• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ടെക്നോപാർക്കിലെ അധിക പോലീസ് വിന്യാസം ; നഷ്ടത്തിൽ വിശദീകരണം തേടി എജി ; ഒരുകോടി 70ലക്ഷം രുപ ആരിൽ നിന്ന് ഈടാക്കും?

by Web Desk 06 - News Kerala 24
June 24, 2022 : 6:28 am
in Kerala, News
0
A A
0
ടെക്നോപാർക്കിൻറെ സുരക്ഷയ്ക്ക് സ്വന്തം നിലയിൽ കൂടുതൽ പോലീസിനെ നൽകി മുൻ ഡിജിപി ; പണം നൽകില്ലെന്ന് ടെക്നോപാർക്ക്

തിരുവനന്തപുരം:മുൻ ഡിജിപി ലോകനാഥ് ബഹറയുടെ ഭാര്യ ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്ന കാലത്ത് അനുമതിയില്ലാതെ അധികം പോലീസിനെ വിന്യസിച്ച് സർക്കാറിന് നഷ്ടമുണ്ടാക്കിയതിൽ അക്കൗണ്ടൻറ് ജനറൽ പോലീസിനോട് വിശദീകരണം തേടി. അധികം സുരക്ഷയിലൂടെ ഉണ്ടായ ഒരു കോടി 70 ലക്ഷം രൂപയുടെ നഷ്ടം ആരിൽ നിന്നും ഈടാക്കുമെന്നാണ് എ.ജിയുടെ ചോദ്യം.

ഓരോ സ്ഥാപനങ്ങളിൽ നിന്നും പണം വാങ്ങി സുരക്ഷ നൽകാനായിരുന്നു പോലീസിന് കീഴിൽ സ്റ്റേറ്റ് ഇൻഡ്രസിട്രിയൽ സെക്യൂരിറ്റി ഫോഴ്സ് രൂപീകരിച്ചത്. സുരക്ഷ നിൽക്കുന്ന പോലീസുകാരുടെ ചെലവ് ആ സ്ഥാപനം ഏറ്റെടുക്കണമെന്ന് സ്ഥാപനത്തിൻറെ മേധാവിയും എസ്.ഐ.എസ്.എഫ് കമാണ്ടൻൻറും തമ്മിൽ ധാരണപത്രം ഒപ്പിടും. അങ്ങനെ ടെക്നോപാർക്കിന് സുരക്ഷ നൽകുന്ന 22 പൊലീസുകാരുടെ ചെലവ് ടെക്നോപാർക്ക് ഇപ്പോഴും സർക്കാരിന് നൽകുന്നുണ്ട്. പക്ഷെ 2017 മുതൽ 2021 വരെ സർക്കാർ അനുമതി ഇല്ലാതെ ധാരണാപത്രത്തിന് പുറത്ത് 18 വനിതാ പോലീസുകാരെ ലോക്നാഥ് ബെഹറ നിയോഗിച്ചതിനെതിരെയാണ് എജി വിശദീകരണം തേടിയത്.

ടെക്നോപാർക്കും പോലീസുമായുള്ള ധാരണ പത്രത്തിൽ 22 പോലീസുകാരുടെ സേവനമാണ് വിട്ടു നൽകിയത്. ഇതിന് പുറമേ ഡിജിപി വിന്യസിച്ച 18 പേർക്ക് നൽകേണ്ട ശമ്പളമായ ഒരു കോടി 70 ലക്ഷം രൂപ നൽകാനാവില്ലെന്ന് ടെക്നോപാർക്ക് അറിയിച്ചിട്ടുണ്ട്. ഈ നഷ്ടത്തിൽ വിശദീകരണം തേടിയാണ് ബാറ്റാലിയൻ എഡിജിപിക്ക് എ.ജി. കത്ത് നൽകിയത്.

മുൻ ഡിജിപിയുടെ നിയമനത്തിൽ എജിയുടെ വിശദീകണം വന്നാൽ വെട്ടിലാകുമെന്നറിയാവുന്ന ഇപ്പോഴത്തെ ഡിജിപി അനിൽ കാന്ത് നേരത്തെ തന്നെ ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. എജിയുടെ വിമ‍ർശനത്തിൽ നിന്നും രക്ഷപ്പെടാൻ സേനക്കുണ്ടായ നഷ്ടം സർക്കാർ ഏറ്റെടുക്കുകയോ, അല്ലെങ്കിൽ അധികമായി പോലീസിനെ നിയമിച്ചവരിൽ നിന്നും ഈടാക്കാൻ നിർദ്ദേശക്കുകയോ ആണ് സർക്കാരിന് മുന്നിലെ വഴികൾ.. വനിതാ ബറ്റാലയിൻ നിന്നും 18 പേരെ ഡെപ്യൂട്ടേഷനിൽ എസ്ഐഎസ്എഫിൻറെ ഭാഗമായി ടെക്നോപാർക്കിൽ വിന്യസിക്കുമ്പോള്‍ ഇവരുടെ ശമ്പളം ടെക്നോപാർക്കിൽ നിന്നും ഉറപ്പാക്കേണ്ടതായിരുന്നു. ഈ ചട്ടവും പാലിച്ചില്ല. കെട്ടിടം വച്ചതിലും വാഹനം വാങ്ങിയതിലും വെടിയുണ്ടകള്‍ കാണാതായതിലും ഉൾപ്പെടെ ലോക്നാഥ് ബെഹ്റയുടെ കാലത്തുണ്ടായ വീഴ്ചകള്‍ ചൂണ്ടികാട്ടി എജി നേരത്തെ നിശിത വിമർശനമാണ് ഉന്നയിച്ചത്. അന്ന് പക്ഷെ സർക്കാർ ഉന്നതതലസമിതിയെ നിയോഗിച്ച എജിയുടെ കണ്ടെത്തൽ തള്ളി ബെഹ്റയെ ന്യായീകരിക്കുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെടുന്നു ; കുവൈത്തില്‍ പരിശോധന ശക്തമാക്കി അധികൃതര്‍

Next Post

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റില്‍

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റില്‍

പ്രതിസന്ധിക്ക് അയവില്ല; 42എംഎൽഎമാരുടെ പിന്തുണ കാണിച്ച് ഏകനാഥ് ഷിൻഡേ ഗവർണർക്ക് കത്ത് നൽകി

പ്രതിസന്ധിക്ക് അയവില്ല; 42എംഎൽഎമാരുടെ പിന്തുണ കാണിച്ച് ഏകനാഥ് ഷിൻഡേ ഗവർണർക്ക് കത്ത് നൽകി

വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്ട്രേഷന് തുടക്കം ; ഇക്കൊല്ലം മൂവായിരം പേർക്ക് നിയമനം

വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്ട്രേഷന് തുടക്കം ; ഇക്കൊല്ലം മൂവായിരം പേർക്ക് നിയമനം

വാഹന പരിശോധനക്കിടെ എസ്ഐയ്ക്ക് തെരുവുനായയുടെ കടിയേറ്റു

ഇടുക്കിയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം പെരുകുന്നു; ഒരു ദിവസം മാത്രം കടിയേറ്റത് 18 പേര്‍ക്ക്

ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ ഹൗസ് ബോട്ടിൽ നിന്ന് കായലില്‍ വീണു ; വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി

വയനാട്ടിൽ ദമ്പതികളായ വിനോദസഞ്ചാരികൾ പുഴയിൽ വീണ് അപകടത്തിപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021