• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബിജെപി പരാജയം ഉറപ്പിച്ചു; മോദിയുടെ വാക്കുകൾ തോൽവിയുടെ സൂചന: എം വി ഗോവിന്ദൻ

by Web Desk 04 - News Kerala 24
May 30, 2024 : 6:31 pm
in Kerala, News
0
A A
0
ബിജെപി പരാജയം ഉറപ്പിച്ചു; മോദിയുടെ വാക്കുകൾ തോൽവിയുടെ സൂചന: എം വി ഗോവിന്ദൻ

തിരുവനന്തപുരം > ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയം ഉറപ്പിച്ചു എന്നതിന്റെ ദൃഷ്ടാന്തമാണ്‌ അവസാനഘട്ടമെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസംഗങ്ങളെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാന ലൈബ്രറി കൗൺസിൽ സ്റ്റാഫ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ചർച്ച ചെയ്യാൻ ബിജെപി തയ്യാറായില്ല. തൊഴിലില്ലായ്‌മ, പട്ടിണി, വിലക്കയറ്റം, പാർപ്പിടം തുടങ്ങി ജനങ്ങളെ നേരിട്ട്‌ ബാധിക്കുന്ന കാര്യങ്ങളൊന്നും ബിജെപി ചർച്ചയ്‌ക്കെടുത്തില്ല. 400 സീറ്റിലധികം നേടുമെന്നായിരുന്നു തെരഞ്ഞെടുപ്പിന്‌ മുന്നേ പ്രധാനമന്ത്രി പറഞ്ഞത്‌. രണ്ടുഘട്ടം തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാേതടെ അദ്ദേഹത്തിന്റെ വിധം മാറി. സാധാരണ ആർഎസ്‌എസുകാരനേക്കാൾ നിലവാരം കുറഞ്ഞ പ്രചരണമാണ്‌ മോദി നടത്തിയത്‌.

തെരഞ്ഞെടുപ്പ്‌ അവസാനഘട്ടമെത്തുമ്പോഴേയ്‌ക്കും മോദി ധ്യാനത്തിലാണ്‌. താൻ കേവലമൊരു ജൈവിക മനുഷ്യനല്ല എന്നാണ്‌ മോദി ഇപ്പോൾ പറയുന്നത്‌. ദൈവത്തിന്റെ പ്രതിപുരുഷനായി സ്വയം അവരോധിക്കാനുള്ള ശ്രമമാണ്‌ മോദി നടത്തുന്നത്‌.

സാമ്പത്തികമായി കേരളത്തെ ഞെരുക്കാനുള്ള ശ്രമമാണ്‌ കേന്ദ്രസർക്കാർ നടത്തുന്നത്‌. ബദൽ സാമ്പത്തിക, ആശയ സംവിധാനങ്ങൾ കേരളത്തിനുണ്ട്‌ എന്ന്‌ തിരിച്ചറിഞ്ഞാണ്‌ ബിജെപി കേരളത്തെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കുന്നത്‌. കേരളത്തെ കേരളമല്ലാതാക്കാനുള്ള ശ്രമങ്ങളാണ്‌ ബിജെപി നടത്തുന്നത്‌. ഇതിനെ പ്രതിരോധിക്കാൻ വായനയെ ആയുധമാക്കണം. സംസ്ഥാനത്തെ എല്ലാ വാർഡുകളിലും ഗ്രന്ഥശാലകൾ ഉണ്ടാകേണ്ടത്‌ ഇന്നത്തെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിന്റെ ആവശ്യകതയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് അക്കാദമി ഓഫീസർക്കെതിരെ കേസ്, സസ്‌പെൻഷൻ

Next Post

ടി.ആർ.ആന്റ് ടീ ഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മാച്ച് നടത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ടി.ആർ.ആന്റ് ടീ ഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മാച്ച് നടത്തി

ടി.ആർ.ആന്റ് ടീ ഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മാച്ച് നടത്തി

കലക്ടറുടെ കസേരക്ക് പിന്നിൽ ആന​ക്കൊമ്പിന്റെ ‘ചന്തം’; നിയമവിരുദ്ധമെന്ന് പരാതി

കലക്ടറുടെ കസേരക്ക് പിന്നിൽ ആന​ക്കൊമ്പിന്റെ ‘ചന്തം’; നിയമവിരുദ്ധമെന്ന് പരാതി

ബലാത്സംഗ പരാതി: നടിയുമായി സമ്മതപ്രകാരമുള്ള ബന്ധമെന്ന് ഒമർ ലുലു

ബലാത്സംഗ പരാതി: നടിയുമായി സമ്മതപ്രകാരമുള്ള ബന്ധമെന്ന് ഒമർ ലുലു

പായിപ്പാട് പക്ഷിപ്പനി: 18,000 താറാവുകളെ കൊലപ്പെടുത്തും; മേഖലയിൽ പക്ഷി, മുട്ട വിൽപന നിരോധിച്ചു

പായിപ്പാട് പക്ഷിപ്പനി: 18,000 താറാവുകളെ കൊലപ്പെടുത്തും; മേഖലയിൽ പക്ഷി, മുട്ട വിൽപന നിരോധിച്ചു

റഫയിലെ കൂട്ടക്കുരുതി ഹൃദയഭേദകം; ഫലസ്തീൻ രാഷ്ട്രത്തിൽ ഉറച്ചുനിൽക്കുന്നതായും ഇന്ത്യ

റഫയിലെ കൂട്ടക്കുരുതി ഹൃദയഭേദകം; ഫലസ്തീൻ രാഷ്ട്രത്തിൽ ഉറച്ചുനിൽക്കുന്നതായും ഇന്ത്യ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021