• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, July 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അതിർത്തി ലംഘിച്ച പ്രണയം, സീമക്കും സച്ചിനും നടുവിൽ രണ്ട് രാജ്യങ്ങൾ, വലവിരിച്ച് രഹസ്യാന്വേഷണ സംഘങ്ങൾ

by Web Desk 06 - News Kerala 24
July 18, 2023 : 7:03 am
in India, News, World
Reading Time: 1 min read
0
A A
0
അതിർത്തി ലംഘിച്ച പ്രണയം, സീമക്കും സച്ചിനും നടുവിൽ രണ്ട് രാജ്യങ്ങൾ, വലവിരിച്ച് രഹസ്യാന്വേഷണ സംഘങ്ങൾ

ദില്ലി: ദക്ഷിണേഷ്യയാകെ ചർച്ചയായിരിക്കുകയാണ് പാകിസ്ഥാൻ സ്വദേശി സീമാ ഹൈദറിന്റെയും ഇന്ത്യക്കാരൻ സച്ചിന്റെയും പ്രണയം. നാടോടിക്കഥകളിൽ മാത്രം കേൾക്കുന്ന, അത്ഭുത പ്രണയ ബന്ധത്തോടുപമിക്കാവുന്നതാണ് ഇവരുടെ പ്രണയകഥയെന്നതാണ് കാരണം. മൊബൈൽ ​ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെടുകയും വളരുകയും ചെയ്ത പ്രണയം സാക്ഷാത്കരിക്കാൻ ഭർത്താവിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് 1500ലേറെ കിലോമീറ്ററുകൾ വെല്ലുവിളികളെ അതിജീവിച്ചാണ് നാലുകുട്ടികളെയുമെടുത്ത് സീമ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയത്.

മെയ് മാസത്തിലാണ് സീമ ഹൈദർ ഇന്ത്യൻ കാമുകനായ 22കാരൻ സച്ചിനെ തേടി ഇന്ത്യയിലെത്തിയത്. ഒരുമാസത്തോളം ആരുമറിയാതെ താമസിച്ചെങ്കിലും പിന്നീട് സംഭവം പുറത്തറിഞ്ഞു. ദുബായ്, നേപ്പാൾ വഴിയായിരുന്നു യാത്ര. സച്ചിനൊപ്പം ജീവിച്ചാൽ മതിയെന്നും പാകിസ്ഥാനിലേക്കില്ലെന്നുമാണ് സീമയുടെ നിലപാട്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയാണ് സീമയുടെ സ്വദേശം. ഭർത്താവ് തന്നെ ഉപദ്രവിക്കുന്നുവെന്നാണ് സീമ പറയുന്നത്.

എന്നാൽ, നിയമപരമായ തടസ്സങ്ങൾക്കൊപ്പം ഇരുരാജ്യങ്ങളെയും ബാധിക്കുന്ന പ്രശ്നമായി ഇവരുടെ പ്രണയം മാറിയേക്കാമെന്നും അഭിപ്രായമുയരുന്നു. സീമ ഹൈദറെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് ചില സംഘടനകൾ രം​ഗത്തുവന്നു. സീമാ ഹൈദർ പാക് ചാരയാണെന്ന് വരെ ആരോപണമുയരുന്നു. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സംഘം സീമ ഹൈദർ,  സച്ചിൻ, സച്ചിന്റെ പിതാവ് നേത്രപാൽ സിങ് എന്നിവരെയും ചോദ്യം ചെയ്തു. 72 മണിക്കൂറിനുള്ളിൽ സീമയെയും കുട്ടികളെയും ഇന്ത്യയിൽനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാ​ഗം സമരവും നടത്തി.

പാകിസ്ഥാൻ സർക്കാറും സീമയുടെ ഒളിച്ചോട്ടത്തെ ​ഗൗരവമായാണ് സമീപിച്ചത്. സീമയുടെ ഇന്ത്യൻ യാത്രക്ക് പിന്നിൽ മറ്റെന്തെങ്കിലുമുണ്ടോയെന്നും പാക് രഹസ്യാന്വേഷണ ഏജൻസികളും അന്വേഷിച്ചു. എന്നാൽ ഒളിച്ചോട്ടത്തിന് പ്രചോദനം പ്രണയം മാത്രമാണെന്ന് പാതിസ്ഥാനിലെ രഹസ്യാന്വേഷണ ഏജൻസികൾ സർക്കാരിനെ അറിയിച്ചുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. സീമയെ തിരിച്ചയച്ചില്ലെങ്കിൽ മുംബൈ മോഡൽ ഭീകരാക്രമണം നടത്തുമെന്ന് പാകിസ്ഥാനിലെ തീവ്രവിഭാ​ഗം സംഘടനയും ഭീഷണി മുഴക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുതുപ്പള്ളി സ്‌കൂള്‍ യൂണിറ്റ് സെക്രട്ടറിയായി തുടക്കം; കേരളത്തിലെ ജനനായകനായി മാറിയ ഉമ്മന്‍ചാണ്ടി

Next Post

പ്രായോഗിക രാഷ്‌ടീയത്തെ കോൺഗ്രസ് രാഷ്‌ടീയത്തിന്റെ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് കൈകാര്യം ചെയ്യാൻ സാധിച്ച വ്യക്തിത്വം; എം വി ഗോവിന്ദൻ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പ്രായോഗിക രാഷ്‌ടീയത്തെ കോൺഗ്രസ് രാഷ്‌ടീയത്തിന്റെ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് കൈകാര്യം ചെയ്യാൻ സാധിച്ച വ്യക്തിത്വം; എം വി ഗോവിന്ദൻ

പ്രായോഗിക രാഷ്‌ടീയത്തെ കോൺഗ്രസ് രാഷ്‌ടീയത്തിന്റെ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് കൈകാര്യം ചെയ്യാൻ സാധിച്ച വ്യക്തിത്വം; എം വി ഗോവിന്ദൻ

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

ജെസിബി മോഷ്ടിച്ച് കടത്താൻ ശ്രമം, ലക്ഷ്യം കോയമ്പത്തൂർ പൊളി മാർക്കറ്റ്; പാതിയിൽ പിടിവീണു

ഓസ്ട്രേലിയൻതീരത്ത് സിലിണ്ടർ രൂപത്തിൽ അജ്ഞാത വസ്തു, ചന്ദ്രയാൻ മൂന്നിന്റെ ഭാ​ഗമോ മലേഷ്യൻ വിമാനാവശിഷ്ടമോ; നി​ഗൂഢത

ഓസ്ട്രേലിയൻതീരത്ത് സിലിണ്ടർ രൂപത്തിൽ അജ്ഞാത വസ്തു, ചന്ദ്രയാൻ മൂന്നിന്റെ ഭാ​ഗമോ മലേഷ്യൻ വിമാനാവശിഷ്ടമോ; നി​ഗൂഢത

ഇന്ത്യയിലേക്ക് ടെസ്ല എത്തുന്നൂ; ഫാക്ടറി നിര്‍മ്മിക്കാന്‍ മസ്‌ക്

ഇന്ത്യയിലേക്ക് ടെസ്ല എത്തുന്നൂ; ഫാക്ടറി നിര്‍മ്മിക്കാന്‍ മസ്‌ക്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

ഉമ്മൻചാണ്ടിക്ക് ആദരം, സംസ്ഥാനത്ത് 2 ദിവസം ഔദ്യോഗിക ദുഃഖാചരണം, ഇന്ന് പൊതുഅവധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021