• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

83 വയസായി, ശരദ് പവാര്‍ വിരമിക്കാറിയില്ലേയെന്ന് അജിത് പവാര്‍

by Web Desk 05 - News Kerala 24
July 5, 2023 : 5:32 pm
in India, News
Reading Time: 1 min read
0
A A
0
83 വയസായി, ശരദ് പവാര്‍ വിരമിക്കാറിയില്ലേയെന്ന് അജിത് പവാര്‍

മുംബൈ: മഹാരാഷ്ട്ര എന്‍സിപിയില്‍ വിവാദം കത്തുന്നു. ശരദ് പവാറിന് പ്രായമായെന്നും വിരമിക്കേണ്ട സമയമായെന്നുമുളള അജിത് പവാറിന്റെ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ‘എല്ലാവരുടെയും മുന്നില്‍ നിങ്ങള്‍ എന്നെ വില്ലനായി ചിത്രീകരിച്ചു. എന്നാല്‍ ശരദ് പവാറിനോട് എനിക്ക് ഇപ്പോഴും ബഹുമാനമുണ്ട്. ബിജെപി നേതാക്കള്‍ 75 വയസില്‍ വിരമിക്കുന്നു. എല്‍ കെ അദ്വാനിയുടെയും മുരളി മനോഹര്‍ ജോഷിയുടെയും ഉദാഹരണം നോക്കാം. ഇത് പുതിയ തലമുറയെ ഉയര്‍ന്നു വരാന്‍ അനുവദിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ അനുഗ്രഹം നല്‍കുക’ വിമത എന്‍സിപി വിഭാഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അജിത് പവാര്‍ പറഞ്ഞു. നിങ്ങള്‍ക്ക് 83 വയസ്സായി നിങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നില്ലേ? ഞങ്ങള്‍ക്ക് നിങ്ങളുടെ അനുഗ്രഹം തരൂ, നിങ്ങള്‍ ദീര്‍ഘായുസ്സോടെയിരിക്കാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം’ അജിത് പവാര്‍ പറഞ്ഞു.

അതേസമയം ശരദ് പവാറിന്റെ പ്രായത്തെക്കുറിച്ചുള്ള അജിത് പവാറിന്റെ പരാമര്‍ശത്തോട് പ്രതികരണവുമായി എന്‍സിപി വര്‍ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ രംഗത്തെത്തി. അമിതാഭ് ബച്ചന് 82 വയസ്സുണ്ട്, ഇപ്പോഴും പ്രവര്‍ത്തിക്കുന്നുവെന്നാണ് സുപ്രിയ പറഞ്ഞത്. ‘ഞങ്ങളെ അപമാനിച്ചോളൂ, പക്ഷേ ഞങ്ങളുടെ പിതാവിനെ അല്ല. ഈ പോരാട്ടം രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ പാര്‍ട്ടിയായ ബിജെപി സര്‍ക്കാരിനെതിരെയാണ്’ സുലെ മുംബൈയില്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഹാജരാക്കുന്നതിൽ വീഴ്ച : കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പിഴ

Next Post

യാത്രക്കാർക്ക് സൗജന്യ വൈഫൈ സേവനവുമായി തിരുവനന്തപുരം വിമാനത്താവളം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യാത്രക്കാർക്ക് സൗജന്യ വൈഫൈ സേവനവുമായി തിരുവനന്തപുരം വിമാനത്താവളം

യാത്രക്കാർക്ക് സൗജന്യ വൈഫൈ സേവനവുമായി തിരുവനന്തപുരം വിമാനത്താവളം

തൃശൂരിലെ മിന്നല്‍ ചുഴലി : ഒടിഞ്ഞത് 110 വൈദ്യുതി പോസ്റ്റുകള്‍

തൃശൂരിലെ മിന്നല്‍ ചുഴലി : ഒടിഞ്ഞത് 110 വൈദ്യുതി പോസ്റ്റുകള്‍

അമുൽ പാലിൽ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് വ്യാജപ്രചരണം ; ഗുജറാത്ത് സ്വദേശിക്കെതിരെ അപകീർത്തി കേസ്

അമുൽ പാലിൽ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് വ്യാജപ്രചരണം ; ഗുജറാത്ത് സ്വദേശിക്കെതിരെ അപകീർത്തി കേസ്

കനത്ത മഴ തുടരുന്നു ; രണ്ട് ജില്ലകളിൽ നാളെ അവധി

കനത്ത മഴ തുടരുന്നു ; രണ്ട് ജില്ലകളിൽ നാളെ അവധി

ഒഡീഷയിൽ യുവതി പെൺകുഞ്ഞിനെ 800 രൂപയ്ക്ക് വിറ്റു ; 4 പേർ അറസ്റ്റിൽ

ഒഡീഷയിൽ യുവതി പെൺകുഞ്ഞിനെ 800 രൂപയ്ക്ക് വിറ്റു ; 4 പേർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021