റിയാദ്: മലപ്പുറം കോഡൂർ ആൽപ്പറ്റ കുളമ്പ് സ്വദേശി വില്ലൻ ഉമ്മർ (60) ജിദ്ദ ബുഗ്ഷാൻ ആശുപത്രിയിൽ നിര്യാതനായി. മുഹമ്മദിന്റെയും ബിരിയയുടെയും മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: നാസിം, നുസ്റത്ത്, നുസൈബ, സിനു. സഹോദരങ്ങൾ: ഹംസ, ഖദീജ, അബ്ദുല്ല, അബൂബക്കർ, അഹമ്മദ് കുട്ടി. മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് നേതൃത്വം നൽകുന്നു