• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രണ്ടു ദിവസം മുൻപ് പ്രസ് തകരാറിലായി; ലോട്ടറി ടിക്കറ്റ് അച്ചടി നിലച്ചു

by Web Desk 04 - News Kerala 24
April 30, 2022 : 6:38 am
in Kerala, News
Reading Time: 1 min read
0
A A
0
രണ്ടു ദിവസം മുൻപ് പ്രസ് തകരാറിലായി; ലോട്ടറി ടിക്കറ്റ് അച്ചടി നിലച്ചു

കാക്കനാട് (കൊച്ചി): കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിലെ (കെബിപിഎസ്) സെക്യൂരിറ്റി പ്രസിൽ അച്ചടി യന്ത്രം തകരാറിലായതിനാൽ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി നിലച്ചു. ഇന്നലെയും വ്യാഴാഴ്ചയും അച്ചടി നടന്നിട്ടില്ല.

യന്ത്രത്തിന്റെ കേടായ ഭാഗങ്ങൾ വിദേശത്തു നിന്ന് എത്തിക്കാനുള്ള ശ്രമത്തിലാണ്. ഇന്നു പുലർച്ചെയോടെ ഇവ എത്തിയാൽ വൈകാതെ അച്ചടി പുനരാരംഭിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു.

ഒരാഴ്ചത്തേക്കുള്ള പ്രതിവാര ലോട്ടറി ടിക്കറ്റുകൾ മുൻകൂട്ടി അച്ചടിക്കാറുള്ളതിനാൽ സമീപ ദിവസങ്ങളിലെ ലോട്ടറി ടിക്കറ്റ് വിൽപനയെ ഇതു ബാധിക്കില്ല. സംസ്ഥാന സർക്കാരിന്റെ 6 ലോട്ടറി ടിക്കറ്റുകളിൽ 5 എണ്ണവും അച്ചടിക്കുന്നത് കെബിപിഎസിലാണ്. വിൻവിൻ, അക്ഷയ, കാരുണ്യ പ്ലസ്, നിർമൽ, കാരുണ്യ ടിക്കറ്റുകളാണ് ഇവിടെ അച്ചടിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുട്ടികൾക്ക് വാക്സീൻ നൽകും മുൻപ് സെറോ സർവേയ്ക്ക് നിർദേശം

Next Post

ഒക്ടോബർ വരെ കൽക്കരിക്ഷാമം: പകരം വഴി തേടി കേരളം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒക്ടോബർ വരെ കൽക്കരിക്ഷാമം: പകരം വഴി തേടി കേരളം

ഒക്ടോബർ വരെ കൽക്കരിക്ഷാമം: പകരം വഴി തേടി കേരളം

സിൽവർലൈൻ സർവേ: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഇന്നലെ കല്ലിടാനായില്ല

സിൽവർലൈൻ സർവേ: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഇന്നലെ കല്ലിടാനായില്ല

എന്തൊരു ചൂട്! സൂര്യാഘാതമേറ്റാല്‍ എന്തുചെയ്യണം? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ…

എന്തൊരു ചൂട്! സൂര്യാഘാതമേറ്റാല്‍ എന്തുചെയ്യണം? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ...

വിജയ് ബാബുവിനെതിരായ മീ ടൂ ആരോപണം: അജ്ഞാത യുവതിയെ തേടി പോലീസ്

വിജയ് ബാബുവിനെതിരായ മീ ടൂ ആരോപണം: അജ്ഞാത യുവതിയെ തേടി പോലീസ്

പെരുന്നാള്‍ ആഘോഷം; പടക്കങ്ങള്‍ ഉപയോഗിച്ചാല്‍ ജയിലിലാവുമെന്ന് ദുബൈ പോലീസിന്റെ മുന്നറിയിപ്പ്

പെരുന്നാള്‍ ആഘോഷം; പടക്കങ്ങള്‍ ഉപയോഗിച്ചാല്‍ ജയിലിലാവുമെന്ന് ദുബൈ പോലീസിന്റെ മുന്നറിയിപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021