• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാവ്യാ മാധവനെ എവിടെവച്ച് ചോദ്യം ചെയ്യും? ആലുവയിൽ ക്രൈംബ്രാഞ്ച് യോഗം

by Web Desk 04 - News Kerala 24
April 12, 2022 : 7:58 pm
in Kerala, News
Reading Time: 1 min read
0
A A
0
കാവ്യാ മാധവനെ എവിടെവച്ച് ചോദ്യം ചെയ്യും? ആലുവയിൽ ക്രൈംബ്രാഞ്ച് യോഗം

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം യോഗം ചേരുന്നു. എഡിജിപിയുടെ നേതൃത്വത്തിൽ ആലുവ പൊലീസ് ക്ലബ്ബിലാണ് യോഗം.

കാവ്യയെ എവിടെവച്ച് ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിചാരണക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കാവ്യയെ ചോദ്യം ചെയ്യുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം യോഗം ചേർന്നത്.

കാവ്യയോട് തിങ്കളാഴ്ച ചോദ്യംചെയ്യലിനു ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചിരുന്നെങ്കിലും അസൗകര്യം അറിയിച്ച‌് അവർ അന്വേഷണ സംഘത്തിന് സന്ദേശം അയച്ചിരുന്നു. അന്ന് ആലുവ പൊലീസ് ക്ലബ്ബിൽവച്ച് ചോദ്യംചെയ്യാനാണ് അന്വേഷണസംഘം നിശ്ചയിച്ചിരുന്നത്. ചോദ്യംചെയ്യൽ ബുധനാഴ്ച ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലേക്ക‌ു മാറ്റാൻ കഴിയുമോയെന്ന് കാവ്യയുടെ സന്ദേശത്തിൽ ചോദിച്ചിരുന്നു. എന്നാൽ, ഈ ആവശ്യം തള്ളിയാണ് കാവ്യയെ എവിടെവച്ചു ചോദ്യം ചെയ്യണമെന്നു തീരുമാനിക്കാൻ ക്രൈംബ്രാഞ്ച് യോഗം.

നടിയെ പീ‍ഡിപ്പിച്ച കേസിനു മുൻപ് അതിജീവിത, നടൻ ദിലീപ്, നടി മഞ്ജു വാരിയർ എന്നിവർക്കിടയിൽ ഏതെങ്കിലും സാമ്പത്തിക, റിയൽ എസ്റ്റേറ്റ് ബിസിനസുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. തുടരന്വേഷണത്തിൽ ഇത്തരത്തിലുള്ള ചില സൂചനകൾ അന്വേഷണ സംഘത്തിന‌ു ലഭിച്ച സാഹചര്യത്തിലായിരുന്നു ഇത്. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാവ്യയുടെ ചോദ്യംചെയ്യൽ പൂർത്തിയാകുന്നതോടെ തുടരന്വേഷണത്തിന്റെ നിർണായക ഘട്ടം പൂർത്തിയാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇടഞ്ഞുനില്‍ക്കുന്ന ജി23 നേതാക്കളുമായി രാഹുൽ‌ കൂടിക്കാഴ്ചയ്ക്ക് ; 10 പേരുമായി ചർച്ച

Next Post

മലയാളം , തമിഴ് , കന്നട ചോദ്യങ്ങൾക്കൊപ്പം ഇംഗ്ലിഷും പരിഗണനയിൽ : പിഎസ്‌സി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലയാളം , തമിഴ് , കന്നട ചോദ്യങ്ങൾക്കൊപ്പം ഇംഗ്ലിഷും പരിഗണനയിൽ  : പിഎസ്‌സി

മലയാളം , തമിഴ് , കന്നട ചോദ്യങ്ങൾക്കൊപ്പം ഇംഗ്ലിഷും പരിഗണനയിൽ : പിഎസ്‌സി

‘സുധാകരന്റെ രക്തത്തിലും ശരീരത്തിലും അലിഞ്ഞുചേർന്നത് മാർക്സിസ്റ്റ് വിരോധം’

‘സുധാകരന്റെ രക്തത്തിലും ശരീരത്തിലും അലിഞ്ഞുചേർന്നത് മാർക്സിസ്റ്റ് വിരോധം’

കോട്ടയത്ത് ടണലിനു സമീപം മണ്ണിടിച്ചിൽ; വേണാട് പിടിച്ചിട്ടു, ട്രെയിനുകൾ വൈകും

കോട്ടയത്ത് ടണലിനു സമീപം മണ്ണിടിച്ചിൽ; വേണാട് പിടിച്ചിട്ടു, ട്രെയിനുകൾ വൈകും

2 മാസത്തെ പെൻഷൻ ഒരുമിച്ച് നൽകും ; ‘ വിഷു ആഘോഷിക്കണം ആഹ്ലാദപൂർവം ’

2 മാസത്തെ പെൻഷൻ ഒരുമിച്ച് നൽകും ; ‘ വിഷു ആഘോഷിക്കണം ആഹ്ലാദപൂർവം ’

തൊടുപുഴ പീഡന കേസിൽ ഇരയുടെ അമ്മ അറസ്റ്റിൽ; മുത്തശിക്കെതിരെ കേസെടുത്തേക്കും

തൊടുപുഴ പീഡന കേസിൽ ഇരയുടെ അമ്മ അറസ്റ്റിൽ; മുത്തശിക്കെതിരെ കേസെടുത്തേക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021