• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗെയിം കളിച്ച് അമ്മയുടെ പണം നഷ്ടപ്പെട്ടു ; യുവാവ് ജീവനൊടുക്കി

by Web Desk 06 - News Kerala 24
March 25, 2022 : 10:15 am
in Kerala, News
Reading Time: 1 min read
0
A A
0
ഗെയിം കളിച്ച് അമ്മയുടെ പണം നഷ്ടപ്പെട്ടു ; യുവാവ് ജീവനൊടുക്കി

പാലക്കാട് : മൊബൈൽ ഫോണിൽ ഗെയിം കളിച്ച് അമ്മയുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ട വിഷമത്തിൽ യുവാവ് ജീവനൊടുക്കി. നാട്ടുകൽ അത്തിക്കോട് പണിക്കർകളം ഷണ്മുഖന്റെ മകൻ സജിത്തിനെ (22) ആണ് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ട ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഫോണിൽ ഓൺലൈൻ ഗെയിം കളിച്ച് സജിത്തിന്റെ അമ്മയുടെ അക്കൗണ്ടിൽ നിന്ന് 40,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം വീട്ടിൽ അറിഞ്ഞാൽ വഴക്കുകേൾക്കുമെന്ന ഭയംകൊണ്ടാകാം ജീവനൊടുക്കിയത് എന്നാണു ബന്ധുക്കൾ നൽകിയ മൊഴിയെന്നു പൊലീസ് പറഞ്ഞു.  അമ്മ: ധനലക്ഷ്മി. സഹോദരങ്ങൾ: സത്യൻ, സജിത.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹെ​ൽ​മ​റ്റുകൊണ്ട് ​സ്‌​കൂ​ട്ട​ർ​ ​ഉ​ട​മ​യെ​ ​അ​ടി​ച്ചി​ട്ട് വണ്ടിയുമായി കടന്ന വിരുതന്മാർ കുടുങ്ങി

Next Post

അതിരുവിട്ട ആഘോഷം, അപകടം ഒഴിവായത് തലനാരിഴയ്ക്ക് ; വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അതിരുവിട്ട ആഘോഷം, അപകടം ഒഴിവായത് തലനാരിഴയ്ക്ക് ; വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

അതിരുവിട്ട ആഘോഷം, അപകടം ഒഴിവായത് തലനാരിഴയ്ക്ക് ; വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

തുടരാനാവില്ല, ദുഷ്പ്രചാരണം നടക്കുന്നു ; കോഴിക്കോട് മെഡിക്കൽ കോളേജിലെ അഞ്ച് ഹോസ്റ്റലുകളിലെ വാർഡൻമാർ രാജിവെച്ചു

തുടരാനാവില്ല, ദുഷ്പ്രചാരണം നടക്കുന്നു ; കോഴിക്കോട് മെഡിക്കൽ കോളേജിലെ അഞ്ച് ഹോസ്റ്റലുകളിലെ വാർഡൻമാർ രാജിവെച്ചു

യുവതിയുടേത് ആത്മഹത്യയല്ല – കൊലപാതകമെന്ന് വീട്ടുകാർ ; ഭർതൃ പിതാവ് ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി

യുവതിയുടേത് ആത്മഹത്യയല്ല - കൊലപാതകമെന്ന് വീട്ടുകാർ ; ഭർതൃ പിതാവ് ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി

പോലീസ് സുരക്ഷ വേണമെന്ന് ഏജൻസി ; എറണാകുളത്ത് കെ റെയിൽ കല്ലിടൽ നി‍ർത്തി ; വടക്കൻ കേരളത്തിലും ഇന്ന് സർവ്വേയില്ല

പോലീസ് സുരക്ഷ വേണമെന്ന് ഏജൻസി ; എറണാകുളത്ത് കെ റെയിൽ കല്ലിടൽ നി‍ർത്തി ; വടക്കൻ കേരളത്തിലും ഇന്ന് സർവ്വേയില്ല

കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു തലേക്കുന്നിൽ ബഷീർ ; അനുശോചിച്ച് മുഖ്യമന്ത്രി

കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു തലേക്കുന്നിൽ ബഷീർ ; അനുശോചിച്ച് മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021