• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിരുവനന്തപുരത്ത് മാലിന്യങ്ങൾക്ക് ഇടയിൽ രാഷ്ട്രപിതാവിന്‍റെ ഫ്രെയിം ചിത്രം, പ്രതിഷേധം; പൊലീസ് എത്തി കൊണ്ടുപോയി

by Web Desk 04 - News Kerala 24
August 14, 2022 : 10:22 pm
in Kerala, News
Reading Time: 1 min read
0
A A
0
തിരുവനന്തപുരത്ത് മാലിന്യങ്ങൾക്ക് ഇടയിൽ രാഷ്ട്രപിതാവിന്‍റെ ഫ്രെയിം ചിത്രം, പ്രതിഷേധം; പൊലീസ് എത്തി കൊണ്ടുപോയി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം സോണിലെ മാലിന്യങ്ങൾക്ക് ഇടയിൽ രാഷ്ട്ര പിതാവിന്‍റെ ചിത്രം. തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം സോണൽ ഓഫീസിന്‍റെ സമീപത്തുള്ള അംഗൻവാടിയിയുടെ പിന്നിലായാണ് മാലിന്യ കൂമ്പാരത്തിൽ ചിത്രം കണ്ടെത്തിയത്. നാട്ടുകാരുടെ പ്രതിഷേധത്തിനെ തുടർന്ന് പൊലീസ് എത്തി ചിത്രം കൊണ്ട് പോയി.

ഇക്കഴിഞ്ഞ പത്താം തിയതി തിരുവനന്തപുരം നഗരസഭ ജനങ്ങളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി മേയർ ആര്യ രാജേന്ദ്രന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി നീക്കം ചെയ്ത മാലിന്യങ്ങളുടെ കൂട്ടത്തിൽ ആണ് രാഷ്ട്ര പിതാവിന്‍റെ ചിത്രം ലഭിച്ചത്. സ്ഥലവാസിയായ ഓരാൾ ആണ് ചിത്രം മാലിന്യ കൂമ്പാരത്തിൽ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹം അറിയിച്ചത് അനുസരിച്ച് വിഴിഞ്ഞം പൊലീസ് എസ് ഐ സാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി മഹാത്മ ഗാന്ധിജിയുടെ ചിത്രം സ്റ്റേഷനിലേക്ക് കൊണ്ട് പോയി. സംഭവം അറിഞ്ഞതിനെ തുടർന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് വിശ്വനാഥൻ നായരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സ്വാതന്ത്ര ദിനത്തിന്‍റെ പേരില്‍ മോദി നടത്തുന്നത് രാഷ്ട്രീയ നാടകം’: കെ സി വേണുഗോപാല്‍

Next Post

പിറന്നാൾ മധുരത്തിന്റെ നിറവിൽ ബി ഉണ്ണികൃഷ്‍ണൻ, ആഘോഷത്തില്‍ പങ്കെടുത്ത് മമ്മൂട്ടിയും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പിറന്നാൾ മധുരത്തിന്റെ നിറവിൽ ബി ഉണ്ണികൃഷ്‍ണൻ, ആഘോഷത്തില്‍ പങ്കെടുത്ത് മമ്മൂട്ടിയും

പിറന്നാൾ മധുരത്തിന്റെ നിറവിൽ ബി ഉണ്ണികൃഷ്‍ണൻ, ആഘോഷത്തില്‍ പങ്കെടുത്ത് മമ്മൂട്ടിയും

‘ പൗരന്മാര്‍ക്ക് അന്തസാര്‍ന്ന ജീവിതം ഉറപ്പാക്കണം’; കേരളീയർക്ക് സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന് ഗവർണർ

' പൗരന്മാര്‍ക്ക് അന്തസാര്‍ന്ന ജീവിതം ഉറപ്പാക്കണം'; കേരളീയർക്ക് സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന് ഗവർണർ

പൊതുമേഖലാ വിരുദ്ധ കേന്ദ്ര നയങ്ങളെ പരാജയപ്പെടുത്തുക; ബദല്‍ നയങ്ങള്‍ക്കായുള്ള പോരാട്ടം ശക്തിപ്പെടുത്തുക: തോമസ് ഐസക്ക്

പൊതുമേഖലാ വിരുദ്ധ കേന്ദ്ര നയങ്ങളെ പരാജയപ്പെടുത്തുക; ബദല്‍ നയങ്ങള്‍ക്കായുള്ള പോരാട്ടം ശക്തിപ്പെടുത്തുക: തോമസ് ഐസക്ക്

ജനാധിപത്യം കരുത്തുറ്റതാകാന്‍ ഒറ്റക്കെട്ടായി അണിചേരാം: മുഖ്യമന്ത്രി

ജനാധിപത്യം കരുത്തുറ്റതാകാന്‍ ഒറ്റക്കെട്ടായി അണിചേരാം: മുഖ്യമന്ത്രി

‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ തലയുയർത്തി പിടിച്ച ഏഴര പതിറ്റാണ്ട്, സ്വാതന്ത്ര്യദിന ആശംസകൾ

'സ്വാതന്ത്ര്യം അർധരാത്രിയിൽ' തലയുയർത്തി പിടിച്ച ഏഴര പതിറ്റാണ്ട്, സ്വാതന്ത്ര്യദിന ആശംസകൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021