• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഞാൻ മോദി ഭക്തനാണെന്ന് ലക്സംബർ​ഗ് പ്രധാനമന്ത്രി എന്നോട് പറഞ്ഞു’; വെളിപ്പെടുത്തി ഷിൻഡെ

by Web Desk 04 - News Kerala 24
January 21, 2023 : 8:34 am
in India, News
Reading Time: 1 min read
0
A A
0
‘ഞാൻ മോദി ഭക്തനാണെന്ന് ലക്സംബർ​ഗ് പ്രധാനമന്ത്രി എന്നോട് പറഞ്ഞു’; വെളിപ്പെടുത്തി ഷിൻഡെ

മുംബൈ: ലക്സംബർഗ് പ്രധാനമന്ത്രി സേവ്യർ ബെറ്റൽ താൻ മോദി ഭക്തനാണെന്ന് തന്നോട് പറഞ്ഞതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ദാവോസിൽ ഡബ്ല്യുഇഎഫ് ചടങ്ങിൽ വെച്ചാണ് ലക്സംബർ​ഗ് പ്രധാനമന്ത്രി തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഏകനാഥ് ഷിൻഡെ വെളിപ്പെടുത്തി. അടുത്തിടെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറം മീറ്റിംഗിൽ നിന്ന് മടങ്ങിയെത്തിയ ഷിൻഡെ യൂറോപ്യൻ നേതാവുമായുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ച് വിശദീകരിച്ചു.

ലക്സംബർഗ് പ്രധാനമന്ത്രി സേവ്യർ ബെറ്റൽ തന്നോടൊപ്പം ഒരു ചിത്രമെടുത്തു. പിന്നീട് ചിത്രം പ്രധാനമന്ത്രി മോദിയെ കാണിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്നും ഷിൻഡെ പറഞ്ഞു. പ്രധാനമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു ഷിൻഡെയുടെ പുകഴ്ത്തൽ. ജർമ്മനിയിൽ നിന്നും സൗദി അറേബ്യയിൽ നിന്നും നിരവധി ആളുകളെ കണ്ടു. അവരെല്ലാം പ്രധാനമന്ത്രി മോദിയെക്കുറിച്ചാണ് ചോദിച്ചത്. ഞാൻ അദ്ദേഹത്തിന്റെ ആളാണ് എന്ന് മാത്രമാണ് അവരോട് പറഞ്ഞതെന്നും ഷിൻഡെ പറഞ്ഞു.പ്രധാനമന്ത്രി മോദിയുടെ ജനപ്രീതി രാജ്യത്തിന് അഭിമാനകരമാണെന്നും അദ്ദേഹം വിദേശത്തും ജനപ്രിയനാണെന്നും ഷിൻഡെ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ജനപ്രീതി ഇന്ത്യയിൽ മാത്രമല്ല, ദാവോസിലും ഉണ്ടെന്ന് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അത് നമ്മുടെ അഭിമാനമാണ്. നമ്മുടെ പ്രധാനമന്ത്രിയുടെ പേര് ലോകത്തെ പ്രമുഖരുടെ ചുണ്ടുകളിൽ നിറഞ്ഞുനിന്നതിൽ ഞാൻ സന്തോഷിക്കുന്നുവെന്നും ഷിൻഡെ പറഞ്ഞു. വ്യാഴാഴ്ച പ്രധാനമന്ത്രി മോദി മുംബൈയിൽ ഒന്നിലധികം വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും നിർവഹിച്ചു.

മുംബൈ മെട്രോ റെയിൽ ലൈനുകൾ 2A, 7 എന്നിവ ഉദ്ഘാടനം ചെയ്തു. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിന്റെ പുനർവികസനത്തിനും ഏഴ് മലിനജല സംസ്‌കരണ പ്ലാന്റുകൾക്കും തുടക്കം കുറിച്ചു. മുംബൈയെ മികച്ച മെട്രോപൊളിറ്റൻ ആക്കുന്നതിൽ പദ്ധതികൾ വലിയ പങ്കുവഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ ആദ്യമായി പുരുഷ പങ്കാളിയെ നിയമപരമായി വിവാഹം കഴിക്കുന്ന രാജ്യനേതാവാണ് ലക്സംബർഗ് പ്രധാനമന്ത്രി സേവ്യർ ബെറ്റൽ. 2015ൽ ബെൽജിയൻ ആർക്കിടെക്റ്റായ ഗൗതിയർ ഡെസ്‌റ്റനേയുമായിട്ടായിരുന്നു വിവാഹം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗവര്‍ണറെ മറികടന്ന് സര്‍ക്കാര്‍ മലയാളം സര്‍വ്വകലാശാല വിസി നിയമനവുമായി മുന്നോട്ട്

Next Post

പ്രമേഹമുള്ളവർ ദിവസവും ഈ നട്സ് കഴിക്കൂ, ഒരു ​ഗുണമുണ്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രമേഹമുള്ളവർ ദിവസവും ഈ നട്സ് കഴിക്കൂ, ഒരു ​ഗുണമുണ്ട്

പ്രമേഹമുള്ളവർ ദിവസവും ഈ നട്സ് കഴിക്കൂ, ഒരു ​ഗുണമുണ്ട്

ഇലന്തൂര്‍ നരബലി കേസ്: രണ്ടാമത്തെ കൊലപാതകത്തിൽ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

ഇലന്തൂര്‍ നരബലി കേസ്: രണ്ടാമത്തെ കൊലപാതകത്തിൽ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

ലഹരിവിൽപ്പനയെക്കുറിച്ച് വിവരം നല്‍കി; പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും ഭീഷണി തീരുന്നില്ല, പരസ്യ ഭീഷണി

ലഹരിവിൽപ്പനയെക്കുറിച്ച് വിവരം നല്‍കി; പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും ഭീഷണി തീരുന്നില്ല, പരസ്യ ഭീഷണി

വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാര്‍ക്ക് ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ മർദ്ദനം, പരാതി

വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാര്‍ക്ക് ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ മർദ്ദനം, പരാതി

ഡയറ്റില്‍ ഉള്‍പ്പെടുത്താം ചീസ്; അറിയാം ആരോഗ്യ ഗുണങ്ങള്‍…

ഡയറ്റില്‍ ഉള്‍പ്പെടുത്താം ചീസ്; അറിയാം ആരോഗ്യ ഗുണങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021