• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലോക കേരള സഭ : വിട്ടുനിൽക്കുന്നവർ‌ പ്രവാസികളെ മനസ്സിലാക്കണം : എം എ യൂസഫലി

by Web Desk 04 - News Kerala 24
June 16, 2022 : 10:47 pm
in Kerala, News
Reading Time: 1 min read
0
A A
0
ലോക കേരള സഭ : വിട്ടുനിൽക്കുന്നവർ‌ പ്രവാസികളെ മനസ്സിലാക്കണം : എം എ യൂസഫലി

തിരുവനന്തപുരം: പ്രവാസികൾ രാഷ്ട്രീയം നോക്കാതെ എല്ലാ നേതാക്കളെയും സ്‌നേഹിക്കുന്നവരാണെന്ന് നോർക്ക റൂട്ട്‌സ്‌ വൈസ്‌ ചെയർമാൻ എം എ യൂസഫലി പറഞ്ഞു. ഈ അവസരത്തിൽ അത് എല്ലാവരും ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക കേരളസഭയുടെ പൊതുസമ്മേളനത്തിൽനിന്ന്‌ പ്രതിപക്ഷം വിട്ടുനിന്ന സാഹചര്യത്തിലായിരുന്നു യൂസഫലിയുടെ പ്രതികരണം.

മലയാളികൾ എവിടെയായാലും നാടിനെപ്പറ്റിയാണ്‌ ചിന്തിക്കുന്നത്‌. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്‌ട്രീയ നേതൃത്വത്തെ സ്വീകരിക്കുന്നു. അത്‌ എല്ലാവരും മനസ്സിലാക്കണം. മന്ത്രിമാരല്ലാത്തവരെയും ഇരുകൈയും നീട്ടിയാണ്‌ സ്വീകരിക്കുക. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിയെ യുഎഇ ഭരണാധികാരിക്ക്‌ താൻ പരിചയപ്പെടുത്തിയിട്ടുണ്ട്‌. കൂടിക്കാഴ്‌ചയ്‌ക്കും അവസരമൊരുക്കി. ഇപ്പോഴത്തെ മുഖ്യമന്ത്രിക്കും അത്തരമൊരു അവസരത്തിന്‌ താനായി മുൻകൈ എടുത്തിട്ടുണ്ട്‌. ഇവിടെയൊന്നും കക്ഷി രാഷ്‌ട്രീയം പ്രശ്‌നമായിട്ടില്ല. കേരള സർക്കാർ പ്രവാസികളെ ക്ഷണിക്കുന്നു. ആശയങ്ങൾ പങ്കുവയ്ക്കുന്നു എന്നതിനാണ്‌ പ്രാധാന്യമുണ്ടാകേണ്ടത്‌. അതിന്‌ അവസരമൊരുക്കുന്ന മുഖ്യമന്ത്രിയെയും സർക്കാരിനെയും അഭിനന്ദിക്കുന്നു.

ലോക കേരളസഭ സംഘടിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിന് നന്ദി പറയുന്നു. കേരളത്തിനായി പ്രവാസികൾക്ക്‌‌ എന്ത് ചെയ്യാനാകും, തിരികെ പ്രവാസികൾക്കായി ചെയ്യാവുന്ന കാര്യങ്ങൾ തുടങ്ങിയവയും ലോക കേരളസഭയിൽ ചർച്ച ചെയ്യണമെന്ന് എം എ യൂസഫലി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കട്ടപ്പുറത്തുള്ള കെഎസ്ആർടിസി ബസിൽ മോഷണം , പ്രതിയെ കയ്യോടെ പൊക്കി ജീവനക്കാരൻ

Next Post

കൊവിഡ് ഉയരുന്നു , ജാഗ്രത വേണം ; ഇന്ന് 3162 രോഗികൾ , കൂടുതൽ എറണാകുളത്ത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു

കൊവിഡ് ഉയരുന്നു , ജാഗ്രത വേണം ; ഇന്ന് 3162 രോഗികൾ , കൂടുതൽ എറണാകുളത്ത്

11 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് : പ്രതിക്ക് ജീവപര്യന്തം കഠിനതടവും 2 ലക്ഷം പിഴയും ശിക്ഷ

11 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് : പ്രതിക്ക് ജീവപര്യന്തം കഠിനതടവും 2 ലക്ഷം പിഴയും ശിക്ഷ

നിയമവിരുദ്ധ മത്സ്യബന്ധനം : കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

നിയമവിരുദ്ധ മത്സ്യബന്ധനം : കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

കരളിന്‍റെ ആരോഗ്യം കാക്കാന്‍ പിന്തുടരാം ഈ നല്ല കാര്യങ്ങള്‍

കരളിന്‍റെ ആരോഗ്യം കാക്കാന്‍ പിന്തുടരാം ഈ നല്ല കാര്യങ്ങള്‍

സംസ്ഥാനത്ത് ഇക്കുറി മൺസൂൺ സാധാരണ നിലയിലെന്ന് പ്രവചനം ; സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

നാലുനാൾ സംസ്ഥാനത്ത് മഴ സാധ്യത, 8 ജില്ലകളിൽ ഇന്ന് യെല്ലോ അല‍ർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021