി​നു​മെ​തി​രാ​യ മാ​സ​പ്പ​ടി വി​വാ​ദ​മാ​യി​രു​ന്നു മു​ഖ്യ​വി​ഷ​യം. പൗ​ര​ത്വ​നി​യ​മം വ​ന്ന​തോ​ടെ വി​ഷ​യം അ​താ​യി. ആ​റു മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക​യി​ൽ ര​ണ്ടു​മാ​സ​ത്തേ​ത്​ ന​ൽ​കി​യ സ​ർ​ക്കാ​ർ ​ക്ഷാ​മ​ബ​ത്ത വ​ർ​ധ​ന അ​നു​വ​ദി​ച്ച്​ ജീ​വ​ന​ക്കാ​രെ​യും പെ​ൻ​ഷ​ൻ​കാ​രെ​യും ​​കൈ​യി​ലെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ പൂ​ക്കോ​ട്​ വെ​റ്റ​റി​ന​റി കോ​ള​ജ്​ വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം​ പ്ര​ഖ്യാ​പി​ച്ച്​ സ​ർ​ക്കാ​ർ ത​ൽ​ക്കാ​ലം ത​ടി​യൂ​രി. മ​ല​യോ​ര ജ​ന​ത​യു​ടെ രോ​ഷ​മ​ട​ക്കാ​ൻ വ​ന്യ​ജീ​വി ആ​​ക്ര​മ​ണം സം​സ്ഥാ​ന ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു. അ​ങ്ങ​നെ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ഉ​യ​രാ​തി​രി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ശ്ര​ദ്ധ​യൂ​ന്നി​യ​ത്. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ വ​ർ​ഗീ​യ അ​ജ​ണ്ട​യും ജ​നാ​ധി​പ​ത്യ ധ്വം​സ​ന​ത്തി​നു​മൊ​പ്പം പി​ണ​റാ​യി​ക്കെ​തി​രാ​യ ആ​ക്ഷേ​പ​ങ്ങ​ളും ച​ർ​ച്ച​യാ​ക്കാ​നാ​ണ് ​പ്ര​തി​പ​ക്ഷ പ​ദ്ധ​തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാഹി ബൈപാസ്: ഈസ്റ്റ് പള്ളൂർ സിഗ്നൽ പ്രവർത്തിക്കാതായി

Next Post

40 മണിക്കൂർ നീണ്ട ദൗത്യം; സോമാലിയൻ കൊള്ളക്കാരിൽനിന്ന് കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
40 മണിക്കൂർ നീണ്ട ദൗത്യം; സോമാലിയൻ കൊള്ളക്കാരിൽനിന്ന് കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന

40 മണിക്കൂർ നീണ്ട ദൗത്യം; സോമാലിയൻ കൊള്ളക്കാരിൽനിന്ന് കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന

നാല് ഭീഷണികൾ: ചട്ടലംഘനം, വ്യാജപ്രചാരണം, ‘മസിൽ – മണി’ പവർ -മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ

നാല് ഭീഷണികൾ: ചട്ടലംഘനം, വ്യാജപ്രചാരണം, ‘മസിൽ - മണി’ പവർ -മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ

കേരളത്തില്‍നിന്ന് രണ്ടുപേര്‍ക്ക് ഐ.എ.എസ്

കേരളത്തില്‍നിന്ന് രണ്ടുപേര്‍ക്ക് ഐ.എ.എസ്

ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥതല അഴിച്ചുപണി: എക്‌സിക്യൂട്ടിവ് ഓഫിസറെയും മാറ്റി

ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥതല അഴിച്ചുപണി: എക്‌സിക്യൂട്ടിവ് ഓഫിസറെയും മാറ്റി

60 കോടിയുടെ ടാറ്റ ആശുപത്രിയുടെ 125 കണ്ടെയ്നറുകൾ ഇനി കഞ്ഞിപ്പുരകൾ

60 കോടിയുടെ ടാറ്റ ആശുപത്രിയുടെ 125 കണ്ടെയ്നറുകൾ ഇനി കഞ്ഞിപ്പുരകൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021